പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(പതിമൂന്നാമത്തെ ജുസ്ഇന്‍റെ (വമാഉബര്‍രിഉ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_87.html?spref=tw
🔜 നഫ്സിനെ സൂക്ഷിക്കുക, നന്മ ചെയ്തവര്‍ക്ക് ഇരുലോകത്ത് നല്ല അവസ്ഥയുണ്ടാകും; പരലോക വിജയമാണ് അതിമഹത്തരം.
🔜 അസൂയാലു പരാജയപ്പെടും.
🔜 ക്ഷമയും തഖ് വയും വിജയത്തിലേക്കുള്ള വഴിയാണ്.
🔜 മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ മാപ്പാക്കുക.
🔜 മുസ് ലിമായി മരിക്കുന്നതിനെക്കുറിച്ച് സദാ ചിന്തിക്കുക.
🔜 ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കല്‍, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അനുയായികളുടെ പ്രധാന അടയാളമാണ്.
🔜 സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍, പര്‍വ്വതം, നദി,സസ്യലതാദികള്‍ തുടങ്ങി സര്‍വ്വചരാചരങ്ങളും അല്ലാഹുവിന്‍റെ ശക്തി വൈഭവത്തിന്‍റെ തെളിവാണ്.
🔜 അല്ലാഹു പൊറുത്തു തരുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
🔜 ഇടിയും മിന്നലുമുണ്ടാകുമ്പോള്‍ അല്ലാഹുവിനെ ഓര്‍ക്കുക.
🔜 അസത്യം, കുമിളയും പതയുമാണ്. അത് നശിച്ച് പോകും. സത്യം, ശുദ്ധ ജലമാണ്. അത് നില നില്‍ക്കും.
🔜 സ്വര്‍ഗ്ഗത്തില്‍ ആശംസകളോടെ കടക്കുന്നവരുടെ അടയാളങ്ങള്‍:
1. കരാര്‍ പാലനം
2. ബന്ധം ചേര്‍ക്കല്‍
3. അല്ലാഹുവിനെ ഭയക്കല്‍
4. ക്ഷമ
5. നമസ്കാരം
6. ദാനധര്‍മ്മം
7. തിന്മയെ നന്മകൊണ്ട് നേരിടല്‍.
🔜 നരകവാസികളുടെ ചില ലക്ഷണങ്ങള്‍:
1. കരാര്‍ ലംഘനം
2. ബന്ധം മുറിക്കല്‍
3. നാശമുണ്ടാക്കല്‍
🔜 ദിക്റില്‍ മനസ്സമാധാനം ലഭിക്കും. നമസ്കാരവും, ഖുര്‍ആന്‍ പാരായണവും, സ്ഥിരപ്പെട്ട ദിക്റുകളുമാണ് മഹത്തായ ദിക്ര്‍.
🔜 പരലോകത്തേക്കാള്‍ ഇഹലോകത്തെ സ്നേഹിക്കുകയും സന്‍മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് കഠിനശിക്ഷയുണ്ട്.
🔜 ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും രീതിയിലും പ്രബോധനം നടത്തുക.
🔜 നരക ശിക്ഷ കഠിനമാണ്.
🔜 നരകത്തില്‍ പിശാചും അനുയായികളും തര്‍ക്കം നടത്തും.
🔜 ഈമാനിന് എഴുപതില്‍ പരം ശാഖകളുണ്ട്. അവ പൂര്‍ത്തീകരിക്കുക.
🔜 ഖബ്ര്‍ ശിക്ഷയും രക്ഷയും സത്യമാണ്.
🔜 അവസരം നഷ്ടപ്പെടുന്നതിന് മുമ്പ് നന്മകള്‍ ചെയ്യുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനാകില്ല.
🔜 കുടുംബത്തിന്‍റെ ദീനീ അവസ്ഥ നന്നാക്കാന്‍ പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
🔜 അക്രമികള്‍ക്ക് കഠിന ശിക്ഷയുണ്ട്.
🔜 മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മഹാസന്ദേശമാണ് പരിശുദ്ധ ഖുര്‍ആന്‍.
(പതിനാലാമത്തെ ജുസ്ഇന്‍റെ (റുബമാ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_93.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment