Thursday, May 24, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (പന്ത്രണ്ടാമത്തെ ജുസ്ഇന്‍റെ (വമാമിന്‍ ദാബ്ബ:) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(പന്ത്രണ്ടാമത്തെ ജുസ്ഇന്‍റെ (വമാമിന്‍ ദാബ്ബ:) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post_63.html?spref=tw

അല്ലാഹുവാണ് മുഴുവന്‍ ജീവികള്‍ക്കും ആഹാരം നല്‍കുന്നത്. ഇഹലോക ജീവിതം പരീക്ഷണമാണ്. പ്രയാസമുണ്ടാകുമ്പോള്‍ നിരാശപ്പെടലും, വിശാലതയുണ്ടാകുമ്പോള്‍ അഹങ്കരിക്കലും അപകടകരമാണ്. ഇവ രണ്ടും ഇല്ലാതാക്കണമെങ്കില്‍ ക്ഷമ വേണം. 
ഇഹലോക ജീവിതത്തെ മാത്രം ലക്ഷ്യമിട്ടു നടക്കുന്നവര്‍ക്ക് ഇവിടെ കര്‍മ്മഫലം ലഭിക്കും. പരലോകത്തില്‍ അവര്‍ക്ക് നരകമാണ്. 
അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവന്‍ അക്രമിയാണ്. 
ദീനില്‍ തടസ്സം നില്‍ക്കുന്നവനു ശാപം. 
ഈമാനും സല്‍കര്‍മ്മവും വിനയവും മുറുകെ പിടിച്ചവര്‍ സ്വര്‍ഗ്ഗവാസികളാണ്. 
സാധുക്കളാണ് സാധാരണ സത്യത്തിലേക്ക് മുന്നേറുന്നത്. 
യാത്രയും ഏതു കാര്യവും അല്ലാഹുവിന്‍റെ നാമത്തില്‍ അവന്‍റെ സഹായം ചോദിച്ചു കൊണ്ട് തുടങ്ങുക. 
ഈമാനും അമലുമില്ലാതെ കുടുംബ മാഹാത്മ്യം കൊണ്ട് മാത്രം ഒരു ഫലവുമില്ല. 
ക്ഷമയും തഖ് വയും വിജയത്തിലേക്കുള്ള വഴിയാകുന്നു. 
നിഷേധികള്‍ക്ക് ഇഹലോകത്ത് തന്നെ ശാപം ഉണ്ടാകുന്നതാണ്. 
അതിഥിക്കും ആതിഥേയനും പരസ്പരം കടമകളുണ്ട്. 
സത്യത്തെ നിസ്സാരമായി കാണരുത്. 
അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തരുത്. ഉദ്യോഗസ്ഥര്‍ ചുമതലയില്‍ വീഴ്ച വരുത്തരുത്. 
നേരായ വഴിയിലൂടെ ലഭിക്കുന്ന സ്വത്ത്, കുറഞ്ഞതാണെങ്കിലും ഐശ്വര്യവത്താണ്. 
കുടുംബം, സ്നേഹബന്ധം ഇവകളെക്കാള്‍ വലുത് അല്ലാഹു മാത്രമാണ്. 
മുന്‍കാല ചരിത്രങ്ങളില്‍ നിന്നും ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുക. 
ദീനില്‍ ഉറച്ച് നില്‍ക്കുക. പരിധിലംഘിക്കരുത്. അക്രമം ചെയ്യുന്നവരോട് സഹകരിക്കരുത്. നമസ്കാരം നിലനിര്‍ത്തുക. നന്മ അധികരിപ്പിക്കുക. 
ഒരു നാട്ടില്‍ നന്മ പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നാല്‍ അവിടെ അല്ലാഹുവിന്‍റെ ശിക്ഷ ഇറങ്ങുകയില്ല. നല്ല സ്വപ്നം കണ്ടാല്‍ വളരെ അടുത്തവരോട് പറയുക. ദു:സ്വപ്നം ആരോടും പറയരുത്. ദുഷ്ഫലത്തില്‍ നിന്നും കാവലിരക്കുക. 
അസൂയ, മഹാപാപങ്ങള്‍ ചെയ്യിക്കും. 
ഉപകാരം ചെയ്തവര്‍ക്ക് പ്രത്യുപകാരം ചെയ്യുക. 
സദാ സമയവും അല്ലാഹുവിനെക്കുറിച്ച് പരിചയപ്പെടുത്തുക. 
വഞ്ചനയുടെ അന്ത്യം പരാജയമാണ്. 

(പതിമൂന്നാമത്തെ ജുസ്ഇന്‍റെ (വമാഉബര്‍രിഉ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post_87.html?spref=tw) 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 




No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...