Thursday, May 24, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (പതിനൊന്നാമത്തെ ജുസ്ഇന്‍റെ (യഅ്തദിറൂന്‍) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(പതിനൊന്നാമത്തെ ജുസ്ഇന്‍റെ (യഅ്തദിറൂന്‍) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post29.html?spref=tw
🔻 ബഹുമാന്യ സ്വഹാബത്ത് വലിയ മഹാന്മാരും മഹത്വമുള്ളവരുമാണ്. അവരെ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുക.
🔻 സകാത്ത് വിശുദ്ധിയിലേക്കുള്ള വഴിയാണ്.
🔻 മുഅ്മിനുകളുടെ മറ്റ് ചില ഗുണങ്ങള്‍:
1. ദീനിന്‍റെ വഴിയിലുള്ള പോരാട്ടം
2. തൗബ
3. ഇബാദത്തുകളില്‍ രസാനുഭൂതി
4. അല്ലാഹുവിനെ സ്തുതിക്കല്‍
5. ദീനീ ആവശ്യങ്ങള്‍ക്കും നന്മകള്‍ക്കും വേണ്ടി ചുറ്റിക്കറങ്ങല്‍
6. സമ്പൂര്‍ണ്ണ റുകൂഅ്
7. സുജൂദ്
8. നന്മ ഉപദേശിക്കല്‍
9. തിന്മ തടയല്‍
10. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ സൂക്ഷിക്കല്‍.
🔻 സ്വഹാബത്ത് തെറ്റിനെ ന്യായീകരിക്കാതെ പശ്ചാത്തപിക്കുന്നവരായിരുന്നു.
🔻 സത്യസന്ധന്മാരുടെ സഹവാസം തെരഞ്ഞെടുക്കുക.
🔻 ദീനീ വിജ്ഞാനവുമായി ബന്ധപ്പെട്ടവരെ ആദരിക്കുകയും സേവിക്കുകയും ചെയ്യുക.
🔻 റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് മനുഷ്യര്‍ ബുദ്ധിമുട്ടുന്നതില്‍ വലിയ പ്രയാസം തോന്നിയിരുന്നു. മനുഷ്യരുടെ നന്മയെ അവിടുന്ന് അതിയായി ആഗ്രഹിച്ചിരുന്നു. മുഅ്മിനുകളോട് വലിയ ദയ പുലര്‍ത്തിയിരുന്നു.
🔻 അല്ലാഹു സര്‍വ്വലോക സ്രഷ്ടാവാണ്. അവനാണ് എല്ലാം നിയന്ത്രിക്കുന്നത്.
🔻 പരലോക വിചാരണയെക്കുറിച്ച് ചിന്തയില്ലാതെ ഇഹലോക കാര്യങ്ങളില്‍ സംത്യപ്തരായി കഴിയുന്നവരുടെ അന്ത്യം നരകമാണ്.
🔻 നന്ദികെട്ട മനുഷ്യന്‍ പ്രയാസഘട്ടത്തില്‍ അല്ലാഹുവിനെ വിളിക്കും. പ്രയാസം മാറിയാല്‍ അല്ലാഹുവിനെ മറക്കും.
🔻 ഇഹലോക മേന്മകളുടെ ഉപമ ഇപ്രകാരമാണ്. മഴ പെയ്തു സസ്യലതാദികള്‍ മുളച്ചു. അത് പാകമായി എന്ന് ധരിച്ച് അത് കൊയ്യാന്‍ മനുഷ്യര്‍ വിചാരിക്കുമ്പോള്‍ ഇന്നലെ ഉണ്ടായിരുന്നു എന്ന് പോലും തോന്നാത്ത നിലയില്‍ അല്ലാഹു അതിനെ നാമാവശേഷമാക്കി.
🔻 വിശ്വാസവും വാചകവും പ്രവര്‍ത്തിയും നന്നാക്കിയവര്‍ക്ക് അല്ലാഹുവിന്‍റെ തിരുദര്‍ശനം (ലിഖാഅ്) ലഭിക്കുന്നതാണ്.
🔻 ആഹാരവും, കേള്‍വിയും കാഴ്ചയും നല്‍കുന്നതും, ജീവിപ്പിക്കുന്നതും, മരിപ്പിക്കുന്നതും, സത്യത്തിലേക്ക് വഴി കാട്ടുന്നതും അല്ലാഹുവാണ്.
🔻 പരിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്. അല്ലാഹു ആരെയും ഉപദ്രവിക്കുകയില്ല.
🔻 മനുഷ്യന്‍ സ്വയം അക്രമിക്കുന്നു. മരണനേരം വിശ്വസിച്ചിട്ട് ഒരു ഫലവുമില്ല. 
🔻 ഖുര്‍ആന്‍ ഉപദേശവും, ഔഷധവും, സന്‍മാര്‍ഗ്ഗവും, കാരുണ്യവുമാണ്.
🔻 അല്ലാഹു എല്ലാം അറിയുന്നവനാണ്. ഈമാനും തഖ് വയും ഉള്ളവര്‍ അല്ലാഹുവിന്‍റെ ഔലിയാഅ്  (ഇഷ്ടദാസന്മാര്‍) ആണ്. ഇരു ലോകത്തും അവര്‍ക്ക് സന്തോഷമുണ്ട്.
🔻 കളവ് പറയുന്നവര്‍ വിജയിക്കുകയില്ല.
🔻 സിഹ്റുമായി ബന്ധപ്പെടുന്നവര്‍ പരാജയപ്പെടും.
🔻 വീടുകളെ ദീനീകേന്ദ്രമാക്കുക.
🔻 ഈമാനുള്ളവരെ അല്ലാഹു രക്ഷിക്കും.
🔻 ഇസ് ലാമിലേക്ക് പൂര്‍ണ്ണമായി തിരിയുക.
🔻 പ്രയാസം മാറ്റുന്നതും നന്മ വരുത്തുന്നതും അല്ലാഹു മാത്രമാണ്. പശ്ചാത്താപം അധികരിപ്പിക്കുക. ഇഹലോകത്തും പരലോകത്തും സുഖം ലഭിക്കും. രഹസ്യവും പരസ്യവും അല്ലാഹുവിന് നന്നായി അറിയാം.

(പന്ത്രണ്ടാമത്തെ ജുസ്ഇന്‍റെ (വമാമിന്‍ ദാബ്ബ:) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post_63.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 








































































No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...