Saturday, May 19, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (ആറാമത്തെ ജുസ്ഇന്‍റെ (ലായുഹിബ്ബുല്ലാഹ്) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(ആറാമത്തെ ജുസ്ഇന്‍റെ (ലായുഹിബ്ബുല്ലാഹ്) രത്നച്ചുരുക്കം) 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post_85.html?spref=tw
മുന്‍ വേദക്കാരുടെ ചില കുഴപ്പങ്ങള്‍: 
1. വിശ്വസിക്കേണ്ട കാര്യങ്ങളില്‍ ചിലത് വിശ്വസിക്കുകയും മറ്റ് ചിലത് നിഷേധിക്കുകയും ചെയ്യുന്നു. 
2. അനുസരണക്കേട് 
3. പ്രവാചകന്‍മാരോടുള്ള ശത്രുത. 
4. ഹൃദയകാഠിന്യം 
5. അപരാധം പരത്തല്‍ 
6. പലിശ ഉപയോഗിക്കല്‍ 
7. അന്യന്‍റെ സ്വത്ത് കയ്യടക്കല്‍. 
ഈസാ നബി (അ) വ്യഭിചാരപുത്രനോ ദൈവ പുത്രനോ അല്ല. യഹൂദികള്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല. അല്ലാഹു ആകാശത്തേക്ക് ഉയര്‍ത്തിയിരിക്കുന്ന മഹാനവര്‍കളെയും, ഇതരമഹാത്മാക്കളെയും ആരാധിക്കുന്നതും നിന്ദിക്കുന്നതും കുഫ്റാണ്. അവരെ പഠിക്കുക, പകര്‍ത്തുക, ആദരിക്കുക. 
കരാറുകള്‍ പാലിക്കുക. 
അല്ലാഹുവിന്‍റെ അടയാളങ്ങളെ അനാദരിക്കരുത്. നന്മയിലും തഖ്വയിലും സഹകരിക്കുക. തിന്മയിലും ശത്രുതയിലും സഹകരിക്കരുത്. ദീന്‍ സമ്പൂര്‍ണ്ണമാക്കപ്പെട്ടു കഴിഞ്ഞു. പുതിയ ഒരു നബിയുടെ ഒരാവശ്യവുമില്ല. 
വുളുവും കുളിയും നന്നായി നിര്‍വ്വഹിക്കുക. 
അത്യാവശ്യഘട്ടത്തില്‍ തയ്യമ്മും ചെയ്യുക. 
അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. 
ഒരു കൂട്ടരോടുള്ള ശത്രുത അവരോട് അനീതി കാട്ടാന്‍ പ്രേരിപ്പിക്കരുത്. 
നമസ്കാരം നിലനിര്‍ത്തുക, സകാത്തു കൊടുക്കുക, നബിയില്‍ വിശ്വസിക്കുക, ദീനീ പരിശ്രമങ്ങളെ പിന്തുണക്കുക, ദാന ധര്‍മ്മങ്ങള്‍ ചെയ്യുക. എന്നാല്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടും. 
ഈസാ നബി (അ) ദൈവ പുത്രനല്ല. 
ഭീരുത്വം പുരോഗതിയെ തടയും. 
അസൂയയും അക്രമവും നാശത്തിനു കാരണം. 
നന്മകള്‍ക്ക് കാരണക്കാരനാകുന്നത് അതി മഹത്തരം. തിന്മകള്‍ക്ക് കാരണക്കാരാകുന്നത് മഹാനാശം. 
നാശങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഇരുലോകത്തും കടുത്ത ശിക്ഷ. 
അല്ലാഹുവിലേക്ക് അടുക്കുവാന്‍ വഴികള്‍ തേടിക്കൊണ്ടിരിക്കുക. 
ദീനിന്‍റെ പാതയില്‍ പരിശ്രമിക്കുക. 
മോഷണം മഹാപാപം. 
തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എല്ലാവരും നന്നാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. 
കളവുകള്‍ കേള്‍ക്കലും, പലിശ തിന്നലും യഹൂദ സ്വഭാവങ്ങളാണ്. 
ആരെങ്കിലും ദീനില്‍ നിന്ന് പുറത്തു പോയാല്‍ അല്ലാഹു അവരെക്കാള്‍ ഉന്നതരെ പകരം കൊണ്ട് വരും. 
നല്ലവരെ ആത്മ മിത്രങ്ങളാക്കുക. 
ദീനിനെ പരിഹസിക്കുന്നവരെ സുഹൃത്തുക്കളാക്കരുത്. ദീനനുസരിച്ച് ജീവിച്ചാല്‍ പാപങ്ങള്‍ പൊറുക്കപ്പെടും. സ്വര്‍ഗ്ഗ പ്രവേശനം ലഭിക്കും, ഇഹലോക ജീവിതവും സുന്ദരമാകും. 
(ഏഴാമത്തെ ജുസ്ഇന്‍റെ (വഇദാ സമിഊ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_51.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 














































No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...