റമദാനുല്‍ മുബാറകിന്‍റെ സുപ്രധാനമായ ഒരു മര്യാദയാണ് ഖുര്‍ആന്‍ ശരീഫുമായുള്ള ബന്ധം നന്നാക്കല്‍. ഓരോ ഖുര്‍ആന്‍ പ്രേമിയും ഹാഫിസുകളുടെ പിന്നില്‍ തറാവീഹ് നമസ്കരിക്കുകയും, ഹാഫിസുകള്‍ ഓതുന്ന ഭാഗംതന്നെ പകലില്‍ ഒരു പ്രാവശ്യമോ പല പ്രാവശ്യമോ ഓതുകയും ചെയ്യുക. തറാവീഹിന് മുമ്പ് അല്‍പം വിശ്രമിക്കുക, തറാവീഹില്‍ നില്‍ക്കാന്‍ ക്ഷീണമുണ്ടെങ്കില്‍ ഇരുന്ന് നമസ്കരിക്കുക, നാല് റക്അത്തുകള്‍ക്ക് ശേഷം അല്‍പനേരം വിശ്രമിക്കുകയും ജലപാനം നടത്തുകയും ചെയ്യുക എന്നിവയിലൂടെ തറാവീഹ് മനോഹരമാക്കാം.
അതാത് ദിവസങ്ങളില്‍ ഓതുന്ന ഭാഗങ്ങളുടെ രത്നച്ചുരുക്കം നമസ്കാരാനന്തരം മഅ്മൂമുകളെ, വായിച്ച് കേള്‍പ്പിച്ചാല്‍ പ്രകാശത്തിന്‍ മേല്‍ പ്രകാശമാകും.
ഏതാനും റമദാനുകളില്‍ ഉസ്താദ് അബ്ദുശ്ശക്കൂര്‍ ഖാസിമി കുറിച്ചെടുത്ത് വായിക്കുകയും, പലര്‍ക്കും ഖുര്‍ആന്‍ പഠനത്തിന് പ്രചോദനമാകുകയും ചെയ്ത പരിശുദ്ധ ഖുര്‍ആനിന്‍റെ ഒന്ന് മുതല്‍ മുപ്പത് ജുസ്ഇന്‍റെയും രത്നച്ചുരുക്കം ഇവിടെ കുറിക്കുകയാണ്.
പ്രയോജനപ്പെടുത്തുകയും പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ള ഹാഫിസുകള്‍ക്കും ആലിമീങ്ങള്‍ക്കും മറ്റും എത്തിച്ച് കൊടുക്കുകയും ചെയ്യുക. പടച്ചവന്‍ സ്വീകരിക്കട്ടെ.! സഹായിക്കട്ടെ.!
മുമ്പും ശേഷവുമുള്ള സന്ദേശങ്ങള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
http://swahabainfo.blogspot.com/2018/05/blog-post_15.html?spref=tw
(ഒന്നാമത്തെ ജുസ്ഇന്‍റെ (അലിഫ് ലാം മീം) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://swahabainfo.blogspot.com/2018/05/blog-post_26.html?spref=tw)
(രണ്ടാമത്തെ ജുസ്ഇന്‍റെ (സയഖൂലു) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://swahabainfo.blogspot.com/2018/05/blog-post_22.html?spref=tw )
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment