Wednesday, May 23, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (പത്താമത്തെ ജുസ്ഇന്‍റെ (വഅ് ലമൂ) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(പത്താമത്തെ ജുസ്ഇന്‍റെ (വഅ് ലമൂ) രത്നച്ചുരുക്കം) 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post_77.html?spref=tw

സത്യ നിഷേധികള്‍, അസത്യവും നിഷേധവും തിന്മകളും പ്രചരിപ്പിക്കാന്‍ പരസ്പരം സഹകരിക്കുന്നു. ഇത്തരുണത്തില്‍ സത്യവും നന്മയും പ്രചരിപ്പിക്കാന്‍ പരിശ്രമിക്കലും അതുമായി സഹകരിക്കലും മുസ് ലിംകളുടെ കടമയാണ്. ഇത് ചെയ്തില്ലായെങ്കില്‍ ഈ ലോകത്ത് വമ്പിച്ച കുഴപ്പങ്ങളും മഹാനാശങ്ങളും ഉണ്ടാകും. 
ശിര്‍ക്കും കുഫ്റും അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാര്യങ്ങളാണ്. അത് ഉന്മൂലനം ചെയ്യാന്‍, നിയമ രീതികള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് പരിശ്രമിക്കുക. വമ്പിച്ച പ്രതിഫലം ലഭിക്കും. 
ഈമാന്‍, നമസ്കാരം, സകാത്ത്, അല്ലാഹുവിനെ മാത്രം ഭയപ്പെടല്‍ എന്നിവ മസ്ജിദ് സേവകര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. 
മാതാപിതാക്കളും, സഹോദരങ്ങളും, നിഷേധത്തെ തിരഞ്ഞെടുത്താല്‍, അവരെ ആത്മ സുഹൃത്തുക്കളാക്കരുത്. 
അല്ലാഹുവും, റസൂലും, ദീനിന്‍റെ വഴിയിലുള്ള ത്യാഗ പരിശ്രമങ്ങളും എല്ലാ വസ്തുക്കളെക്കാളും പ്രിയങ്കരമായി തീരണം. 
അഹംഭാവവും ആത്മ പ്രശംസയും പരാജയത്തിലേക്ക് നയിക്കും. തഖ് വയുള്ള പണ്ഡിതരെ പിന്‍പറ്റുക. 
സകാത്ത് കൊടുക്കാതെ പണം വാരിക്കൂട്ടുന്നത് മഹാനാശമാണ്. 
ആത്മാര്‍ത്ഥതയും ത്യാഗവും പഠിക്കാന്‍ അബൂബക്ര്‍ സിദ്ദീഖ് (റ) നെ അടുത്തറിയുക. 
മുനാഫിഖുകളുടെ ചില ദുര്‍ഗുണങ്ങള്‍ : 
1. ദീനിന്‍റെ പരിശ്രമത്തില്‍ അലസത. 
2. പരിശ്രമങ്ങളെ നാശമാക്കുക. 
3. സത്യത്തിന്‍റെ ഉയര്‍ച്ച കണ്ട് ദു:ഖിക്കുക 
4. ഈമാനില്ലായ്മ 
5. നമസ്കാരത്തില്‍ അലസത. 
6. വെറുപ്പോടെ ധര്‍മ്മം ചെയ്യുക. 
7. ദാനധര്‍മ്മങ്ങള്‍ നല്‍കപ്പെടാന്‍ പിടിവാശികാണിക്കുക. 
8. ദീനീ കാര്യങ്ങളെ കളിയാക്കുക. 
9. തിന്മ കല്‍പ്പിക്കുക. 
10 നന്മ തടയുക. 
11. പിശുക്ക് 
12. നന്ദികേട് 
13. നന്മ ചെയ്യുന്ന സാധുക്കളെ പരിഹസിക്കല്‍. 
14. ദീനീ ത്യാഗങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതില്‍ സന്തോഷിക്കല്‍ 
15. തെറ്റുകളെ ന്യായീകരിക്കുക. 
16. മുസ് ലിംകള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുക. 
മുജാഹിദുകള്‍ക്ക് രണ്ടാലൊരു അവസ്ഥയുണ്ട്. 
1. ഇരു ലോകത്തും വിജയം 
2. ഇഹലോകത്ത് അല്‍പം നഷ്ടവും പരലോകത്ത് മഹാവിജയവും. 
സകാത്ത് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കുക. 
പരസ്പരം ആത്മാര്‍ത്ഥ സ്നേഹം, നന്മ ഉപദേശിക്കല്‍, തിന്മയെ തടയല്‍, നമസ്കാരം നിലനിറുത്തല്‍, സകാത്ത് കൊടുക്കല്‍, അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കല്‍ ഇവ മുഅ്മിനുകളുടെ ഗുണങ്ങളാണ്. 

(പതിനൊന്നാമത്തെ ജുസ്ഇന്‍റെ (യഅ്തദിറൂന്‍) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post29.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 











































No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...