പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(എട്ടാമത്തെ ജുസ്ഇന്‍റെ (വലൗ അന്നനാ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_21.html?spref=tw
➽ രഹസ്യവും പരസ്യവുമായ പാപങ്ങളെ വര്‍ജ്ജിക്കുക.
➽ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കാതെ അറുക്കപ്പെടുന്ന മൃഗത്തിന്‍റെ മാംസം ഭക്ഷിക്കരുത്.
➽ മുഴുവന്‍ നബിമാരും സംയുക്തമായി പ്രബോധനം ചെയ്ത സന്ദേശങ്ങള്‍:
1 അല്ലാഹുവിനോട് ഒരു വസ്തുവിനേയും പങ്ക് ചേര്‍ക്കരുത്.
2. മാതാപിതാക്കള്‍ക്ക് ഉപകാരം ചെയ്യുക.
3. ദാരിദ്ര്യം ഭയന്ന് മക്കളെ കൊല്ലരുത്.
4. രഹസ്യവും പരസ്യവുമായ തിന്മകളിലേയ്ക്ക് അടുക്കരുത്.
5. ആരെയും അന്യായമായി വധിക്കരുത്.
6. അനാഥരുടെ സ്വത്ത് കയ്യടക്കരുത്.
7.അളവ്-തൂക്ക നിയമങ്ങളിലും ഉദ്യോഗങ്ങളിലും സൂക്ഷമത പാലിക്കുക.
8. തനിക്ക് എതിരായാലും ശരി സത്യം പറയുക.
9. കരാര്‍ പാലിക്കുക.
➽ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാര്‍ഗ്ഗം മാത്രം അനുകരിക്കുക.
➽ ഖിയാമത്ത് ദിനം നന്മ തിന്മകള്‍ തൂക്കപ്പെടുന്നതാണ്.
➽ പിശാച് തെറ്റിനെ ന്യായീകരിച്ചു, ശപിക്കപ്പെട്ടു. ആദം (അ) തെറ്റ് തുറന്ന് സമ്മതിച്ചു, അനുഗൃഹീതനായി.
➽ പിശാചിനെ സൂക്ഷിക്കുക.
➽ നമസ്കാര സന്ദര്‍ഭങ്ങളില്‍ നല്ല വസ്ത്രം ധരിക്കുക.
➽ പാപം, ലജ്ജാകരമായ കാര്യം, അക്രമം, ശിര്‍ക്ക്, അറിവില്ലാത്തത് പറയല്‍ ഇവകളെ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.
➽ നരകത്തില്‍ വെച്ച് നേതാക്കളും, അനുയായികളും പരസ്പരം തര്‍ക്കിക്കും.
നരകശിക്ഷ കഠിന കഠോരമാണ്.
➽ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നവര്‍ അല്ലാഹുവിനെ സ്തുതിക്കും.
➽ നരകവാസികള്‍ അല്‍പം ആഹാരവും വെള്ളവും സ്വര്‍ഗ്ഗ നിവാസികളോട് യാചിക്കും.
➽ നിഷേധികള്‍ക്ക് അതു നിഷിദ്ധമാണെന്ന് മറുപടിയുണ്ടാകും.
➽ നിഷേധികള്‍ ആരാണ്?
1. ദീനിനെ കളിയും തമാശയും ആക്കിയവര്‍
2. ഭൗതിക ജീവിതത്തില്‍ ആണ്ട് പോയവര്‍
3. പരലോകത്തെ മറന്നവര്‍
4. അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ നിരാകരിച്ചവര്‍.
➽ ദുആയുടെ മര്യാദകള്‍ :
1. വിനയം
2. കുറഞ്ഞ ശബ്ദം
3. ഭയം
4. പ്രതീക്ഷ
➽ ഭൗതിക അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ മനുഷ്യര്‍ രണ്ട് വിഭാഗമാണ്.
1. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തി നേരെയാകുന്നവര്‍
2. നന്ദികേട് കാണിച്ച് വളവ് കൂട്ടൂന്നവര്‍. വിജ്ഞാനം പോലുള്ള ആത്മീയ അനുഗ്രഹവും ഇപ്രകാരം തന്നെ.
➽ നിറഞ്ഞ ഗുണകാംക്ഷ നബിമാരുടെ മഹല്‍ ഗുണമാണ്.
➽ നിഷേധവും തിന്മയില്‍ കടിച്ച് തൂങ്ങലും, അഹങ്കാരവും, അസാന്‍മാര്‍ഗ്ഗികതയും അളവ് തൂക്കങ്ങളില്‍ വഞ്ചനയും, കഴിഞ്ഞ സമൂഹങ്ങളെ സത്യത്തില്‍ നിന്ന് തടയുകയും നശിപ്പിക്കുകയും ചെയ്ത കാര്യങ്ങളാണ്.
(ഒമ്പതാമത്തെ ജുസ്ഇന്‍റെ (ഖാലല്‍ മലഉ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_23.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment