പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(ഏഴാമത്തെ ജുസ്ഇന്‍റെ (വഇദാ സമിഊ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_51.html?spref=tw
🔻 അല്ലാഹു അനുവദനീയമാക്കിയത് നിങ്ങള്‍ നിഷിദ്ധമാക്കരുത്. ഒരു വിഷയത്തിലും പരിധി ലംഘിക്കുകയുമരുത്.
🔻 സത്യവും ശപഥവും ചെയ്യുമ്പോള്‍ സൂക്ഷമത പുലര്‍ത്തുക. തെറ്റായി ചെയ്തു പോയാല്‍ ശപഥം ഉപേക്ഷിച്ച് പ്രായശ്ചിത്തം ചെയ്യുക.
🔻 മദ്യം, ചൂതുകളി, വിഗ്രഹം, ശകുനം നോക്കല്‍ ഇവകള്‍ പിശാചിന്‍റെ പ്രവര്‍ത്തനങ്ങളാണ്.
🔻 അല്ലാഹു ഒരു കാര്യം നിരോധിച്ചാല്‍ അത് വര്‍ജ്ജിക്കുന്നതില്‍ നിങ്ങള്‍ എത്രമാത്രം ഉറച്ച് നില്‍ക്കുന്നുവെന്ന് അല്ലാഹു പരീക്ഷിക്കുന്നതാണ്.
🔻 അനാവശ്യ ചോദ്യങ്ങള്‍ ഉപേക്ഷിക്കുക.
🔻 മുന്‍കഴിഞ്ഞവര്‍ ചെയ്ത തെറ്റുകള്‍ അനുവര്‍ത്തിക്കരുത്.
🔻 നിങ്ങളുടെ ഉത്തരവാദിത്വം പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുക.
🔻 ഖിയാമത്ത് നാളിലെ ഭയാനകതയെ ഓര്‍ക്കുക. സത്യസന്ധത അന്ന് വളരെയധികം പ്രയോജനപ്പെടുന്നതാണ്.
🔻 അല്ലാഹു സര്‍വ്വലോക സ്രഷ്ടാവാണ്, എല്ലാം അറിയുന്നവനാണ്. സര്‍വ്വതിന്‍റെയും ഉടമയാണ്. കരുണാമയനാണ്. ആഹാരം നല്‍കുന്നതും സംരക്ഷിക്കുന്നതും പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതും നന്മകള്‍ നല്‍കുന്നതും അവന്‍ തന്നെ.
🔻 മരണാനന്തരം അവന്‍ എല്ലാവരെയും രണ്ടാമത് എഴുന്നേല്‍പ്പിക്കുന്നതാണ്.
🔻 മരണാനന്തരം ആര്‍ക്കും നന്നാകാന്‍ സാധിക്കുന്നതല്ല.
🔻 ഇഹലോക ജീവിതം കളിയും തമാശയുമാണ്.
🔻 തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം)സത്യ ദൂതനാണ്. പ്രവാചകത്വത്തിന്‍റെ മഹനീയ ഗുണങ്ങള്‍ തങ്ങളില്‍ സമ്പൂര്‍ണ്ണമായി സമ്മേളിച്ചിരിക്കുന്നു.
🔻 സാധുക്കളെ അവഗണിക്കരുത്. ഈ ലോകത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും, അത് ഒരു ഇല അനങ്ങലായിരുന്നാലും ശരി, അല്ലാഹുവിന്‍റെ അറിവും അനുമതിയും ഇല്ലാതെ നടക്കുന്നതല്ല.
🔻 നിങ്ങളെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്.
🔻 തന്ത്രജ്ഞതയോടു കൂടി മനുഷ്യരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക. സന്മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുക. വിശ്വാസം, വാചകം, പ്രവര്‍ത്തനം ഇവ നന്നാക്കുക, സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുക എന്നിവ നബിമാരുടെ മഹല്‍ ഗുണങ്ങളാണ്. നിഷേധികളുടെ മരണം വളരെ പ്രയാസകരമായിരിക്കും. ഇതര മതസ്ഥരെയും അവരുടെ ആരാധ്യവസ്തുക്കളേയും ചീത്തവിളിക്കരുത്.
(എട്ടാമത്തെ ജുസ്ഇന്‍റെ (വലൗ അന്നനാ നസ്സല്‍നാ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_21.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment