പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(നാലാമത്തെ ജുസ്ഇന്‍റെ (ലന്‍തനാലുല്‍ ബിര്‍റ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_17.html?spref=tw
➧ ഇഷ്ടപ്പെട്ട സമ്പത്തില്‍ നിന്നും ദാനം നല്‍കുക.
➧ കഴിവുള്ളവരുടെ മേല്‍ ഹജ്ജ് നിര്‍ബന്ധമാണ്.
➧ മുസ് ലിമായി മരിക്കണമെന്ന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുക.
➧ ഐക്യം മുറുകെ പിടിക്കുക. ഐക്യവും യോജിപ്പും അല്ലാഹുവിന്‍റെ അനുഗ്രഹമാണ്.
➧ നന്മയെ ഉപദേശിക്കുകയും തിന്മയെ തടയുകയും ചെയ്യുക. മുസ് ലിം ഉമ്മത്തിന്‍റെ പ്രധാന ലക്ഷ്യമാണിത്.
➧ ക്ഷമയും സൂക്ഷമതയും കാരണം മുസ് ലിംകള്‍ ബദ്റില്‍ ജയിച്ചു.
➧ മുത്തഖികളുടെ ചില ലക്ഷണങ്ങള്‍:
1. ഞെരുക്കത്തിലും വിശാലതയിലും ധര്‍മ്മം ചെയ്യും.
2. കോപത്തെ നിയന്ത്രിക്കും.
3. മറ്റുള്ളവര്‍ക്ക് പൊറുത്ത് കൊടുക്കും.
4. അല്ലാഹുവിനോടോ അടിമകളോടോ ഉള്ള ബാധ്യതകളില്‍ വീഴ്ച വന്നാല്‍ അത് പരിഹരിക്കും.
➧ ഈമാന്‍ സമ്പൂര്‍ണ്ണമാക്കുക. അതാണ് ഉന്നതിയുടെ മാനദണ്ഡം.
➧ ദീനിന്‍റെ വഴിയില്‍ പരിശ്രമിക്കുമ്പോഴും ദീനനുസരിച്ച് ജീവിക്കുമ്പോഴും ചിലപ്പോള്‍ പ്രയാസങ്ങള്‍ ഉണ്ടാകും. അത് കണ്ട് പിന്തിരിയരുത്. ക്ഷമയോടെ മുന്നോട്ട് നീങ്ങുക.
➧ പ്രയാസ-പ്രശ്നങ്ങളുടെ കാരണം പറഞ്ഞ് ജനങ്ങളെ ദീനില്‍ നിന്ന് അകറ്റുന്നത് നിഷേധികളുടെ സ്വഭാവമാണ്.
➧ മയം, മാപ്പ്, വിട്ടുവീഴ്ച, കൂടിയാലോചന, അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍ എന്നിവ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മഹല്‍ ഗുണങ്ങളാണ്.
➧ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ നിയോഗം അല്ലാഹുവിന്‍റെ വലിയ ഔദാര്യമാണ്.
➧ സകാത്ത് കൊടുക്കാതെ സമ്പത്ത് വാരിക്കൂട്ടുന്നവര്‍ക്ക് നിന്ദ്യവും കഠോരവുമായ ശിക്ഷയുണ്ട്.
➧ എല്ലാവരും മരണത്തെ രുചിക്കും. നരകത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വര്‍ഗ്ഗ പ്രവേശനത്തിന് ഭാഗ്യം ലഭിക്കുന്നവരാണ് യഥാര്‍ത്ഥ വിജയി. ഇഹലോകം ചതിയുടെ ചരക്കാണ്.
➧ എല്ലാ അവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കലും അവന്‍റെ സൃഷ്ടി വൈഭവങ്ങളെക്കുറിച്ച് ചിന്തിക്കലും ബുദ്ധിമാന്‍റെ ലക്ഷണമാണ്.
➧ നിഷേധികള്‍ ഭൗതിക സുഖരസങ്ങളില്‍ അഹങ്കരിക്കുന്നത് കണ്ട് വഞ്ചിതരാകരുത്.
➧ സര്‍വ്വദാ ക്ഷമിക്കുക. വിശിഷ്യാ, പോരാട്ടങ്ങള്‍ക്കിടയില്‍ ക്ഷമിക്കുക, ദീനീ വിഷയങ്ങളില്‍ ജാഗ്രതയോടെ കഴിയുക, തഖ് വ മുറുകെ പിടിക്കുക, നിങ്ങള്‍ വിജയിക്കും.
➧ അല്ലാഹുവിനെ ഭയപ്പെടുക.
➧ കുടുംബ ബന്ധം കാത്തു സൂക്ഷിക്കുക.
➧ സ്ത്രീകളോട് നീതി കാണിക്കുക. അവരെ ഉപദ്രവിക്കരുത്.
➧ അനാഥരുടെ സ്വത്തില്‍ സൂക്ഷമത പുലര്‍ത്തുക.
➧ മരിച്ചവരുടെ കടം വീട്ടുക. വസിയ്യത്ത് പൂര്‍ത്തീകരിക്കുക. സ്വത്ത് വീതിക്കുക. അല്ലാഹുവിന്‍റെ കര്‍ശനമായ നിയമമാണിത്.
➧ മരണത്തിന് മുമ്പ് തന്നെ തൗബ ചെയ്യുക.
((ആറാമത്തെ ജുസ്ഇന്‍റെ (ലായുഹിബ്ബുല്ലാഹ്) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/05/blog-post_58.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
Aayath number koodi ulpeduttiyirunnenkil valare upakaram aayirunnu...allahu qabool aakkatte...
ReplyDeleteഅൽഹംദുലില്ലാഹ്... വലിയ ഉപകാരപ്രദം.. അല്ലാഹു ഉസ്താദിന് ആഫിയത്തും ദീർഘയുസും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...
ReplyDelete