Sunday, December 3, 2017

സ്ത്രീയുടെ നമസ്കാരത്തിനിടയില്‍ കാറ്റടിച്ചോ മറ്റോ കാലിന്‍റെ പാദം അല്പമെങ്കിലും കാണുകയോ തലമുടി അല്പമെങ്കിലും മക്കനയ്ക്ക് വെളിയില്‍ വരുകയോ ചെയ്താല്‍ ആ നമസ്കാരം ശരിയാകുമോ.? അതോ വീണ്ടും നമസ്കരിക്കണമോ.?


സ്ത്രീയുടെ നമസ്കാരത്തിനിടയില്‍ കാറ്റടിച്ചോ മറ്റോ
കാലിന്‍റെ പാദം അല്പമെങ്കിലും കാണുകയോ
തലമുടി അല്പമെങ്കിലും മക്കനയ്ക്ക് വെളിയില്‍
വരുകയോ ചെയ്താല്‍ ആ നമസ്കാരം
ശരിയാകുമോ.? അതോ വീണ്ടും നമസ്കരിക്കണമോ.?
http://swahabainfo.blogspot.com/2017/12/blog-post_3.html?spref=tw

-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! 
-ഃചോദ്യവും ഉത്തരവുംഃ- 

ചോദ്യം:
  സ്ത്രീയുടെ നമസ്കാരത്തിനിടയില്‍ കാറ്റടിച്ചോ മറ്റോ
കാലിന്‍റെ പാദം അല്പമെങ്കിലും കാണുകയോ
തലമുടി അല്പമെങ്കിലും മക്കനയ്ക്ക് വെളിയില്‍
വരുകയോ ചെയ്താല്‍ ആ നമസ്കാരം
ശരിയാകുമോ.? അതോ വീണ്ടും നമസ്കരിക്കണമോ.?
ഉത്തരം:
നമസ്കാരത്തില്‍ കാറ്റടിച്ചോ മറ്റോ
വസ്ത്രം നീങ്ങി ഔറത്ത് വെളിവാകുകയാണെങ്കില്‍
ഉടനെ തന്നെ വസ്ത്രം നേരെയാക്കി ആ ഔറത്ത് മറച്ചാല്‍
നമസ്കാരം ശരിയാകുന്നതാണ്.
അതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ നമസ്കാരം ശരിയാകുകയില്ല.

🔚🔚🔚🔚🔚🔚🔚🔚
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com

https://www.facebook.com/swahaba islamic foundation

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...