Wednesday, December 6, 2017

അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.? -മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി (മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം) നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! -ഃചോദ്യവും ഉത്തരവുംഃ-


അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?
http://swahabainfo.blogspot.com/2017/12/blog-post_18.html?spref=tw

-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! 
-ഃചോദ്യവും ഉത്തരവുംഃ- 

ചോദ്യം:
അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?
ഉത്തരം:
മുസ് ലിമോ അമുസ് ലിമോ ആയ പെണ്‍കുട്ടികളെ ആരേയും കാണുവാനോ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ബന്ധങ്ങള്‍ സ്ഥാപിക്കുവാനോ ഇസ് ലാമില്‍ അനുവാദമില്ല. അന്യസ്ത്രീകളുമായി അത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിഷിദ്ധമാണ്.

🔚🔚🔚🔚🔚🔚🔚🔚
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com

https://www.facebook.com/swahaba islamic foundation

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...