Friday, December 8, 2017

പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?

പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?
http://swahabainfo.blogspot.com/2017/12/blog-post_8.html?spref=tw

-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! 
-ഃചോദ്യവും ഉത്തരവുംഃ- 

ചോദ്യം:
പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?
ഉത്തരം:
വീട് പണിയുമ്പോള്‍ സ്ഥാനം നോക്കുന്നതില്‍
ഇസ് ലാമില്‍ പ്രത്യേകം നിബന്ധനയില്ല. എന്നാല്‍ സ്ഥലങ്ങളുടെ കിടപ്പനുസരിച്ച് അതുമായി ബന്ധപ്പെട്ട അറിവുള്ളവരുടെ
ഉപദേശം തേടാവുന്നതാണ്. സാധാരണ നിലയില്‍ കണ്ടുവരുന്ന
ജ്യോല്‍സന്മാരെ കൊണ്ട് സ്ഥാനം നോക്കിക്കലും
അവര്‍ പറയുന്നത് വിശ്വസിക്കലും
അനിസ് ലാമികമാണ്.
🔚🔚🔚🔚🔚🔚🔚🔚
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com

https://www.facebook.com/swahaba islamic foundation

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...