Sunday, December 3, 2017

-ഃചോദ്യവും ഉത്തരവുംഃ- നമസ്കാരത്തില്‍ ഒരു റക്അത്തില്‍ തന്നെ സംശയം കൊണ്ട് ഫാതിഹ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഓതിയാല്‍ നമസ്കാരം ശരിയാകുമോ.? -മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി (മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)


നമസ്കാരത്തില്‍ ഒരു റക്അത്തില്‍ തന്നെ സംശയം കൊണ്ട്
ഫാതിഹ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഓതിയാല്‍
നമസ്കാരം ശരിയാകുമോ.?
http://swahabainfo.blogspot.com/2017/12/blog-post_2.html?spref=tw

-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! 
-ഃചോദ്യവും ഉത്തരവുംഃ- 

ചോദ്യം:
നമസ്കാരത്തില്‍ ഒരു റക്അത്തില്‍ തന്നെ സംശയം കൊണ്ട്
ഫാതിഹ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഓതിയാല്‍
നമസ്കാരം ശരിയാകുമോ.?
ഉത്തരം:
ഫാതിഹ പൂര്‍ത്തിയായി ഓതിയില്ലെന്നോ,
ഓതിയാല്‍ ഏതെങ്കിലും തെറ്റ് സംഭവിച്ചെന്നോ തോന്നിയാല്‍
ഫാതിഹ പൂര്‍ണ്ണമായി ശരിയാക്കി മടക്കി ഓതേണ്ടതാണ്.
പൂര്‍ണ്ണമായി ഓതാതിരുന്നാല്‍ നമസ്കാരം ശരിയാകുകയില്ല.

🔚🔚🔚🔚🔚🔚🔚🔚
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com

https://www.facebook.com/swahaba islamic foundation

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...