Thursday, December 14, 2017

ഒരു പ്രത്യേക അഭ്യര്‍ത്ഥന.! അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുക


ഒരു പ്രത്യേക അഭ്യര്‍ത്ഥന.!

ലോകത്തിന്‍റെ പ്രധാന കേന്ദ്രസ്ഥാനമായ 
മധ്യപൂര്‍വ്വ ഏഷ്യയെ മുഴുവനും 
അശാന്തിയിലേക്കും അരാജകത്വത്തിലേക്കും 
തള്ളി വിട്ടുകൊണ്ടുള്ള അമേരിക്കന്‍ നീക്കത്തിനെതിരില്‍
 പ്രതിഷേധം രേഖപ്പെടുത്തുക. 
മര്‍ദ്ദിതരും പീഢിതരുമായ ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി 
പ്രാര്‍ത്ഥിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക. 
അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും 
അമേരിക്കയുടെ നീക്കത്തിനെതിരില്‍ 
ഓരോ വ്യക്തികളും വിഭാഗങ്ങളും 
ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്യുക. 
http://swahabainfo.blogspot.com/2017/12/blog-post_28.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...