Monday, July 23, 2018

പ്രഭാതം മുതല്‍ പ്രദോഷം വരെ നാം അറിഞ്ഞിരിക്കേണ്ട ദിക്റുകള്‍.!

പ്രഭാതം മുതല്‍ പ്രദോഷം വരെ 
നാം അറിഞ്ഞിരിക്കേണ്ട ദിക്റുകള്‍.! 
ഉറക്കമുണരുമ്പോള്‍ 
റസൂലുല്ലാഹി (സ) ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇപ്രകാരം പറയുമായിരുന്നു: 
باسمك اللهم أحيا وأموت
ഉറക്കമുണര്‍ന്നാല്‍ ഇപ്രകാരം പറയുമായിരുന്നു: 
الحمد لله الذي أحيانا بعد ما أماتنا وإليه النشور
(ബുഖാരി, മുസ്ലിം) 

റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ഉറക്കമുണരുമ്പോള്‍ ഇപ്രകാരം പറയുക: 
الحمد لله الذي ردّ عليّ روحي وعافاني في جسدي وأذِن لي بذكره
(നസാഈ, തിര്‍മിദി) 
രാവിലെയും വൈകുന്നേരവും പതിവാക്കേണ്ട ദിക്റുകള്‍ 
റസൂലുല്ലാഹി (സ) അരുളി: പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് പ്രാവശ്യം വീതം ഈ മൂന്ന് സൂറത്തുകള്‍ ഓതുന്നത് എല്ലാ കാര്യങ്ങളില്‍ നിന്നും നിനക്ക് മതിയാകുന്നതാണ്. 

ആരെങ്കിലും എല്ലാ ദിവസവും പ്രഭാതത്തിലും പ്രദോഷത്തിലും ഇപ്രകാരം മൂന്ന് പ്രാവശ്യം പറഞ്ഞാല്‍ ഒരു വസ്തുവും അവന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതല്ല. 
بِسم الله الَّذِي لَا يضر مَعَ اسْمه شَيْء فِي الأَرْض وَلَا فِي السَّمَاء وَهُوَ السَّمِيع الْعَلِيم


ആഴമേറിയ വായനയ്ക്ക് മികച്ച മൂന്ന് പുസ്തകങ്ങള്‍.! 
1. ശീഇസം: ഭീതിദമായ കാണാപ്പുറങ്ങള്‍ 
2. മുസ് ലിം വ്യക്തി നിയമങ്ങള്‍ 
3. യുക്തിവാദം : ~ഒരു പൊളിച്ചെഴുത്ത് 

പണ്ഡിതര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, വിമര്‍ശകര്‍ക്കും ഒരുപോലെ സൂക്ഷിച്ചുവെക്കാവുന്ന 3 ഉത്തമ ഗ്രന്ഥങ്ങള്‍.! 
ഇപ്പോള്‍ വെറും 650 രൂപ മാത്രം.! 
ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യുക: 
താങ്കള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ഓട്ടോമാറ്റിക് ആയി ബുക്കിംഗ് നടക്കുന്നതാണ്. 

3 പുസ്തകങ്ങളും ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...