Wednesday, March 11, 2020

പ്രയാസ-പ്രശ്നങ്ങളുടെ ദുരീകരണത്തിന്...


പ്രയാസ-പ്രശ്നങ്ങളുടെ ദുരീകരണത്തിന്... 
1. എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ തീരുമാന പ്രകാരമാണ് ഉണ്ടാകുന്നതെന്ന വിശ്വാസം ഉറപ്പിക്കുകയും അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ പാലിക്കുകയും നിരോധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. പരിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പാരായണം ചെയ്യുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 
2. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ കുറിച്ച് അധികമായി വായിക്കുകയും പറയുകയും ചെയ്യുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുസുന്നത്തുകള്‍ അധികമായി അനുകരിക്കുക. ഉത്തമ കാര്യങ്ങള്‍ക്ക് വലതിനെയും താഴ്ന്ന കാര്യങ്ങള്‍ക്ക് ഇടതിനെയും മുന്തിക്കുക. സലാം അധികരിപ്പിക്കുക. ദിക്റുകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ ലളിതവും മറ്റുസുന്നത്തുകളെ പ്രേരിപ്പിക്കുന്നതുമായ സുന്നത്തുകളാണ്. 
3. അല്ലാഹുവിനോട് ധാരാളമായി പശ്ചാത്തപിക്കുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ അധികമായി സ്വലാത്ത് ചൊല്ലുകയും ചെയ്യുക. പുലര്‍ക്കാലത്ത് ഏതാനും റക്അത്തുകള്‍ നമസ്ക്കരിച്ച് സുജൂദില്‍ ഈ ദുആ ഓതുക:
اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ
4. ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക. പ്രത്യേകിച്ചും കഷ്ടപ്പെടുന്നവരെ സഹായിക്കുകയും ആവശ്യക്കാരെ പരിഗണിക്കുകയും ചെയ്യുക. പരസ്പരം ബന്ധങ്ങള്‍ നന്നാക്കുക, നന്മകള്‍ ഉപദേശിക്കുക, തിന്മകള്‍ തടയുക.
5. ഇസ്ലാമിലെ പ്രധാന പാഠം ശുദ്ധിയാണ്. വീടും മസ്ജിദും നാടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ദന്തശുദ്ധീകരണം നടത്തുകയും നല്ലനിലയില്‍ വുളൂഅ് ചെയ്യുകയും നിത്യവും കുളിക്കുകയും ചെയ്യുക. ആഹാരം, വേഷം, ഇതര സാധന സാമഗ്രികള്‍ ലളിതമാക്കുക. വിശിഷ്യാ നിഷിദ്ധവും സംശയാസ്പദവുമായ ആഹാരങ്ങള്‍ വര്‍ജ്ജിക്കുക. 
https://swahabainfo.blogspot.com/2020/03/blog-post_11.html?spref=tw

DARUL ULOOM AL-ISLAMIYYA
PostBox No:2 Oachira,Kollam, Kerala Pin: 690526
PH:04762696313, +919744351136
എല്ലാ കാലഘട്ടത്തിലും ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും നിലനില്‍പ്പിനും ദീനീ പുരോഗതിക്കും അല്ലാഹു കാരണമാക്കിയ പ്രധാന ഘടങ്ങളില്‍ ഒന്നാണ് മദ്റസകള്‍. മദ്റസകളെ സംരക്ഷിക്കലും സഹായ-സഹകരണങ്ങള്‍ ചെയ്യലും ഉമ്മത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ദീനീ ബാധ്യതയാണ്. 
താങ്കളുടെ മക്കളും ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ്. മാസം തോറും വലിയ ഒരു തുക ചിലവ് വരുന്ന ഈ സ്ഥാപനത്തിന് നിങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായമെത്തിച്ചാല്‍ ഉപകാരമായിരിക്കും. 
സഹകരണത്തിനുള്ള വഴികള്‍: 
1. വര്‍ഷത്തില്‍ ഒന്നോ അധികമോ ദിവസങ്ങളിലെ ചിലവ് ഏറ്റെടുക്കുക. 
ഒരു ദിവസത്തെ ചിലവ് 30000/- 
2. ഒന്നോ അതിലധികമോ വിദ്യാര്‍ത്ഥികളുടെ മാസ ഫീസ് സ്പോണ്‍സര്‍ ചെയ്യുക. ഒരു കുട്ടിയുടെ ഫീസ് 4000 രൂപ. 
3. ഇവ പരിപൂര്‍ണ്ണമായി ഏറ്റെടുക്കാനാവുന്നില്ലെങ്കില്‍ ഭാഗികമായി ഏറ്റെടുക്കുക. 
4. ഇതര സഹോദരങ്ങളോട് ശുപാര്‍ശ ചെയ്യുക. 
5. ഇതിനോടൊപ്പം ആത്മാര്‍ത്ഥമായി ദുആ ചെയ്യുക. താങ്കള്‍ ഈ സ്ഥാപനത്തില്‍ മനസാ-വാചാ-കര്‍മണാ സഹകരണം പുലര്‍ത്തിയാല്‍ ഇവിടെ നടക്കുന്ന നന്മയുടെ പ്രതിഫലം അല്ലാഹു താങ്കള്‍ക്കും നല്‍കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.!
അബ്ദുശ്ശക്കൂര്‍ ഖാസിമി +91 9847502729
ശൈഖ് മുഹമ്മദ് അന്‍സാരി നദ് വി +91 9847478444
ഡോ: അഹ് മദ് കുഞ്ഞ് +91 9447321569

Bank Account Of Madrassa:
Darul Uloom Al-Islamiyya
State Bank Of India Oachira-Branch
A/cNo:67023115996
Ifse Code: SBIN0070282
+91 9995222224, 9387290079, 8606035676.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...