ജോലികള്‍ നഷ്ടപ്പെട്ട സാധുക്കളെ സഹായിക്കേണ്ടത് സമ്പന്നരുടെ ബാധ്യത.!
-മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിന്‍റെ വിവിധ പട്ടണങ്ങളില്‍ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇത് അത്യാവശ്യമായ സൂക്ഷ്മതയുടെ ഭാഗമായിട്ടുള്ളതാണ്. പക്ഷെ, ഇത് കാരണമായി ദിവസവും ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് സാധുക്കള്‍ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇവരുടെ പട്ടിണിയും പ്രയാസവും വളരെ കഠിനമാകുമോ എന്ന് ഭയക്കേണ്ടതായിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ സാധുക്കളായ സഹോദരങ്ങളെ സഹായിക്കേണ്ടത് മുസ്ലിം സമ്പന്നരുടെ ധാര്‍മ്മിക ബാധ്യതയാണ്. ഇത്തരം സാധുക്കള്‍ക്ക് സകാത്തും നല്‍കാവുന്നതാണ്. കൂടാതെ സകാത്തിന്‍റെ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പും നല്‍കാവുന്നതാണ്. സകാത്ത് റമദാന്‍ മാസത്തില്‍ തന്നെ കൊടുക്കണമെന്ന് നിര്‍ബന്ധമില്ല. ജനങ്ങള്‍ കൂടുതല്‍ ആവശ്യക്കാരാകുന്ന സമയത്ത് കൊടുക്കുന്നത് കൊണ്ട് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതുമാണ്.
https://swahabainfo.blogspot.com/2020/03/blog-post_22.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
No comments:
Post a Comment