Sunday, March 15, 2020

ഈ ദുആകള്‍ പതിവാക്കുക: -അല്ലാമാ തഖിയ്യ് ഉസ്മാനി

അല്ലാമാ തഖിയ്യ് ഉസ്മാനി മൗലാനാ പറയുന്നു: 
ഈ ദുആകള്‍ പതിവാക്കുക: 
1. ഈ ദുആ അധികമായി ചൊല്ലിക്കൊണ്ടിരിക്കുക: 
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ  
اللَّهـــُمَّ ارْفَعْ عَنَّا الْبَلَاءَ وَالْوَبَاءَ 
2. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും ഈ ദുആ പറയുക: 
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 
3. ഇടയ്ക്കിടയ്ക്ക് ഈ ദുആ മന്ത്രിച്ച് ഊതുകയും ചെയ്യുക.  
أَعُوذُ بِكلِمَاتِ الله التّامّاتِ مِن شَرّ مَا خَلَقَ فَاللَّهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ 
4. എല്ലാ നമസ്കാരത്തിന് ശേഷവും ആയത്തുല്‍ കുര്‍സി ഓതി സ്വന്തം ശരീരത്തില്‍ തടകുകയും വീട്ടിലുള്ളവരെ മന്ത്രിച്ച് ഊതുകയും ചെയ്യുക. 
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَؤُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ
https://swahabainfo.blogspot.com/2020/03/blog-post_15.html?spref=tw 
Ⓜ *അല്ലാമാ തഖിയ്യ് ഉസ്മാനി മൗലാനാ പറയുന്നു:* 
*ഈ ദുആകള്‍ പതിവാക്കുക:* 
*1. ഈ ദുആ അധികമായി ചൊല്ലിക്കൊണ്ടിരിക്കുക:* 
1. لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ  
2. اللَّهـــُمَّ ارْفَعْ عَنَّا الْبَلَاءَ وَالْوَبَاءَ 
*2. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും ഈ ദുആ പറയുക:* 
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 
*3. ഇടയ്ക്കിടയ്ക്ക് ഈ ദുആ മന്ത്രിച്ച് ഊതുകയും ചെയ്യുക.*  
أَعُوذُ بِكلِمَاتِ الله التّامّاتِ مِن شَرّ مَا خَلَقَ فَاللَّهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ 
*4. എല്ലാ നമസ്കാരത്തിന് ശേഷവും ആയത്തുല്‍ കുര്‍സി ഓതി സ്വന്തം ശരീരത്തില്‍ തടകുകയും വീട്ടിലുള്ളവരെ മന്ത്രിച്ച് ഊതുകയും ചെയ്യുക.* 
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَؤُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ 

🔖 *പ്രത്യേകമായി ഇതും കൂടി ഇൗ സന്ദർഭത്തിൽ പതിവാക്കൂ...* 
1. *സൂറത്തുൽ ഫാതിഹ 3 പ്രാവശ്യം.* 
2. *ഖുൽ ഹുവല്ലാഹ് സൂറത്ത് 3 പ്രാവശ്യം.* 
3. 
*حَسْبُنَا اللهُ وَنِعْمَ الْوَكِيلُ*
*313 പ്രാവശ്യം*
https://swahabainfo.blogspot.com/2020/03/blog-post_15.html?spref=tw
🔹🔹🔹💎🔹🔹🔹 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
*Group -2* 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...