Friday, December 6, 2019

ഹജ്ജ് 2020:അപേക്ഷ സമര്‍പ്പിക്കുവാനുള്ള കാലാവധി 2019 ഡിസംബര്‍ 17 വരെ നീട്ടിയിരിക്കുന്നു.


🕋 *ഹജ്ജ് 2020:* 🕋  
അപേക്ഷ സമര്‍പ്പിക്കുവാനുള്ള കാലാവധി 2019 ഡിസംബര്‍ 17 വരെ നീട്ടിയിരിക്കുന്നു. 
ഇത് വരെ അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കുക. 
🕋 *ഹജ്ജ് 2020:* 🕋 
*അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്.* 
▪ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി 
*12 ദിവസങ്ങള്‍ മാത്രം* 
അവശേഷിക്കേ ഇതു വരെ ലഭിച്ച അപേക്ഷകള്‍ 24,782 മാത്രം. 
▪ മുന്‍ വര്‍ഷങ്ങളിലെ കണക്കനുസരിച്ച് 35,000 വരെ അപേക്ഷ ലഭിക്കാറുള്ളതാണ്. 
▪ 2017-ല്‍ 96,000 അപേക്ഷകളും 
2018-ല്‍ 69,783 അപേക്ഷകളും 
2019-ല്‍ 43,115 അപേക്ഷകളും ലഭിച്ചിരുന്നു. 
▪ 2020 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാന്‍ ഇനി 12 ദിവസം മാത്രമാണുള്ളത്. 
⭕ *അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ;* 
*2019 ഡിസംബർ 17*
17-12-2019നുള്ളില്‍ ഇഷ്യു  ചെയ്തതും 20-01-2021 വരെ കാലാവധിയുള്ളതുമായ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്.
📢 *ഹജ്ജ് ഫര്‍ളായവരെയും ഹജ്ജ് ചെയ്യാന്‍ സാധ്യതയുള്ളവരെയും പ്രേരിപ്പിക്കുക. ഇപ്പോള്‍ തന്നെ ഹജ്ജിന് അപേക്ഷ കൊടുക്കുക.* 
https://swahabainfo.blogspot.com/2019/12/2020-2019-17.html?spref=tw
🔖 *അപേക്ഷിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:* 
🔖 *ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക:* 
🔖 *ഹജ്ജ് 2020 അപേക്ഷയുടെ ഫോം ആവശ്യമുള്ളവര്‍ സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍ വാട്സ് അപ്പ് നമ്പറില്‍* 
*ക്ലിക്ക് ചെയ്യുക:* *അപേക്ഷാഫോറം അയച്ച് തരുന്നതാണ്.* 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...