ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയെ സഹായിക്കുക.!
https://swahabainfo.blogspot.com/2019/01/blog-post_6.html?spref=tw
ബഹുമാന്യരെ,
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്ത്യയിലെ സമുന്നത സ്ഥാപനമായ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമാ, മഹാനായ പണ്ഡിതവര്യന്‍ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വിയുടെ നേതൃത്വത്തില്‍ വൈജ്ഞാനിക സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആധിക്യം കാരണം നദ് വത്തുല്‍ ഉലമയില്‍ അവരുടെ താമസം വളരെ ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുന്നു. ഇതിന്‍റെ പേരില്‍ പ്രവേശനം പരിമിതപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അത് കാരണം അര്‍ഹരായ ധാരാളം വിദ്യാര്‍ത്ഥികള്‍ നിരാശപ്പെട്ട് മടങ്ങുന്ന അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഒരു പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നദ്വത്തുല്‍ ഉലമയുടെ നിര്‍വ്വാഹക സമിതി തീരുമാനിക്കുകയും അല്ലാമാ നദ്വിയുടെ അനുഗ്രഹീത കരങ്ങളില്‍ ശിലാസ്ഥാപനം നടത്തപ്പെട്ട് അല്ലാഹുവിന്‍റെ തിരുനാമത്തില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. മൂന്ന് നിലകളുള്ള ഈ ഹോസ്റ്റലില്‍ 36 മുറികളും വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയോടെ പഠന കാര്യങ്ങളില്‍ മുഴുകാന്‍ രണ്ട് ഹാളുകളുമുണ്ട്.
3, 61, 74, 600 (മൂന്നുകോടി അറുപത്തി ഒന്ന് ലക്ഷം എഴുപത്തിനാലായിരത്ത് അറുന്നൂറ്) രൂപയാണ് ഇതിന്‍റെ ചിലവ്. ഒരു മുറിക്ക് നാലര ലക്ഷം രൂപ ആകുന്നതാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഉദാരമതികളായ സഹോദരങ്ങളുടെ സഹായ-സഹകരണങ്ങളോടെ ഇത് പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ആകയാല്‍ ഈ പ്രധാന ആവശ്യത്തിലേക്ക് താങ്കള്‍ അടിയന്തരമായി തിരിയുകയും നദ്വത്തുല്‍ ഉലമയെ സഹായിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. അല്ലാഹു കാര്യങ്ങള്‍ എളുപ്പമാക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
മുഹമ്മദ് വാദിഹ് റഷീദ് നദ് വി
(വിദ്യാഭ്യാസ വകുപ്പ് തലവന്‍
മുഹമ്മദ് വാദിഹ് റഷീദ് നദ് വി
(വിദ്യാഭ്യാസ വകുപ്പ് തലവന്‍
മൗലാനാ സഈദുര്‍റഹ് മാന്‍ അഅ്സമി
(മുഹ്തമിം നദ്വത്തുല്‍ ഉലമാ)
ചെക്ക്- ട്രാഫ്റ്റില്‍ ഇത് മാത്രം എഴുതുക:
Nadwatul Ulama
A/c no: 10863759733
ifsc code: sbbin0000125
Sbi main branch lucknow
വിലാസം:
Nizamat office Nadwatul Ulama post box no: 93 lucknow 226007 U. P
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment