Monday, January 14, 2019

ഹജ്ജ് 2019; തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.!


ഹജ്ജ് 2019; തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.! 
https://swahabainfo.blogspot.com/2019/01/2019_13.html?spref=tw
2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറും, വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കവര്‍ നമ്പര്‍& വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ (www.hajcommittee.gov.in, www.keralahajcommittee.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കല്‍, പാസ്സ്പോര്‍ട്ട് സമര്‍പ്പണം, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ജനുവരി 16 ന് അറിയിക്കുന്നതാണ്. പണമടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ഉണ്ട്. ഈ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് മാത്രമേ പണമടയ്ക്കാവൂ. 
ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേഇന്‍സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്നും (www.hajcommittee.gov.in, www.keralahajcommittee.org) ജനുവരി 17 മുതല്‍ ലഭിക്കുന്നതാണ്. 
ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും പാസ്സ്പോര്‍ട്ട് സമര്‍പ്പണം, പണം അടയ്ക്കല്‍, ഹജ്ജ് ക്ലാസ്സ്, കുത്തിവെപ്പ്, യാത്രാ തിയതി... തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് ട്രെയിനര്‍മാരെ ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും നിയമിച്ചിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തെ ട്രെയിനറെ ബന്ധപ്പെടേണ്ടതാണ്. 
ഓരോ പ്രദേശത്തെയും ഹജ്ജ് ഫീല്‍ഡ് ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും അതത് ജില്ലാ ട്രെയിനര്‍മാരില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. 
2019 ഹജ്ജിന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/01/2019.html?spref=tw
വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 1000 പേര്‍ ആരാണെന്ന് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/01/2019-1-1000.html?spref=tw
ജില്ലാ ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും താഴെ പറയുന്നതാണ്.: 
ഡോ. അഹ്മദ് തിരുവനന്തപുരം 8547069275 
ഷാജഹാന്‍ എ. കെ. കൊല്ലം 9496249843 
ആരിഫ് നാസര്‍ പത്തനംതിട്ട 9495661510 
നിഷാദ് പി. എ. ആലപ്പുഴ 9447116584 
മുഹമ്മദ് നജീബ് കോട്ടയം 9447661678 
അജിംസ് കെ. എ. ഇടുക്കി 944692217 
ജസീല്‍ തോട്ടത്തിക്കുളം എറണാകുളം 9446607973 
സലീം പി. എം. തൃശ്ശൂര്‍ 7907117370 
ജാഫര്‍ കെ.പി. പാലക്കാട് 9400815202 
പി. പി. എം. മുസ്ത്വഫ മലപ്പുറം 9446631366 
ബാപ്പുഹാജി കോഴിക്കോട് 9846100552 
നൗഷാദ്. എം. വയനാട് 9961940257 
ഗഫൂര്‍ പി. വി. കണ്ണൂര്‍ 9446133582 
അമാനുല്ലാഹ് എന്‍ കാസര്‍ഗോഡ് 94461 11188 
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ : 
മുഹമ്മദ് യൂസുഫ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 
9895648856 
കുഞ്ഞുമുഹമ്മദ് ഇ. കെ. (എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം) 
9048071116 
മുജീബുര്‍ റഹ്മാന്‍ മാസ്റ്റര്‍ പി. പി. (മലപ്പുറം, പാലക്കാട്) 
9744935900 
അഹ്മദ് കബീര്‍ മാസ്റ്റര്‍ (കോഴിക്കോട്, വയനാട്.) 
9846796363 
സൈനുദ്ദീന്‍ എന്‍. പി. കാസര്‍ഗോട്-കണ്ണൂര്‍) 
9446640644 

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...