Sunday, August 5, 2018

അല്ലാഹുവിലേക്ക് തൗബ ചെയ്യുക.! - മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ


അല്ലാഹുവിലേക്ക് തൗബ ചെയ്യുക.! 
- മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ 
http://swahabainfo.blogspot.com/2018/08/blog-post_34.html?spref=tw

മഹാന്മാരുടെ പരമ്പരയില്‍ പ്രവേശിക്കുന്നതും ആത്മസംസ്കരണത്തിന് പരിശ്രമിക്കുന്നതും അതിമഹത്തരമായ നന്മകളാണ്. ഇതിന്‍റെ തുടക്കം ഏതെങ്കിലും ഒരു മഹാന്‍റെ കൈയ്യില്‍ പിടിച്ച് ബൈഅത്ത് (പ്രതിജ്ഞ) ചെയ്യുന്നതിലൂടെയാണ്. മഹാനായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) ബൈഅത്ത് ചെയ്യുമ്പോള്‍ ഉപയോഗിച്ചിരുന്ന വചനങ്ങള്‍ ആദ്യമായി ഇവിടെ ഉദ്ധരിക്കുന്നു.
ബിസ്മില്ലാഹ്... ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്... ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ ആരുമില്ലെന്നും അല്ലാഹു ഏകനാണെന്നും അവന് പങ്കുകാര്‍ ആരും ഇല്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്‍റെ എല്ലാ നാമത്തിലും വിശേഷണങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. മുഹമ്മദുര്‍റസൂലുല്ലാഹി ﷺ അല്ലാഹുവിന്‍റെ അവസാനത്തെ നബിയും മുഴുവന്‍ നബിമാരുടെയും നായകനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. 
അല്ലാഹുവേ, മുഴുവന്‍ പാപങ്ങളില്‍ നിന്നും ഞാന്‍ പശ്ചാത്തപിക്കുന്നു. കുഫ്ര്‍, ശിര്‍ക്ക്, ബിദ്അത്ത്, കളവ്, അന്യരുടെ സമ്പത്ത് അപഹരിക്കല്‍, അപരാധം പറയല്‍, നമസ്കാരം ഉപേക്ഷിക്കല്‍ മുതലായ ജീവിതകാലത്ത് ചെയ്തുപോയ ചെറുതും വലുതുമായ മുഴുവന്‍ പാപങ്ങളില്‍ നിന്നും ഞാന്‍ തൗബ ചെയ്യുന്നു. നിന്‍റെ സര്‍വ്വ വിധി-വിലക്കുകളും പാലിക്കുന്നതാണെന്നും നിന്‍റെ പുണ്യറസൂല്‍  നെ പിന്‍പറ്റുന്നതാണെന്നും ഞാന്‍ കരാര്‍ ചെയ്യുന്നു. അല്ലാഹുവേ, ഞങ്ങളുടെ തൗബ നീ സ്വീകരിക്കേണമേ.! ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ.! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാനും പുണ്യറസൂല്‍  നെ പിന്‍പറ്റാനും തൗഫീഖ് നല്‍കേണമേ.! 
ഈ മഹത്തായ തൗബ നാം ചെയ്യുകയും ആഗ്രഹമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുക. ആത്മ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആത്മസംസ്കരണം എന്ന പ്രത്യേക രചനയില്‍ കൊടുത്തിട്ടുണ്ട്. അത് വായിച്ച് മനസ്സിലാക്കി കഴിവിന്‍റെ പരമാവധി പാലിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക. അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹത്താല്‍ ഖാദിരിയ്യ, സുഹ്റവര്‍ദിയ്യ, നഖ്ഷബന്ദിയ്യ, ചിശ്തിയ്യ, രിഫാഇയ്യ എന്നീ അഞ്ച് സില്‍സിലകളിലൂടെ വിനീതന് ഇജാസത്ത് ലഭിച്ചിട്ടുണ്ട്. അതില്‍ മൂന്ന് പരമ്പരകള്‍ ഇവിടെ ഉദ്ധരിക്കുന്നു.
ഒന്നാമതായി, വിനീതന്‍റെ പിതാവ് വഴിയായിട്ടുള്ള രിഫാഇയ്യയും രണ്ടാമതായി, ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യാ (റ) വഴിയായിട്ടുള്ള ചിശ്തിയ്യയും മൂന്നാമതായി, മുഫക്കിറുല്‍ ഇസ്ലാം അല്ലാമാ നദ് വി (റ) വഴിയായിട്ടുള്ള നഖ്ഷബന്ദിയ്യയും വിവരിക്കുന്നു.
1. രിഫാഇയ്യ പരമ്പര 
1. സയ്യിദുല്‍ മുര്‍സലീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി ﷺ 
2. സയ്യിദുനാ അലിയ്യുല്‍ മുര്‍തദാ (റ)
3. ഇമാം ഹസന്‍ ബസ്വരി (റ)
4. ശൈഖ് ഹബീബ് അജമി (റ)
5. ശൈഖ് ദാവൂദ് താഈ (റ)
6. ശൈഖ് മഅ്റൂഫ് കര്‍ഖി (റ)
7. ശൈഖ് സിര്‍രി സിഖ്തി (റ)
8. ശൈഖ് ജുനൈദ് ബാഗ്ദാദി (റ)
9. ശൈഖ് അബൂബക്ര്‍ ശിബ് ലി (റ)
10. അലി അജമി (റ)
11. ശൈഖ് ബാസിയാരി (റ)
12. ശൈഖ് അബൂഅല്ലാം (റ)
13. ശൈഖ് അബുല്‍ ഫള്ല്‍ (റ)
14. ശൈഖ് അലാഉദ്ദീന്‍ (റ)
15. സയ്യിദ് അഹ് മദുല്‍ കബീര്‍ രിഫാഈ (റ)
16. ശൈഖ് നഖിയുദ്ദീന്‍ (റ)
17. ശൈഖ് ശംസുദ്ദീന്‍ (റ)
18. ശൈഖ് ശറഫുദ്ദീന്‍ (റ)
19. ശൈഖ് സഫിയ്യ് (റ)
20. ശൈഖ് അബ്ദുല്ലാഹ് (റ)
21. സയ്യിദ് യഹ് യാ (റ)
22. സയ്യിദ് ബുര്‍ഹാനുദ്ദീന്‍ (റ)
23. സയ്യിദ് ഹാറൂന്‍ (റ)
24. സയ്യിദ് അഹ് മദ് (റ)
25. സയ്യിദ് താജുദ്ദീന്‍ (റ)
26. സയ്യിദ് സ്വാലിഹ് (റ)
27. സയ്യിദ് മീര്‍ മാജിദ് (റ)
28. സയ്യിദ് ഹാമിദ് (റ)
29. ശൈഖ് മുഹമ്മദ് (റ)
30. സയ്യിദ് അബ്ദുര്‍റഹീം (റ)
31. സയ്യിദ് മുഹ് യുദ്ദീന്‍ (റ)
32. സയ്യിദ് മുഹമ്മദ് ഹുസൈന്‍ (റ)
33. സയ്യിദ് ഫഖീര്‍ (റ)
34. സയ്യിദ് അമീന്‍ (റ)
35. സയ്യിദ് അര്‍ഹമുദ്ദീന്‍ (റ)
36. സയ്യിദ് ശംസുദ്ദീന്‍ (റ)
37. സയ്യിദ് ഫയ്യാസുദ്ദീന്‍ (റ)
38. സയ്യിദ് സൈനുല്‍ ആബിദീന്‍ (റ)
39. സയ്യിദ് സലീമുല്ലാഹ് (റ)
40. സയ്യിദ് ഗൗസുല്ലാഹ് (റ)
41. സയ്യിദ് യൂസുഫുല്ലാഹ് (റ)
42. സയ്യിദ് മുസ്തഫാ രിഫാഈ

2. ചിശ്തിയ്യ പരമ്പര 
1. സയ്യിദുല്‍ മുര്‍സലീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി ﷺ  
2. സയ്യിദുനാ അലിയ്യുല്‍ മുര്‍തദാ (റ)
3. ഇമാം ഹസന്‍ ബസ്വരി (റ)
4. ശൈഖ് അബ്ദുല്‍ വാഹിദ് (റ)
5. ശൈഖ് ഫുളൈബ്നു ഇയാള് (റ)
6. ശൈഖ് ഇബ്റാഹീം ഇബ്നു അദ്ഹം (റ)
7. ശൈഖ് ഹുദൈഫ മര്‍അശി (റ)
8. ശൈഖ് അബൂഹുബൈറ (റ)
9. ശൈഖ് മുംഷാദ് (റ)
10. ശൈഖ് അബൂഇസ്ഹാഖ് (റ)
11. ശൈഖ് അബൂഅഹ് മദ് (റ)
12. ശൈഖ് അബൂമുഹമ്മദ് (റ)
13. ശൈഖ് അബൂയൂസുഫ് (റ)
14. ശൈഖ് മൗദൂദ് (റ)
15. ശൈഖ് ശരീഫ് (റ)
16. ശൈഖ് ഉസ്മാന്‍ (റ)
17. ശൈഖുല്‍ ഇസ് ലാം ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ)
18. ശൈഖ് ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി (റ)
19. ശൈഖ് ഫരീദുദ്ദീന്‍ ശകര്‍ഗഞ്ച് (റ)
20. ശൈഖ് നിസാമുദ്ദീന്‍ ഔലിയ (റ)
21. ശൈഖ് നസീറുദ്ദീന്‍ (റ)
22. ശൈഖ് ജലാലുദ്ദീന്‍ (റ)
23. ശൈഖ് അഹ് മദ് (റ)
24. ശൈഖ് മീരാന്‍ (റ)
25. ശൈഖ് ദര്‍വേശ് (റ)
26. ശൈഖ് അബ്ദുല്‍ ഖുദ്ദൂസ് (റ)
27. ശൈഖ് റുക്നുദ്ദീന്‍ (റ)
28. ശൈഖ് അബ്ദുല്‍ അഹദ് സര്‍ഹിന്ദി (റ)
29. ശൈഖ് അഹ് മദ് സര്‍ഹിന്ദി (റ)
30. ശൈഖ് ആദം ബിന്നൂരി (റ)
31. ശൈഖ് അബ്ദുല്ലാഹ് (റ)
32. ശൈഖ് അബ്ദുര്‍റഹീം ഫാറൂഖി (റ)
33. ശൈഖ് ശാഹ് വലിയുല്ലാഹ് ദഹ് ലവി (റ)
34. ശൈഖ് അബ്ദുല്‍ അസീസ് ദഹ് ലവി (റ)
35. സയ്യിദ് അഹ് മദ് ശഹീദ് (റ)
36. ശൈഖ് നൂര്‍ മുഹമ്മദ് (റ)
37. ശൈഖ് ഇംദാദുല്ലാഹ് (റ)
38. ശൈഖ് റഷീദ് അഹ് മദ് ഗന്‍ഗോഹി (റ)
39. ശൈഖ് അബ്ദുര്‍റഹീം (റ)
40. ശൈഖ് അബ്ദുല്‍ ഖാദര്‍ റായ്പൂരി (റ)
41. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യാ മുഹാജിര്‍ മദനി (റ)
42. സയ്യിദ് മുസ്ഥഫാ രിഫാഈ
3. നഖ്ഷബന്ദിയ്യ പരമ്പര 
1. സയ്യിദുല്‍ മുര്‍സലീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി ﷺ 
2. സയ്യിദുനാ അബൂബക്ര്‍ സിദ്ദീഖ് (റ)
3. സയ്യിദുനാ സല്‍മാനുല്‍ ഫാരിസി (റ)
4. ഇമാം ഖാസിം ഇബ്നു മുഹമ്മദ് ഇബ്നു അബീബക്ര്‍ സിദ്ദീഖ് (റ)
5. ഇമാം ജഅ്ഫര്‍ സാദിഖ് (റ)
6. ഖാജാ ബാ യസീദ് ബിസ്താമി (റ)
7. ഖാജാ അബുല്‍ ഹസന്‍ (റ)
8. ശൈഖ് അബൂ അലി (റ)
9. ഖാജാ യൂസുഫ് (റ)
10. ശൈഖ് അബ്ദുല്‍ ഖാലിഖ് (റ)
11. ശൈഖ് മുഹമ്മദ് ആരിഫ് (റ)
12. ശൈഖ് മഹ് മൂദ് (റ)
13. ശൈഖ് അലി (റ)
14. ശൈഖ് ബാബാ സമ്മാസി (റ)
15. ശൈഖ് അമീര്‍ (റ)
16. ശൈഖ് ഖാജാ ബഹാഉദ്ദീന്‍ നഖ്ശബന്ദി (റ)
17. ശൈഖ് അലാഉദ്ദീന്‍ (റ)
18. ശൈഖ് യഅ്ഖൂബ് (റ)
19. ശൈക് ഉബൈദുല്ലാഹ് (റ)
20. ഖാജാ മുഹമ്മദ് സാഹിദ് (റ)
21. ഖാജാ ദര്‍വീശ് (റ)
22. ഖാജാ മുഹമ്മദ് (റ)
23. ഖാജാ ബാഖീബില്ലാഹ് (റ)
24. ശൈഖ് അഹ് മദ് സര്‍ഹിന്ദി (റ)
25. ശൈഖ് ആദം ബിന്നൂരി (റ)
26. ശൈഖ് അബ്ദുല്ലാഹ് (റ)
27. ശൈഖ് അബ്ദുര്‍റഹീം ഫാറൂഖി (റ)
28. ശൈഖ് ശാഹ് വലിയുല്ലാഹ് ദഹ് ലവി (റ)
29. ശൈഖ് അബ്ദുല്‍ അസീസ് ദഹ് ലവി (റ)
30. സയ്യിദ് അഹ് മദ് ശഹീദ് (റ)
31. ശൈഖ് നൂര്‍ മുഹമ്മദ് (റ)
32. ശൈഖ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റ)
33. ശൈഖ് റഷീദ് അഹ് മദ് ഗന്‍ഗോഹി (റ)
34. ശൈഖ് അബ്ദുര്‍റഹീം (റ)
35. ശൈഖ് അബ്ദുല്‍ ഖാദര്‍ റായ്പൂരി (റ)
36. അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റ).
37. സയ്യിദ് മുസ്ഥഫാ രിഫാഈ

ആത്മ സംസ്കരണവുമായി ബന്ധപ്പെട്ട 
ഈ ലിങ്കുകളും പ്രയോജനപ്പെടുത്തുക: 
വിനയപൂര്‍വ്വം ആദരണീയരോട്... 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_31.html?spref=tw

ആത്മ സംസ്കരണം 
-ശൈഖ് സയ്യിദ് മുസ്ത്വഫാ രിഫാഈ 
http://swahabainfo.blogspot.com/2017/12/blog-post_26.html?spref=tw


തസ്വവ്വുഫുമായി ബന്ധപ്പെടുക.! 
വ്യാജന്മാരെ സൂക്ഷിക്കുക.! 

-മര്‍ഹൂം ഇബ്റാഹീം മൗലാനാ ബാഖവി ചന്തിരൂര്‍ 
http://swahabainfo.blogspot.com/2018/01/blog-post_50.html?spref=tw


അല്ലാഹുവിനോടുള്ള സ്നേഹം 
ഉണ്ടാക്കിയെടുക്കാനുള്ള വഴികള്‍ 
-ഇമാം ഇബ്നുല്‍ ഖയ്യിം ജൗസി 
http://swahabainfo.blogspot.com/2018/01/blog-post_47.html?spref=tw 


അല്ലാഹുവിലേക്ക് അടുക്കുക.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_25.html?spref=tw


ഒരു മുസ് ലിമിന്‍റെ ജീവിത രീതി 
-ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്) 
http://swahabainfo.blogspot.com/2018/01/blog-post_49.html?spref=tw 


ആത്മ സംസ്കരണം 
-ശൈഖ് സയ്യിദ് മുസ്ത്വഫാ രിഫാഈ 
http://swahabainfo.blogspot.com/2017/12/blog-post_26.html?spref=tw


അല്ലാഹുവിലേക്ക് തൗബ ചെയ്യുക.! 
- മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ
http://swahabainfo.blogspot.com/2018/08/blog-post_34.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...