ഉദ്ഹിയത്ത് അറുക്കാന്‍ നിയ്യത്ത് വെച്ചവര്‍ക്ക് മുടിയും നഖവും മുറിക്കാനുള്ള അവസാന ദിവസമാണ് 2018 / ആഗസ്റ്റ് / 011 / ശനിയാഴ്ച
(1439 ദുല്‍ഖഅദ 29)
http://swahabainfo.blogspot.com/2018/08/2018-011-1439-29.html?spref=tw
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ദുല്‍ ഹജ്ജിന്‍റെ ആദ്യ പത്ത് ആരംഭിച്ചാല്‍ നിങ്ങളില്‍ ബലി ഉദ്ദേശിക്കുന്നവര്‍ ബലി അറുക്കുന്നത് വരെ മുടിയും നഖവും മുറിക്കാതിരുന്നുകൊള്ളട്ടെ.!
(മുസ് ലിം, ഇബ്നുമാജ:)
ബഹുമാന്യ ഇമാമുമാര്‍, മസ്ജിദ് സേവകര്‍ ജുമുഅയ്ക്കും മറ്റും ജനങ്ങളെ ഈ വിഷയം ഉണര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉദ്ഹിയ അറുക്കാന്‍ ഉദ്ദേശിച്ചവര്‍ പോലും പെരുന്നാളിന് മുമ്പുള്ള ദിവസങ്ങളില്‍ മീശ, ധാടി, മുടി, നഖം എന്നിവ വെട്ടുകയും ഒതുക്കുകയും ചെയ്യുന്നത് കണ്ട് വരുന്നു.
അപ്രകാരം ചെയ്യാന്‍ പാടില്ലാത്തതാണ്.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment