Thursday, August 16, 2018

ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ്.!


ദുരിതം അനുഭവിക്കുന്നവര്‍ക്ക് 
ഒരു കൈത്താങ്ങ്.! 
അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ ഒരു പരീക്ഷണം പോലെ നമ്മുടെ നാടുകളില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ നാം അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും ദിക്ര്‍, ദുആ, ഇസ്തിഗ്ഫാര്‍, മറ്റ് നന്മകളിലായി കഴിയുകയും ചെയ്യുക. അതോടൊപ്പം ബുദ്ധിമുട്ടില്‍ കഴിയുന്ന സഹോദരങ്ങള്‍ക്ക് 
സേവന-സഹായങ്ങള്‍ ചെയ്യേണ്ടതുമാണ്. 
ആയതിനാല്‍ അവര്‍ക്കുള്ള സേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ നമ്മുടെ മദ്റസ കായംകുളം, അല്‍ജാമിഅത്തുല്‍ ഹസനിയ്യ ആഗ്രഹിക്കുകയാണ്. താങ്കളും താങ്കളുമായി ബന്ധപ്പെട്ടവരും ഈ സംരംഭത്തില്‍ പങ്കാളിയാകുവാന്‍ താല്പര്യപ്പെടുന്നു. ഈ വലിയ ആവശ്യത്തിലേക്ക് താങ്കളാല്‍ കഴിയുന്ന സേവന-സഹായങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 
അല്ലാഹു അനുഗ്രഹിക്കട്ടെ.! 
വിശ്വസ്തതയോടെ, 
ഫൈസല്‍ മൗലവി +91 9847415566 
ഇല്‍യാസ് മൗലവി +91 9567652383 
ഖൈസ് മൗലവി +91 9847527420 
ത്വല്‍ഹ മൗലവി +91 9747793814 
നബീല്‍ മൗലവി +91 9995222224 
പൈസ നിക്ഷേപിക്കുന്നവര്‍ ഉടന്‍ തന്നെ അറിയിക്കുക: 
INDIAN BANK 
Name:    FAIZ FLOOD RELIEF 
A/C No: 6664557407 
Branch: Kayamkulam 
IFSC: IDIB000K190 

AL JAMI’ATHUL HASANIYYA 
Kayamkulam, Alappuzha, Kerala, India, 690502 
Website: www.hasaniyya.in E-mail: alhasaniyya@gmail.com 
+91 7025930555 





ഇപ്പോള്‍ ശേഖരിച്ച് വിതരണം നടത്തുന്ന അവശ്യവസ്തുക്കള്‍: 
അവശ്യ ഭക്ഷ്യ വസ്തുക്കള്‍ :  
അരി 
റവ 
അരിപ്പൊടി 
മുളക് പൊടി 
മല്ലിപ്പൊടി 
മഞ്ഞള്‍പൊടി 
പയര്‍ 
കടല 
ഉഴുന്ന് 
സാമ്പാര്‍ പരിപ്പ് 
ചെറുപയര്‍ പരിപ്പ് 
എണ്ണ 
വെളുത്തുള്ളി 
ഉപ്പ് 
പഞ്ചസാര 
തേയില 
ഉപ്പ് 
മിനറല്‍ വാട്ടര്‍ 
ബിസ്കറ്റ് 
അച്ചാര്‍ 

പച്ചക്കറി 
അവശ്യ വസ്ത്രങ്ങള്‍ :  
പായ 
ബെഡ്ഷീറ്റ് 
നൈറ്റി & ഷാള്‍
കമ്പിളിപ്പുതപ്പ് 
കുട്ടികളുടെ ഡ്രസ്സുകള്‍ 
സാരി 
മുണ്ട് 
ലുങ്കി (കൈലി) 
തോര്‍ത്ത് 
ചുരിദാര്‍ & ഷാള്‍ 
നാപ്കിന്‍ 
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ 
ഷര്‍ട്ട് & ടീ ഷര്‍ട്ട് 
അവശ്യ ഉപയോഗ വസ്തുക്കള്‍ :  
ക്ലീനിംഗ് സോപ്പ് 
ലോഷന്‍ 
ബ്ലീച്ചിംഗ് പൗഡര്‍ 
വേസ്റ്റ് ഇടാനുള്ള കവര്‍ 
സോപ്പ് 
പേസ്റ്റ് 
ബ്രഷ് 
തലയില്‍ തേയ്ക്കാനുള്ള എണ്ണ 
ചെരുപ്പ് 
ചൂല്‍ 
അത്യാവശ്യ മരുന്നുകള്‍: 
................ 
................ 
ഇവകളില്‍ നിന്നും സാധിക്കുന്ന വസ്തുക്കള്‍ 
കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ എത്തിക്കുക; 

അര്‍ഹരായ ആളുകള്‍ക്ക് ഞങ്ങള്‍ അത് എത്തിക്കുന്നതാണ്. 
പൈസ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബാങ്ക് വഴിയോ നേരിട്ടോ നല്‍കാവുന്നതാണ്. 
ജനങ്ങള്‍ വളരെ വിഷമാവസ്ഥയിലാണ്. എല്ലാവരും കഴിവിന്‍റെ പരമാവധി സഹകരിക്കുക. 
പടച്ചവന്‍ സ്വീകരിക്കട്ടെ.! എല്ലാവിധ പരീക്ഷണങ്ങളില്‍ നിന്നും നമ്മെയും നമ്മുടെ പരമ്പരകളെയും കാത്ത് രക്ഷിക്കട്ടെ.! 
ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോള്‍ ഇവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ആവശ്യമായി വരും. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സ്റ്റൗ, പാത്രങ്ങള്‍,  ഫര്‍ണിച്ചറുകള്‍, പുതപ്പുകള്‍, പഠനോപകരണങ്ങള്‍, മരുന്നുകള്‍, ബേബിഫുഡ്... മറ്റനേകം ആവശ്യങ്ങള്‍ മുന്നിലുണ്ടാകും. വീട് നിര്‍മ്മാണവും തകര്‍ന്ന വീടുകള്‍ റിപ്പയര്‍ ചെയ്യലുമെല്ലാം വലിയ ചിലവ് വരുന്ന കാര്യങ്ങളാണ്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 

നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്ങില്‍ ആകാശത്തുള്ളവരന്‍ (അല്ലാഹു) നിങ്ങളോടും കരുണ കാണിക്കുന്നതാണ്. 
http://swahabainfo.blogspot.com/2018/08/blog-post_16.html?spref=tw 









ജാരിയായ സ്വദഖകളില്‍ താങ്കള്‍ക്കും പങ്കാളിയാകാം.! 
പ്രളയത്തില്‍ അകപ്പെട്ട് പഠിച്ചുകൊണ്ടിരുന്ന പരിശുദ്ധ ഖുര്‍ആനും കിതാബുകളും നഷ്ടപ്പെട്ട് പോയതായി ചില സ്ഥാപന മേധാവികളും വ്യക്തികളും അറിയിച്ചിട്ടുണ്ട്. ചില മസ്ജിദുകളിലെ കാര്‍പ്പെറ്റുകളും വെള്ളം കയറി നശിച്ചുപോയതായി അറിയിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവരും സഹായിക്കാന്‍ സന്മനസ്സുള്ളവരും ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 
വിളിക്കൂ: 9447626984, 9961955826. 
നേരിട്ട് സഹായം എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അര്‍ഹരായ ആളുകളെ ബന്ധപ്പെടുത്തി തരുന്നതുമാണ്. 

ഫുള്‍ ഹൗസ് 
1. സീനത്ത് പഴയങ്ങാടി 
2. ഹാഷിം കഞ്ഞിപ്പാടം 
3. അന്‍സാരി കഞ്ഞിപ്പാടം 
4. അലിയാര്‍ കുട്ടി 
5. അബ്ദുല്‍ ലത്തീഫ് 
6. അന്‍സാര്‍ ചിങ്ങോലി 
7. അബ്ദുശ്ശുകൂര്‍ വീയപുരം 
8. ഹസീന കുന്നമ്മ 
9. ദീപ്തിലാല്‍ കൈനക്കരി 
10. മണിയമ്മ പുളിങ്കുന്ന് 
11. മോനിച്ചന്‍ പുളിങ്കുന്ന് 
12. പ്രിയ പുളിങ്കുന്ന് 
13. തങ്കമണി പുളിങ്കുന്ന് 
14. അജി പുളിങ്കുന്ന് 
15. തങ്കച്ചന്‍ പുളിങ്കുന്ന് 


മെയിന്‍റനന്‍സ് 
1. ഖദീജ 
2. സാജിദ വീയപുരം 
3. അബ്ദുസ്സമദ് വീയപുരം 
4. കുഞ്ഞുമോള്‍ സൈനുല്‍ ആബിദീന്‍ കുന്നുമ്മ 
5. ഷരീഫ് 
6. സിദ്ദീഖ് കുന്നുമ്മ 
7. ഷാഹുല്‍ ഹമീദ് കുന്നുമ്മ 
8. അബ്ദുല്‍ ഗഫൂര്‍ മൗലവി കുന്നുമ്മ 
9. ഹാരിസ് വീയപുരം 
10. റഫീഖ് കുന്നുമ്മ 
11. നദീറ കുന്നുമ്മ 
12. സ്വാദിഖ് 
13. നസീമ മുട്ടം 
14. ഷരീഫ് മുട്ടം കോളനി 
15. ഉമ്മുകുല്‍സു ചേരാവള്ളി 
16. ഇല്‍യാസ് റാവുത്തര്‍ ചേരാവള്ളി 
17. ആരിഫ മുട്ടം 
18. അബ്ദുല്‍ മജീദ് കഞ്ഞിപ്പാടം 
19. തന്‍സീര്‍ കഞ്ഞിപ്പാടം 
20. നൂറുദ്ദീന്‍ കഞ്ഞിപ്പാടം 
21. സന്തോഷ് കൈനക്കരി 
22. വര്‍ഗീസ് 
23. ബിബിന്‍ 
24. ബിജി കാവാലം 
25. ലക്ഷ്മിക്കുട്ടി കാവാലം 
26. റോസമ്മ മങ്കൊമ്പ് 
27. ഷിബു കുന്നുമ്മ 
28. ബേബി കഞ്ഞിപ്പാടം 

29. രാജു ഷീല കഞ്ഞിപ്പാടം 

ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...