ബലാഗിന് ഒരു കൈത്താങ്ങ്....
അച്ചടി മാധ്യമങ്ങളും പത്രമാസികകളും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ബലാഗ് മാസികയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. അല്ലാഹുവിന്‍റെ ദീന്‍ അതിന്‍റെ ശരിയായ നിലയില്‍ സമുദായത്തിന് എത്തിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത് കൊണ്ടാണ് ബലാഗ് പ്രസിദ്ധീകരിച്ചുവരുന്നത്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നാളിത് വരെ ആ നിലപാടില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ബലാഗിനെ ഏറെ ഇഷ്ടപ്പെടുന്ന, അനുവാചകരായ പ്രിയപ്പെട്ട നിങ്ങളുടെ സഹായ-സഹകരണങ്ങള്‍ ഇത്തരുണത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.
സാധ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തും, വരിക്കാരെ വര്‍ദ്ധിപ്പിച്ചും, പരസ്യങ്ങള്‍ നല്‍കിയും ബലാഗിനെ നിലനിര്‍ത്താന്‍ നിങ്ങളുടെ പങ്കാളിത്തം ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അല്ലാഹു നന്മയുടെ മാര്‍ഗ്ഗത്തിലുള്ള സഹൃദയരായ നിങ്ങളുടെ എല്ലാ സഹകരണത്തിനും ഉയര്‍ന്ന പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.!
Account Details
Subair K. M. And E.S. Yunas
A/c No; 10880100162067
Fedaral Bank, Thalasheri
IFSC ;FDRL0001088
8848396994, 9496323786
https://swahabainfo.blogspot.com/2019/10/blog-post_97.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹
🔹🔹🔹
ബന്ധപ്പെടുക: +919961955826
No comments:
Post a Comment