Sunday, October 13, 2019

ഹജ്ജ് 2020 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ; 2019 നവംബര്‍ 10

ഹജ്ജ് 2020 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ; 
2019 നവംബര്‍ 10 
അടുത്ത വര്‍ഷത്തെ (2020) പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് 2019 ഒക്ടോബര്‍ 10 മുതല്‍ നവംമ്പര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അഞ്ചു പേര്‍ക്ക് വരെ ഒരുകവറില്‍ അപേക്ഷിക്കാം. 
എഴുപത് (70) വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഒരു സഹായിയേയും (ബന്ധുവിനെ) കൊണ്ടു പോകാവുന്നതാണ്. 
പുരുഷ മഹ്റമില്ലാത്ത 45 വയസ്സ് പൂര്‍ത്തിയായ 4 സ്ത്രീകള്‍ക്ക് ഒറ്റ കവറില്‍ അപേക്ഷ നല്‍കാവുന്നതാണ്. 
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:  
1. പാസ്പോര്‍ട്ട് (2021 ജനുവരി 31 വരെ കാലാവധിയുള്ളത്). 
2. ഫോട്ടോ 3.5ഃ3.5 വലുപ്പമുള്ളത് വെള്ള പ്രതലത്തില്‍ ഉള്ള കളര്‍ ഫോട്ടോ. 
3. രക്ത ഗ്രൂപ്പ് അറിഞ്ഞിരിക്കണം. 
4. അപേക്ഷാഫീസ് 300 രൂപ 
5. അപേക്ഷകന്‍റെ ബാങ്ക് പാസ്ബുക്കിന്‍റെ കോപ്പി/ഒരുചെക്ക്. 
6. നോമിനിയുടെ പേരും അഡ്രസ്സും ബന്ധവും ഫോണ്‍ നമ്പറും. 
ഇന്ന് തന്നെ ഈ രേഖകളുമായി നിങ്ങളുടെ അടുത്തുള്ള 
അക്ഷയ കേന്ദ്രങ്ങളിലോ ഹജ്ജ് സേവന സന്നദ്ധരുടെ 
അടുക്കലോ പോയി ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കൂ.. 
ഹജ്ജ് നിര്‍ബന്ധമായ/ആഗ്രഹിക്കുന്ന 
ആളുകള്‍ക്ക് ഈ സന്ദേശം കൈ മാറൂ... 
https://swahabainfo.blogspot.com/2019/10/2020-2019-10.html?spref=tw
അപേക്ഷിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2019/10/2020.html?spref=tw 
ഹജ്ജ് 2019 ലെ ജില്ലാ ട്രൈനര്‍മാരുടെയും മാസ്റ്റര്‍ ട്രൈനര്‍മാരുടെയും നമ്പറുകള്‍ താഴെ കൊടുക്കുന്നു. അവരുടെ സൗകര്യം ചോദിച്ചിട്ട് അവരുടെ സഹായവും തേടാവുന്നതാണ്. 2020 ലെ ട്രൈനര്‍മാരുടെ ലിസ്റ്റ് വന്നിട്ടില്ല. 
ജില്ലാ ട്രെയിനര്‍മാര്‍
ഡോ. അഹ്മദ് തിരുവനന്തപുരം 8547069275 
ഷാജഹാന്‍ എ. കെ. കൊല്ലം 9496249843 
ആരിഫ് നാസര്‍ പത്തനംതിട്ട 9495661510 
നിഷാദ് പി. എ. ആലപ്പുഴ 9447116584 
മുഹമ്മദ് നജീബ് കോട്ടയം 9447661678 
അജിംസ് കെ. എ. ഇടുക്കി 944692217 
ജസീല്‍ തോട്ടത്തിക്കുളം എറണാകുളം 9446607973 
സലീം പി. എം. തൃശ്ശൂര്‍ 7907117370 
ജാഫര്‍ കെ.പി. പാലക്കാട് 9400815202 
പി. പി. എം. മുസ്ത്വഫ മലപ്പുറം 9446631366 
ബാപ്പുഹാജി കോഴിക്കോട് 9846100552 
നൗഷാദ്. എം. വയനാട് 9961940257 
ഗഫൂര്‍ പി. വി. കണ്ണൂര്‍ 9446133582 
അമാനുല്ലാഹ് എന്‍ കാസര്‍ഗോഡ് 94461 11188 
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ : 
മുഹമ്മദ് യൂസുഫ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 
9895648856 
കുഞ്ഞുമുഹമ്മദ് ഇ. കെ. (എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം) 
9048071116 
മുജീബുര്‍ റഹ്മാന്‍ മാസ്റ്റര്‍ പി. പി. (മലപ്പുറം, പാലക്കാട്) 
9744935900 
അഹ്മദ് കബീര്‍ മാസ്റ്റര്‍ (കോഴിക്കോട്, വയനാട്.) 
9846796363 
സൈനുദ്ദീന്‍ എന്‍. പി. കാസര്‍ഗോട്-കണ്ണൂര്‍) 
9446640644 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...