ഹജ്ജ് 2020 ട്രൈനര്‍ ആകാന്‍ അവസരം.!
ഇപ്പോള്‍ തന്നെ തയ്യാറെടുക്കൂ...
യാതൊരു പ്രതിഫലവും കൂടാതെ ഹജ്ജ് ട്രൈനറായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ അസ്ല്‍ രേഖകളും ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക. മുന്‍ വര്‍ഷങ്ങളില്‍ ഇടയ്ക്ക് വെച്ച് ട്രൈനര്‍ സേവനത്തില്‍ നിന്നും ഒഴിവായവരും ഒഴിവാക്കപ്പെട്ടവരും ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല.
യോഗ്യത:
1. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവരായിരിക്കണം.
2. 2019 ഒക്ടോബര്‍ 31-ന് 58 വയസ്സ് കവിയരുത്.
3. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
കൂടിക്കാഴ്ച സമയവും, സ്ഥലവും:
1.
2019 ഒക്ടോബര്‍ 26 ശനി രാവിലെ 09 മണിക്ക്
തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ എറണാകുളം കലൂരിലുള്ള സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ ഹാജരാകുക.
2.
2019 ഒക്ടോബര്‍ 27 ഞായര്‍ രാവിലെ 09 മണിക്ക്
മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജരാകുക.
ട്രൈനര്‍ക്കുള്ള ചുമതലകള്‍:
ഹജ്ജ് അപേക്ഷകര്‍ക്ക് ആവശ്യമായ, ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും യഥാ സമയം നല്‍കലും, അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും കൃത്യമായും സമയ ബന്ധിതമായും ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കല്‍.
ഹജ്ജ് അപേക്ഷകരെ, ഹജ്ജ് യാത്രയ്ക്ക് പ്രാപ്തരാകാന്‍ ആവശ്യമായ ട്രൈനിംഗ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക.
ഹജ്ജ് കമ്മിറ്റി അതാത് സമയത്ത് ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍ കൃത്യമായും സമയബന്ധിതമായും നിര്‍വ്വഹിക്കുക.
ഹജ്ജ് 2020 ട്രൈനര്‍ അപേക്ഷയുടെ ഫോം ആവശ്യമുള്ളവര്‍ സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍ വാട്സ് അപ്പ് നമ്പറില്‍ +91 9961955826 ബന്ധപ്പെട്ടാല്‍ അപേക്ഷാഫോറം അയച്ച് തരുന്നതാണ്.)
https://swahabainfo.blogspot.com/2019/10/2020_23.html?spref=tw
ഹജ്ജ് കമ്മിറ്റി ഓഫീസ് അഡ്രസ്സ്:
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി. ഒ.
മലപ്പുറം-673 647. ഫോണ്‍: 0483-2710717, 2717571
website: keralahajcommittee.org,
E-mail: keralahajcommittee@gmail.com
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
🔹🔹🔹🔹🔹🔹
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
*അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്,
*സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment