ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയെ സഹായിക്കുക
http://swahabainfo.blogspot.com/2018/09/blog-post_19.html?spref=tw
ബഹുമാന്യരെ,
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ത്യയിലെ സമുന്നത സ്ഥാപനമായ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമാ, മഹാനായ പണ്ഡിതവര്യന് അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വിയുടെ നേതൃത്വത്തില്‍ വൈജ്ഞാനിക സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആധിക്യം കാരണം നദ് വത്തുല്‍ ഉലമയില്‍ അവരുടെ താമസം വളരെ ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ പേരില്‍ പ്രവേശനം പരിമിതപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അത് കാരണം അര്‍ഹരായ ധാരാളം വിദ്യാര്‍ത്ഥികള്‍ നിരാശപ്പെട്ട് മടങ്ങുന്ന അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഒരു പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നദ് വത്തുല്‍ ഉലമയുടെ നിര്‍വ്വാഹക സമിതി തീരുമാനിക്കുകയും അല്ലാമാ നദ് വിയുടെ അനുഗ്രഹീത കരങ്ങളില്‍ ശിലാസ്ഥാപനം നടത്തപ്പെട്ട് അല്ലാഹുവിന്റെ തിരുനാമത്തില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. മൂന്ന് നിലകളുള്ള ഈ ഹോസ്റ്റലില്‍ 36 മുറികളും വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയോടെ പഠന കാര്യങ്ങളില്‍ മുഴുകാന്‍ രണ്ട് ഹാളുകളുമുണ്ട്.
3, 61, 74, 600 (മൂന്നുകോടി അറുപത്തി ഒന്ന് ലക്ഷം എഴുപത്തിനാലായിരത്ത് അറുന്നൂറ്) രൂപയാണ് ഇതിന്റെ ചിലവ്. ഒരു മുറിക്ക് നാലര ലക്ഷം രൂപ ആകുന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഉദാരമതികളായ സഹോദരങ്ങളുടെ സഹായ- സഹകരണങ്ങളോടെ ഇത് പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ആകയാല്‍ ഈ പ്രധാന ആവശ്യത്തിലേക്ക് താങ്കള്‍ അടിയന്തരമായി തിരിയുകയും നദ് വത്തുല്‍ ഉലമയെ സഹായിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. കൂടാതെ നിത്യോപയോഗ ചെലവിലേക്ക് ഉദാരമായി സംഭാവന ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു കാര്യങ്ങള്‍ എളുപ്പമാക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
മുഹമ്മദ് വാദിഹ് റഷീദ് നദ് വി
(വിദ്യാഭ്യാസ വകുപ്പ് തലവന്‍
പ്രഫ: അത്ത്ഹര് ഹുസൈന്
(സാമ്പത്തിക വിഭാഗം മേധാവി)
മൗലാനാ സഈദുര്റഹ് മാന്‍ അഅ്സമി
(മുഹ്തമിം നദ് വത്തുല്‍ ഉലമാ)
ചെക്ക്- ട്രാഫ്റ്റില്‍ ഇത് മാത്രം എഴുതുക:
Nadwatul Ulama
A/c no: 10863759733
ifsc code: SBINOOOO125
Sbi main branch lucknow
STATE BANK OF INDIA MAIN BRANCH LUCKNOW
ACCOUNT NO ZAKAT 10863759766
ACCOUNT NO ATIA 10863759711
ACCOUNT NO BUILDING (TAMIRAAT) 10863759733
WRITE ONLY NADWATUL ULAMA IFSC CODE SBINOOOO125
PHONE CELL NO 8400015009
(Inform after deposit)
STATE BANK OF INDIA MAIN BRANCH LUCKNOW
ACCOUNT NO ZAKAT 10863759766
ACCOUNT NO ATIA 10863759711
ACCOUNT NO BUILDING (TAMIRAAT) 10863759733
WRITE ONLY NADWATUL ULAMA IFSC CODE SBINOOOO125
PHONE CELL NO 8400015009
(Inform after deposit)
Adress:
Nizamat office,
Nadwatul Ulama
Post box no: 93
Lucknow 226007 U. P
0f
അബ്ദുശ്ശകൂര്‍ ഖാസിമി
+ 91 9847502729
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്* 🌾
No comments:
Post a Comment