ആശൂറാഅ്-താസൂആഅ് നോമ്പ്
(മുഹര്‍റം 9 & 10)
http://swahabainfo.blogspot.com/2018/09/9-10.html?spref=tw
1. അബൂ ഖതാദ (റ) വിവരിക്കുന്നു :
ആശൂറാഅ് ദിവസം നോമ്പ് പിടിക്കുന്നതിനെ കുറിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ചോദിക്കപ്പെട്ടു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
കഴിഞ്ഞ് പോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ മാപ്പാക്കപ്പെടുന്നതാണ്. (മുസ് ലിം)
2. അബൂ ഹുറയ്റ (റ) വിവരിക്കുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
റമദാനിലെ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ്, അല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. ഫര്‍ദ് നമസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം, രാത്രിയിലെ നമസ്കാരമാണ്. (മുസ് ലിം)
3. തീര്‍ച്ചയായും, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ആശൂറാഅ് നോമ്പ് (മുഹര്‍റം-10) അനുഷ്ഠിക്കുകയും അത് കല്പിക്കുകയും ചെയ്തിരുന്നു. (ബുഖാരി, മുസ് ലിം)
4. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുന്ന പക്ഷം താസൂആഅ് നോമ്പും (മുഹര്‍റം-9) ഞാന്‍ അനുഷ്ഠിക്കുന്നതാണ്. (മുസ് ലിം)
ഈ വര്‍ഷത്തെ (ഹിജ് രി 1440) ആശൂറാഅ് - താസൂആഅ് നോമ്പുകള്‍ 2018 സെപ്റ്റംബര്‍ 20, 21 ബുധന്‍-വ്യാഴം ദിവസങ്ങളിലാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment