Sunday, September 30, 2018

ഹാജി സംഗമവും ഉദ്ബോധനവും 2018 സെപ്റ്റംബര്‍ 30 ഞായറാഴ്ച അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.


ഹാജി സംഗമവും ഉദ്ബോധനവും 
2018 സെപ്റ്റംബര്‍ 30 ഞായറാഴ്ച 
(ഉച്ചയ്ക്ക് 02 മണി മുതല്‍) 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
മുഖ്യാതിഥികള്‍: 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
മുഹമ്മദ് ശരീഫ് കൗസരി 
ഷാഫി മൗലവി കായംകുളം 
അഡ്വ. അബ്ദുല്‍ നാസിര്‍ സാഹിബ് 
പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കാനുള്ള സൗഭാഗ്യം അല്ലാഹുവിന്‍റെ അളവറ്റ   അനുഗ്രഹമാണ്. ഹജ്ജ് നിര്‍വ്വഹണാനന്തരം മനുഷ്യര്‍ ഉമ്മ പ്രസവിച്ച പിഞ്ചോമനകളെ പോലെ പരിശുദ്ധരാകുമെന്നും സ്വീകരിക്കപ്പെട്ട ഹജ്ജിന് പ്രതിഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നല്ലെന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയിരിക്കുന്നു. ആയതിനാല്‍ ഹജ്ജ് നിര്‍വ്വഹിക്കാനുള്ള തൗഫീഖ് നല്‍കിയതിന് അല്ലാഹുവിനെ സ്തുതിക്കുക. ദീന്‍ പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് മരണം വരെയും ജീവിത വിശുദ്ധി നിലനിര്‍ത്തേണ്ടത് ഓരോ ഹാജിമാരുടെയും കടമയാണ്. 
ഈ വിഷയങ്ങള്‍ ഉദ്ബോധിപ്പിക്കുന്നതിനായി ഒരു ഹാജിസംഗമം കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ 2018 സെപ്റ്റംബര്‍ 30 ഞായറാഴ്ച ഉച്ചയ്ക്ക് 02 മണിക്ക് സംഘടിപ്പിച്ചിരിക്കുകയാണ്. 
എല്ലാ ഹാജിമാരും ഹാജ്ജമാരും ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ഇസ്ലാമിക് ഹജ്ജ് സെല്ലിന് വേണ്ടി 
സെക്രട്ടറി +91 9605052253 
🔚🔚🔚🔚🔚🔚🔚🔚
ശംസകളോടെ...🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾http://swahabainfo.blogspot.com/2018/09/2018-30.html?spref
=twhttp://swahabainfo.blogspot.com/2018/09/2018-30.html?spref=tw 👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...