പരസ്പരം ഭിന്നിപ്പിക്കാനുള്ള
ആസൂത്രിത ശ്രമങ്ങള്‍ തിരിച്ചറിയുക.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍)
http://swahabainfo.blogspot.com/2018/09/blog-post30.html?spref=tw
ഒരു മതവും വര്‍ഗ്ഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്നാണ് കഴിഞ്ഞ കാലത്തെ സുദീര്‍ഘമായ ചരിത്രം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതങ്ങളുടെ വേഷം ധരിച്ച ചിലര്‍ വര്‍ഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു. മതങ്ങളുമായോ മുന്‍ഗാമികളായ മത വ്യക്തിത്വങ്ങളു മായോ ഒരു ബന്ധവുമില്ലാത്തവര്‍ മതസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ആക്രോശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേദനാ ജനകമായ ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അതെ, പല മതസ്ഥര്‍ ഒരുമിച്ച് ഒരു നാട്ടുകാരായി കഴിയാം എന്ന് ഇന്ത്യയുടെ ഗംഗാ-യമുനാ സംസ്കാര ചരിത്രം പറഞ്ഞ് തരുമ്പോള്‍ അതിനെതിരില്‍ അപകടകരമായ പ്രവണതകള്‍ പ്രചരിപ്പിക്കാന്‍ ഇവിടെ പരിശ്രമം നടക്കുന്നു. ഇന്ത്യന്‍ ജനതയെ ഹിന്ദു-അഹിന്ദു എന്നീ പേരുകളില്‍ വിഭജിച്ച് വര്‍ഗ്ഗീയത വളര്‍ത്തപ്പെടുന്നു. ഭിന്നിപ്പിക്കുകയും ഭരിക്കുകയും ചെയ്യുക എന്ന നീചമായ ലക്ഷ്യത്തിന് വേണ്ടി നടത്തപ്പെടുന്ന രാഷ്ട്രീയ അഭ്യാസങ്ങളെ തിരിച്ചറിയുക.
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ അംഗത്വം എടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
http://api.whatsapp.com/send? phone=919446083301&text=%20ജം ഇയ്യത്ത്ഉലമാഏഹിന്ദിന്റെമെമ് പറാകാന്ഞാന്ആഗ്രഹിക്കുന്നു.
ഓട്ടോമാറ്റിക് ആയി താങ്കള്‍ ജംഇയ്യത്തിന്‍റെ മെമ്പര്‍ ആകുന്നതാണ്.
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിലേക്ക് അംഗങ്ങളെ ചേര്‍ക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുകയും ഈ സന്ദേശം വ്യക്തികള്‍ക്ക് അധികമായി അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment