മുസ് ലിംകള്‍
ഒരു ഉമ്മത്ത് ആയി മാറുക.!
-മൗലാനാ യൂസുഫ് കാന്ദലവി (റഹ്)
http://swahabainfo.blogspot.com/2018/09/blog-post_12.html?spref=tw
മുസ് ലിംകള്‍ മുഹമ്മദുര്‍റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമുദായം (ഉമ്മത്ത്) എന്ന ഒരൊറ്റ നാമത്തില്‍ ഒത്തുകൂടുകയാണെങ്കില്‍ ഈ ലോകത്ത് ഒരൊറ്റ ശക്തിയ്ക്കും അവരെ തകര്‍ക്കാന്‍ സാധിക്കുന്നതല്ല.
ബോംബുകളും ആറ്റം ബോംബുകളും ആധുനിക ആയുധങ്ങളും അവര്‍ക്ക് മുമ്പില്‍ നിഷ്ഭ്രമമായി പോകുന്നതാണ്. എന്നാല്‍ മുസ് ലിംകള്‍ പ്രാദേശികവും സംഘടനാപരവുമായി പല വിഭാഗങ്ങളായി തിരിഞ്ഞാല്‍ ഈ ലോകത്ത് ഒരു ശക്തിയ്ക്കും മുസ് ലിംകളെ രക്ഷിക്കാന്‍ സാധിക്കുന്നതല്ല.
അതെ, മുസ് ലിംകള്‍ ഒരൊറ്റ ഉമ്മത്ത് ആയാല്‍ ലോകത്തിന്‍റെ ഗതി തന്നെ മാറുന്നതാണ്. മുസ് ലിംകള്‍ ചിതറിത്തെറിച്ചാല്‍ അവര്‍ പരാജയപ്പെടുന്നതാണ്. പിന്നീട് ഖേദിച്ചിട്ട് യാതൊരു കാര്യവുമില്ല.
ഇസ് ലാഹെ മുആശറ (സാമൂഹ്യ സംസ്കരണം) പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment