മര്‍ഹൂം ശൈഖുല്‍ ഹദീസ് മൗലാനാ അബ്ദുല്‍ കരീം റഷാദി അല്‍ ഖാസിമി, ജൗഹറുല്‍ ഉലമാ വടുതല വി.എം. മൂസാ മൗലാനാ ഫാളില്‍ ബാഖവി, അല്ലാമാ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് ഹസനി നദ് വി (ലക്നൗ) എന്നീ മഹാന്മാരുടെ അനുസ്മരണ സമ്മേളനം.!
https://swahabainfo.blogspot.com/2019/02/blog-post_7.html?spref=tw
പണ്ഡിതന്മാരുടെ വേര്‍പാട് നികത്താന്‍ സാധിക്കാത്ത നഷ്ടമാണെന്ന് പുണ്യ ഹദീസുകള്‍ പഠിപ്പിക്കുന്നു. വൈജ്ഞാനിക ലോകത്ത് വലിയ വിടവ് സൃഷ്ടിച്ചുകൊണ്ട് ബഹുമുഖ പ്രതിഭകളായ പല മഹത്തുക്കളും ഈ അടുത്ത ഘട്ടത്തില്‍ യാത്ര പറഞ്ഞു. അവരില്‍ പ്രധാനികളാണ് ശൈഖുല്‍ ഹദീസ് മൗലാനാ അബ്ദുല്‍ കരീം റഷാദി അല്‍ ഖാസിമി, ജൗഹറുല്‍ ഉലമാ വടുതല വി.എം. മൂസാ മൗലാനാ ഫാളില്‍ ബാഖവി, അല്ലാമാ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് ഹസനി നദ് വി (ലക്നൗ) തുടങ്ങിയവര്‍. ദീനീ വിജ്ഞാനത്തിനും സമുദായത്തിനും ഈ മഹത്തുക്കള്‍ അര്‍പ്പിച്ച സേവനം അതുല്യമാണ്. അനേകം മനുഷ്യരുടെ സന്മാര്‍ഗ്ഗത്തിന് കാരണക്കാരായ ഈ മഹാരഥന്മാരില്‍ നിന്നും വിജ്ഞാനം നുകര്‍ന്ന ആയിരക്കണക്കിന് പണ്ഡിതന്മാര്‍ തന്നെയുണ്ട് എന്നത് അവരുടെ വലിപ്പം മനസ്സിലാക്കിത്തരുന്നുണ്ട്.
ഒരുപാട് നന്മകള്‍ ബാക്കിയാക്കി കടന്നുപോയ ആ മഹാ മനീഷികളെ അനുസ്മരിക്കാനും അവരുടെ നന്മകള്‍ നമുക്ക് പ്രചോദനമാകുന്നതിനും വേണ്ടി ഒരു അനുസ്മരണ സമ്മേളനം 2019 ഫെബ്രുവരി 08 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ തിരുവനന്തപുരം വെമ്പായം തേക്കട ദാറുല്‍ മആരിഫ് അങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ സുപ്രധാന ഉലമാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തപ്പെടുന്ന ഈ അനുഗ്രഹീത സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍
തിരുവനന്തപുരം ജില്ലാ കമ്മിറ്റി.
അറിവിന്‍റെ ഗുരുസാഗരം:
ഹാഫിസ് അബ്ദുല്‍ കരീം റഷാദി ഖാസിമി (റഹിമഹുല്ലാഹ്...)
- മുഹമ്മദ് സുബൈര്‍ കൗസരി ചെറുവാടി
ഹാഫിസ് അബ്ദുല്‍ കരീം റഷാദി ഖാസിമി (റഹിമഹുല്ലാഹ്...)
- മുഹമ്മദ് സുബൈര്‍ കൗസരി ചെറുവാടി
https://swahabainfo.blogspot.com/2019/02/blog-post.html?spref=tw
മര്‍ഹൂം ശൈഖുനാ വടുതല മൂസാ ഉസ്താദ് (റഹിമഹുല്ലാഹ്...)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/01/blog-post_22.html?spref=tw
അല്ലാമാ സയ്യിദ് വാദിഹ് റഷീദ് ഹസനി നദ് വി :
ധിഷണ, പാണ്ഡിത്യം, ലാളിത്യം.!
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/01/blog-post_86.html?spref=tw
പങ്കെടുക്കുന്നവര്‍ : മര്‍ഹൂം ശൈഖുനാ വടുതല മൂസാ ഉസ്താദ് (റഹിമഹുല്ലാഹ്...)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/01/blog-post_22.html?spref=tw
അല്ലാമാ സയ്യിദ് വാദിഹ് റഷീദ് ഹസനി നദ് വി :
ധിഷണ, പാണ്ഡിത്യം, ലാളിത്യം.!
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/01/blog-post_86.html?spref=tw
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
മൗലാനാ ഇ.എം. സുലൈമാന്‍ കൗസരി
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
മൗലാനാ ഇല്‍യാസ് കൗസരി ബിന്‍ മൂസാ മൗലാനാ
ഹാഫിസ് മുസ്സമ്മില്‍ കൗസരി
കെ.കെ. സുലൈമാന്‍ മൗലവി ബാഖവി
ഹാഫിസ് ഫസ്ലുദ്ദീന്‍ കൗസരി
ഹാഫിസ് അഷ്റഫ് അലി കൗസരി
മൗലാനാ യൂസുഫ് അല്‍ ഹാദി
മൗലവി ദാകിര്‍ ഹുസൈന്‍ കൗസരി
അര്‍ഷദ് മൗലവി അല്‍ ഖാസിമി
നാസിമുദ്ദീന്‍ മൗലവി കൗസരി
ഉള്ളാട്ടില്‍ അബ്ദുല്‍ ലത്വീഫ് കൗസരി
അര്‍ഷദ് മുഹമ്മദ് നദ് വി
മുഹമ്മദ് ബഷീര്‍ മൗലവി കൗസരി
ഡോ. എ. നിസാറുദ്ദീന്‍
ഡോ. എസ്.എ. ഷാനവാസ്
അഡ്വ. എ.എം.കെ. നൗഫല്‍
റഹ്മതുല്ലാഹ് മൗലവി കൗസരി
മഷ്ഹൂദ് മൗലവി കൗസരി
അബ്ദുറഷീദ് ഹാജി
ജെ.എം. മുസ്ത്വാഫാ
ഹാഫിസ് യൂസുഫ് കൗസരി എടത്തല
മൗലവി ഉവൈസ് അമാനി
റാഷിദ് മൗലവി അബ്റാറി
സൈനുദ്ദീന്‍ മൗലവി ബാഖവി
ഷംനാദ് പി. കടയില്‍
അഡ്വ. തേക്കട അനില്‍ കുമാര്‍
പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി
മുഹമ്മദ് ഷാഹ് മന്നാനി
അബ്ദുല്‍ സലീം മൗലവി നന്നാട്ടുകാവ്
ഹാഫിസ് ഹാഷിം കൗസരി
ഏവര്‍ക്കും സ്വാഗതം.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment