Saturday, February 2, 2019

ഹിഫ്സ് മദ്റസകളുടെ അഡ്രസ്സ് ശേഖരണവും ഹാഫിസ് ഉസ്താദുമാരുടെ ഫോണ്‍ നമ്പര്‍ ശേഖരണവും

ഹിഫ്സ് മദ്റസകളുടെ അഡ്രസ്സ് ശേഖരണവും ഹാഫിസ് ഉസ്താദുമാരുടെ ഫോണ്‍ നമ്പര്‍ ശേഖരണവും 
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹിഫ്സ് മദ്റസകളുടെ ലിസ്റ്റ് റെഡിയാക്കിക്കൊണ്ടിരിക്കുന്നു. വിട്ട് പോയവ അറിയിച്ച് തരിക. താഴെ എഴുതിയവയില്‍ തന്നെ സ്ഥാപനങ്ങളുടെ പേര് ശരിയാക്കാന്‍ സഹായിക്കുക. ഹാഫിസ് ഉസ്താദുമാരുടെ നമ്പര്‍ അറിയിച്ച് തരിക.
ആലപ്പുഴ ജില്ലയിലെ ഹിഫ്സ് മദ്റസകള്‍:
1. പുന്നപ്ര ഹിഫ്സുല്‍ ഖുര്‍ആന്‍ മദ്റസ
2. അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം.
3. ജാമിഅ ഹുസൈനിയ്യ ഒന്നാംകുറ്റി കായംകുളം.
പത്തനംതിട്ട :
1. കാഷിഫുല്‍ ഉലൂം പത്തനംതിട്ട
2. അടൂര്‍ മദ്റസ
3. മിസ്ബാഹുല്‍ ഹുദാ ഇടത്തറ
4. ബിലാല്‍ മൗലവി മദ്റസ പത്തനാപുരം
കൊല്ലം ജില്ല (ചവറ ബ്രിഡ്ജിന് വടക്ക് ഭാഗം) :
1. ശരീഅത്തുല്‍ ഇസ്ലാം പുത്തന്‍തെരുവ്
2. കരുനാഗപ്പള്ളി ജുമുഅ മസ്ജിദ്
3. വെളുത്തമണല്‍ ജുമുഅ മസ്ജിദ്
4. അല്‍ ഹിദായ ഹിഫ്സ് കോളേജ് ചവറ
5. അന്തുലുസ് പബ്ലിക് സ്കൂള്‍ കരുനാഗപ്പള്ളി
6. ശൂരനാട് ജുമുഅ മസ്ജിദ്
7. ദാറുല്‍ ഖുര്‍ആന്‍ ചക്കുവള്ളി
8. തഹ്ഫീളുല്‍ ഖുര്‍ആന്‍ പാറയില്‍ മുക്ക് പോരുവഴി
9. വള്ളിത്തുണ്ട് മദ്റസ പോരുവഴി
10. ഇഖ്റഅ് മദ്റസ പോരുവഴി
11. ഭരണിക്കാവ് ജുമുഅ മസ്ജിദ്
12. അന്‍വാര്‍ശ്ശേരി ഐ.സി.എസ് 
13. കുണ്ടറ മദ്റസ
14. ചാത്തിനാംകുളം ജുമുഅ മസ്ജിദ്
15. ചിറ്റുമൂല ജുമുഅ മസ്ജിദ്
16. വട്ടപറമ്പ് ജുമുഅ മസ്ജിദ്
17. തഴവ ഉസ്താദ് മദ്റസ
18. മര്‍യം മസ്ജിദ് കാഞ്ഞിപ്പുഴ
19. ഹയാത്തുല്‍ ഈമാന്‍ കൊട്ടാരക്കര
20. ഇമാം ബുഖാരി ഇസ്ലാമിക് അക്കാദമി കാര്യറ
21. കുന്നിക്കോട് ജുമുഅ മസ്ജിദ്
22. മുനീര്‍ മൗലവി പുനലൂര്‍
ഇനിയും ധാരാളം മദ്റസകളുടെ പേരും ഹാഫിസ് ഉസ്താദുമാരുടെ നമ്പറുകളും ലഭിക്കാനുണ്ട്. ഈ പരിശ്രമത്തില്‍ സഹകരിക്കുക.
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം.
ഹാഫിസ് മുജീബുര്‍ റഹ്മാന്‍ ഹസനി
ഹാഫിസ് നിജാബ് ഹസനി
ഹാഫിസ് യാസിര്‍ ഹസനി
ഹാഫിസ് മുസ്സമ്മില്‍ ഹസനി 
ഹാഫിസ് ശംസുദ്ദീന്‍ ഹസനി
ഹാഫിസ് നൂജൂമുദ്ദീന്‍ ഹസനി
ഹാഫിസ് ഷഫീഖ് ഹസനി
ഹാഫിസ് ഉവൈസ് ഹസനി
ദാറുല്‍ ഉലൂം അല്‍ ഇസ്ലാമിയ്യ :
ഹാഫിസ് നിസാര്‍ നജ്മി
ഹാഫിസ് അബ്ദുല്ലാഹില്‍ ബുഖാരി ഖാസിമി
ഹാഫിസ് നിസാമുദ്ദീന്‍ കാഷിഫി
ഹാഫിസ് മുഹമ്മദ് നൂഹ് ഹസനി
ഹാഫിസ് മുഹമ്മദ് മനാരി
ഹാഫിസ് നൗഫല്‍ ഹുസ്നി
ഹാഫിസ് സുഹൈല്‍ ഓച്ചിറ
ഹാഫിസ് ഷെഫിന്‍ ഹുസ്നി 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...