അനുസ്മരണ മഹാ സമ്മേളനം.!
https://swahabainfo.blogspot.com/2019/02/blog-post_18.html?spref=tw
നാല് പതിറ്റാണ്ടോളം ബുഖാരി ശരീഫ് തുടക്കം മുതല്‍ ഒടുക്കം വരെ ദറസ് നടത്തി, ഒരു പുരുഷായുസ്സ് മുഴുവന്‍ ഖാലല്ലാഹ്, ഖാലര്‍റസൂലിന്‍റെ വഴിയില്‍ ചെലവഴിക്കുകയും അതില്‍ അസൂയാര്‍ഹമായ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത മഹാമനീഷിയും, പത്തനംതിട്ട ജാമിഅ കശ്ശാഫുല്‍ ഉലൂം അറബിക് കോളേജിന്‍റെ പ്രിന്‍സിപ്പളും, അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ രക്ഷാധികാരിയുമായിരുന്ന ശൈഖുല്‍ ഹദീസ് അബ്ദുല്‍ കരീം മൗലാനാ റഷാദി അല്‍ ഖാസിമി (റഹിമഹുല്ലാഹ്) അനുസ്മരണ മഹാ സമ്മേളനം 2019 ഫെബ്രുവരി 19 ചൊവ്വാഴ്ച പത്തനംതിട്ട കശ്ശാഫുല്‍ ഉലൂം മദ്റസയില്‍ (മര്‍ഹൂം അബ്ദുല്‍ കരീം നഗര്‍) രാവിലെ 09 മുതല്‍ വൈകിട്ട് 04 മണി വരെ ജാമിഅ കശ്ശാഫുല്‍ ഉലൂമും അല്‍ കൗസര്‍ ഉലമാ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന വിവരം താങ്കള്‍ അറിഞ്ഞിരുന്നല്ലോ.? താങ്കള്‍ പങ്കെടുക്കുന്നതിനോടൊപ്പം മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
വിശിഷ്ടാതിഥികള്‍:
മൗലാനാ അബുല്‍ ബുഷ്റാ ചേലക്കുളം
മുഫ്തി ഇ.എം. സുലൈമാന്‍ കൗസരി
മൗലാനാ മുഹമ്മദ് ഈസാ മന്‍ബഈ
മൗലാനാ അബ്ദുര്‍റഹ്മാന്‍ ഖാസിമി
മൗലാനാ പി.പി. ഇസ്ഹാഖ് ഖാസിമി കാഞ്ഞാര്‍
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
പി.എച്ച്. അബ്ദുല്‍ ഗഫ്ഫാര്‍ മൗലവി
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
മൗലാനാ അബ്ദുല്‍ വഹ്ഹാബ് മളാഹിരി
ആന്‍റോ ആന്‍റണി എം.പി.
പി.ബി. നൂഹ് ഐ.എ.എസ്
ഡോ. മുഖ്താര്‍ സാഹിബ്
അബ്ദുല്ലാഹ് എഞ്ചിനിയര്‍ തുടങ്ങി വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നതും അനുസ്മരണ സന്ദേശങ്ങള്‍ കൈമാറുന്നതും മൗലാനാ മര്‍ഹൂമിന് വേണ്ടി ദുആ ഇരക്കുന്നതുമാണ്.
അറിവിന്‍റെ ഗുരുസാഗരം:
ഹാഫിസ് അബ്ദുല്‍ കരീം റഷാദി ഖാസിമി (റഹിമഹുല്ലാഹ്...)
- മുഹമ്മദ് സുബൈര്‍ കൗസരി ചെറുവാടി
ഹാഫിസ് അബ്ദുല്‍ കരീം റഷാദി ഖാസിമി (റഹിമഹുല്ലാഹ്...)
- മുഹമ്മദ് സുബൈര്‍ കൗസരി ചെറുവാടി
https://swahabainfo.blogspot.com/2019/02/blog-post.html?spref=tw
കാലം കാത്ത് വെച്ചിരുന്ന പരിത്യാഗി:
ശൈഖുല്‍ ഹദീസ് മൗലാനാ
അബ്ദുല്‍ കരീം റഷാദി അല്‍ ഖാസിമി (റഹിമഹുല്ലാഹ്...)
-ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ
https://swahabainfo.blogspot.com/2019/02/blog-post_63.html?spref=tw
https://swahabainfo.blogspot.com/2019/02/blog-post_63.html?spref=tw








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment