Sunday, February 3, 2019

മൗലാനാ ശൈഖ് യഅ്ഖൂബ് സാഹിബ് (തമിഴ്നാട്) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. (2019 ഫെബ്രുവരി 03 ഞായറാഴ്ച)



മൗലാനാ ശൈഖ് യഅ്ഖൂബ് സാഹിബ് (തമിഴ്നാട്) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. (2019 ഫെബ്രുവരി 03 ഞായറാഴ്ച) 
https://swahabainfo.blogspot.com/2019/02/2019-03.html?spref=tw (ശൈഘുല്‍ ഹദീസ് മൗലാനാ സകരിയ്യ (റഹ്) എഴുത്തുകാരനും ഘലീഫയും, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലെ മുന്‍ മുദര്‍രിസും, കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയിലെ മുന്‍ പ്രിന്‍സിപ്പാളും, ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ശൂറാംഗവും, തമിഴ്നാട് അമീറെ ശരീഅത്തും, ചെന്നൈ മദ്റസ കാഷിഫുല്‍ ഹുദായിലെ മുഹ്തമിമുമായ മൗലാനാ ശൈഖ് യഅ്ഖൂബ് സാഹിബ് (തമിഴ്നാട്) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. ഖബ്റടക്കം: വൈകിട്ട് 05-30 ന് മേല്‍വിശാരം മിഫ്താഹുല്‍ ഉലൂം മദ്റസയില്‍... 
മൗലാനാ മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ  പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*  

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...