Friday, October 12, 2018

മയ്യിത്ത് നമസ്കാര അഭ്യര്‍ത്ഥന.!


പൂജപ്പുര ജുമുഅ മസ്ജിദ് ഇമാമും മുഅല്ലിമും, 
കാഞ്ഞാര്‍ മുഹമ്മദ് യൂസുഫ് മൗലവി കൗസരിയുടെയും, 
ഈരാറ്റുപേട്ട മുനീര്‍ മൗലവി ഹസനിയുടെയും ഭാര്യാ പിതാവുമായ 
തിരുവനന്തപുരം പേഴുമ്മൂട് 
തഖ് വ മന്‍സില്‍
സൈനുല്‍ ആബിദീന്‍ മൗലവി 

പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായ വിവരം അറിഞ്ഞിരിക്കുമല്ലോ.? 


ജുമുഅ നമസ്കാരാനന്തരം പ്രിയപ്പെട്ട മാമ മര്‍ഹൂം സൈനുല്‍ ആബിദീന്‍ മൗലവിക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും മര്‍ഹൂമിന് മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി ദുആ ഇരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 


ഹാഫിസ് മുഹമ്മദ് യൂസുഫ് കൗസരി കാഞ്ഞാര്‍ 
+91 9495555906
ഹാഫിസ് മുഹമ്മദ് മുനീര്‍ ഹസനി ഖാസിമി ഈരാറ്റുപേട്ട 
+91 9895992623  
https://swahabainfo.blogspot.com/2018/10/blog-post_11.html?spref=tw 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*  

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...