ധര്‍മ്മ സംരക്ഷണം, സൃഷ്ടി സേവനം.!
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്
കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍
2018 നവംബര്‍ 06 ചൊവ്വാഴ്ച വൈകിട്ട് 04 മണിക്ക്
ഈരാറ്റുപേട്ട, ഫൗസിയ ഓഡിറ്റോറിയം.
https://swahabainfo.blogspot.com/2018/10/blog-post_20.html?spref=tw
ബഹുമാന്യരെ, ഇസ് ലാമിക ചിഹ്നങ്ങളും ആരാധനാലയങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുക, മത വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയും പൗരാവകാശങ്ങളും നേടിയെടുക്കുക, ഇതിന് ആവശ്യമായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക, ഇസ് ലാമിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട് തന്നെ രാജ്യത്തെ വ്യത്യസ്ത ജനങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും ഉണ്ടാക്കിയെടുക്കുക, വിജ്ഞാനങ്ങള്‍ പരിപോഷിപ്പിക്കുകയും കാലഘട്ടത്തിന് യോജിച്ച നിലയില്‍ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്യുക, ഇസ് ലാമിക സന്ദേശങ്ങള്‍ പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, വഖ്ഫ് സ്വത്തുക്കള്‍ വ്യവസ്ഥാപിതമാക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാന്മാരായ പണ്ഡിത മഹത്തുക്കളാല്‍ ആരംഭിച്ച ഒരു ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. നിലവിലുള്ള കേരള ഘടകം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2018 നവംബര്‍ 06 ചൊവ്വാഴ്ച വൈകിട്ട് 04 മണിക്ക് ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തില്‍ കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ നടത്തപ്പെടുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് താങ്കളുടെ സാന്നിദ്ധ്യം ക്ഷണിക്കുന്നു.
കാര്യപരിപാടികള്‍:
ഖിറാഅത്ത്: ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ഹസനി
സ്വാഗതം: ഉനൈസ് മൗലവി അല്‍ ഖാസിമി
അദ്ധ്യക്ഷന്‍ : ശിഫാര്‍ മൗലവി അല്‍ കൗസരി
ഉത്ഘാടനം: ശൈഖുനാ മുഹമ്മദ് ഈസാ മംമ്പഈ
മുഖ്യ പ്രഭാഷണം: മുഹമ്മദ് നദീര്‍ മൗലവി അല്‍ ബാഖവി
ആശംസകള്‍:
ഇസ്മാഈല്‍ മൗലവി (ഇമാം നൈനാര്‍ ജുമുഅ മസ്ജിദ്)
സുബൈര്‍ മൗലവി (ഇമാം മുഹ് യുദ്ദീന്‍ ജുമുഅ മസ്ജിദ്)
പി. എച്ച്. സൈനുല്‍ ആബിദീന്‍ മൗലവി
സ്വാദിഖ് മൗലവി അല്‍ ഖാസിമി
ഹാഷിര്‍ മൗലവി നദ് വി
പഠന ക്ലാസ്സുകള്‍:
വി. എച്ച്. അലിയാര്‍ മൗലവി അല്‍ ഖാസിമി
വിഷയം: ദേവ്ബന്ദ് ഉലമാക്കള്‍ നവോദ്ധാന നായകര്‍
ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ ഖാസിമി
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ നാള്‍ വഴികള്‍
കൃതജ്ഞത : അസ് ലം മൗലവി അല്‍ ഹസനി
ജംഇയ്യത്തിന്‍റെ മെമ്പര്‍ഷിപ്പ് എടുക്കുക.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment