Friday, October 26, 2018

ഒരു പ്രധാന അറിയിപ്പ് : ഹജ്ജ് : 2019 ബാങ്ക് അക്കൗണ്ട്


ഒരു പ്രധാന അറിയിപ്പ് 
ഹജ്ജ് : 2019 
https://swahabainfo.blogspot.com/2018/10/2019_26.html?spref=tw
ബാങ്ക് അക്കൗണ്ട്: 
ഹജ്ജ് അപേക്ഷകര്‍ മുഖ്യ അപേക്ഷകന്‍റെ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിന്‍റെ അക്കൗണ്ട് നമ്പര്‍, ബാങ്കിന്‍റെ പേര്, ബ്രാഞ്ചിന്‍റെ പേര്, ഐ.എഫ്.എസ്.സി. കോഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പാസ്ബുക്കിന്‍റെയോ, ക്യാന്‍സല്‍ ചെയ്ത ചെക്കിന്‍റെയോ പകര്‍പ്പും അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. പഴയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെയോ, ഉപയോഗത്തിലില്ലാത്തതോ ആയ ബാങ്കുകളുടെ രേഖകള്‍ സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കപ്പെടുന്നതല്ല. ഹജ്ജ് അപേക്ഷകര്‍ക്ക് പ്രയാസമുണ്ടാകാന്‍ അത് കാരണമായേക്കാം. 
ആയതിനാല്‍ മുഖ്യ അപേക്ഷകന്‍റെ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിന്‍റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ പാസ്ബുക്കിന്‍റെയോ, ക്യാന്‍സല്‍ ചെയ്ത ചെക്കിന്‍റെയോ പകര്‍പ്പ് അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. 
കേരള ഹജ്ജ് കമ്മിറ്റിക്ക് ഇതുവരെ (2108 ഒക്ടോബര്‍26)5460 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 70 വയസ്സ് വിഭാഗത്തില്‍ 94 കവറുകളിലായി 191 അപേക്ഷകളും, ലേഡീസ് വിതൗട്ട് മഹ്റം വിഭാഗത്തില്‍ 23 കവറുകളിലായി 95 അപേക്ഷകളും, ജനറല്‍ വിഭാഗത്തില്‍ 1966 കവറുകളിലായി 5174 അപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്. 

ഇനിയും 2019 വര്‍ഷം ഹജ്ജിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും ഹജ്ജിന് അപേക്ഷിക്കുക. ഓര്‍ക്കുക: ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2018 നവംബറിലാണ്. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...