Thursday, October 4, 2018

പരദൂഷണം പറയുന്നവരെ തീര്‍ച്ചയായും അല്ലാഹു നിന്ദ്യനാക്കും.! -മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്)


ഒരു മുസ് ലിമിനെ കാണുമ്പോള്‍ 
അദ്ദേഹം അല്ലാഹുവില്‍ 
വിശ്വസിച്ച വ്യക്തിയാണ്. 
അല്ലാഹു അദ്ദേഹത്തെ 
സ്നേഹിക്കുമ്പോള്‍ 
ഞാനെന്തിന് 
മറ്റ് കണ്ണ് കൊണ്ട് 
അദ്ദേഹത്തെ നോക്കണം.? 
എന്ന ചിന്ത മുറുകെ പിടിക്കുക. 
പരദൂഷണം പറയുന്നവരെ 
തീര്‍ച്ചയായും 
അല്ലാഹു നിന്ദ്യനാക്കും.! 
-മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) 
http://swahabainfo.blogspot.com/2018/10/blog-post.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...