കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വിദ്യാര്‍ത്ഥികള്‍
തയ്യാറാക്കിയ വാര്‍ഷികപ്പതിപ്പ്.!
മദ്ഹബ് വിരോധികളോട്
സ്നേഹപൂര്‍വ്വം...
http://swahabainfo.blogspot.com/2018/03/blog-post31.html?spref=tw
അല്ലാഹുവിന്‍റെയും റസൂലിന്‍റെയും നിയമ-നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ജീവിതം, മുഴുവന്‍ ഉമ്മത്തിനും സാധ്യമാകണമെന്ന നിഷ്കളങ്ക ആഗ്രഹത്തോടെ, ജീവിതാന്ത്യം വരെയും അശ്രാന്ത പരിശ്രമം നടത്തി, ഒരു പുരുഷായുസ്സ് മുഴുവന്‍ ഇല്‍മിന് വേണ്ടി ഉഴിഞ്ഞുവെച്ച മഹത്തുക്കളായ ഇമാമുകള്‍ നിര്‍വ്വഹിച്ച ഉന്നത ഗവേഷണങ്ങളുടെ ഫലമായ മദ്ഹബുകളില്‍ സര്‍വ്വാംഗീകൃതവും ക്രോഡീകൃതവുമായവയാണ് ഇന്ന് നിലവിലുള്ള നാല് മദ്ഹബുകള്‍.!
ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ ഇതിനെ വിമര്‍ശിക്കപ്പെടുന്ന ആധുനിക സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കണമെന്ന ഉദ്ദേശത്തോടെ ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തഖ്ലീദിന്‍റെ അനിവാര്യതയും പ്രാധാന്യവും, കാലികപ്രസക്തവും ചൂടുപിടിച്ചിരിക്കുന്നതുമായ കര്‍മ്മശാസ്ത്ര ചര്‍ച്ചകളും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ സംശയങ്ങള്‍ക്കുള്ള നിവാരണവും ഉള്‍പ്പെടുത്തി പ്രഗത്ഭരായ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ തയ്യാറാക്കിയ വരമൊഴികളുടെ വിവര്‍ത്തനമാണ് ഈ ചെറുരചന.!
പ്രകാശനം :
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി
(ഉസ്താദ്, തഖസ്സുസ് ഫില്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്)
2018 ഏപ്രില്‍ 30 തിങ്കളാഴ്ച
(രാവിലെ 09-30چന്)
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
കായംകുളം, ആലപ്പുഴ.
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
അല്‍ ഹസന്‍ ഉപഹാരം.!
പ്രസിദ്ധീകരണം:
ലജ്നത്തുല്‍ ഹസനിയ്യ സാഹിത്യ സമാജം.
AL JAMI’ATHUL HASANIYYA
Kayamkulam, Alappuzha, Kerala, India
Website: www.hasaniyya.in E-mail: alhasaniyya@gmail.com
Mobile: +91 7025930555
ഇഷാഅത്തുല്‍ ഹസനാത്ത് യോഗവും
സനദ് ദാന സമ്മേളനവും
മുഖ്യാതിഥി :
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി
(ഉസ്താദ്, തഖസ്സുസ് ഫില്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്)
ഉലമാ സദസ്സ്, ഖത്മുല്‍ ബുഖാരി,
വാര്‍ഷികപ്പതിപ്പ് പ്രകാശനം,
ഹദീസ് സെമിനാര്‍
ഹദീസുകളുടെ പ്രാമാണികത.!
വിഷയാവതരണം:
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി
(രാവിലെ 09-30 മുതല്‍ 11 വരെ)
ഇഷാഅത്തുല്‍ ഹസനാത്ത് ജനറല്‍ ബോഡി
(രാവിലെ 11 മുതല്‍ 01 മണി വരെ)
സനദ് ദാന സമ്മേളനം
(വൈകിട്ട് 03-30 മുതല്‍ 06-30 വരെ)
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
ബന്ധപ്പെടുക: +91 9847527420, 8089827557, 9961955826
സനദ് ദാന സമ്മേളനവും
മുഖ്യാതിഥി :
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി
(ഉസ്താദ്, തഖസ്സുസ് ഫില്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്)
ഉലമാ സദസ്സ്, ഖത്മുല്‍ ബുഖാരി,
വാര്‍ഷികപ്പതിപ്പ് പ്രകാശനം,
ഹദീസ് സെമിനാര്‍
ഹദീസുകളുടെ പ്രാമാണികത.!
വിഷയാവതരണം:
മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി
(രാവിലെ 09-30 മുതല്‍ 11 വരെ)
ഇഷാഅത്തുല്‍ ഹസനാത്ത് ജനറല്‍ ബോഡി
(രാവിലെ 11 മുതല്‍ 01 മണി വരെ)
സനദ് ദാന സമ്മേളനം
(വൈകിട്ട് 03-30 മുതല്‍ 06-30 വരെ)
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
ബന്ധപ്പെടുക: +91 9847527420, 8089827557, 9961955826
- അല്‍ ഹസന്‍ വാര്‍ഷികപ്പതിപ്പ് 2018
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.
നിങ്ങള്‍ക്കും
പ്രാസംഗികനാകാം.!
http://swahabainfo.blogspot.com/2018/03/2018_26.html?spref=tw സര്‍ഗശേഷിയും പ്രതിഭാവിലാസവും ഖനി പോലെയാണ്. ഖനനം ചെയ്ത് സ്ഫുടമാക്കുന്നത് വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ മാനസ മലഞ്ചെരിവിന്‍റെ കാണാപ്പുറങ്ങളില്‍ അന്തിയുറങ്ങുന്നു. പ്രതിഭയുടെ പോഷണം എളുപ്പമല്ല. പരാജയപ്പെട്ടാലും പിന്മാറാതെ ഉറച്ചുനില്‍ക്കണമെങ്കില്‍ നല്ല ക്ഷമ വേണം. പ്രസംഗം നന്നാകണമെങ്കില്‍, ആ രംഗത്ത് ശോഭിക്കാനും വിജയിക്കാനുമുള്ള അടങ്ങാത്ത അഭിനിവേശം അത്യാവശ്യമാണ്. പ്രസംഗ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സഹായിയാണ് ഈ കൃതി.!
തൗഹീദ്, ശിര്‍ക്ക്, ഹജ്ജ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍, സദാചാരം,
ഇസ് ലാമിക പാഠം, ഹിജ്റ തുടങ്ങിയ പഠനാര്‍ഹമായ വിഷയങ്ങള്‍, അന്ത്യ പ്രവാചകത്വത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന ഖാദിയാനിസം പോലുള്ള പ്രതിരോധാത്മക വിഷയങ്ങള്‍, ഇസ്ലാമോഫോബിയ, ഇസ് ലാം പ്രചരിച്ചത് വാള് കൊണ്ടോ.? തുടങ്ങി പൊതുജനത്തിന്‍റെ ഉറക്കം കെടുത്തുന്ന വിവാദ വിഷയങ്ങള്‍... സര്‍വ്വതും സമഗ്രമായി സമ്മേളിച്ച ഈ സാഹിത്യ രചന, പ്രഭാഷണ കുതുകികള്‍ക്ക് എന്നുമൊരു വഴിവിളക്കാണ്.!
(കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വിദ്യാര്‍ത്ഥി മുഹമ്മദ് ഹാദിഖ് ബിന്‍ ഹൈദര്‍ തയ്യാറാക്കിയത്.)
- അല്‍ ഹസന്‍ വാര്‍ഷികപ്പതിപ്പ് 2018
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.
http://swahabainfo.blogspot.com/2018/03/2018.html?spref=tw
സമ്പൂര്‍ണ്ണവും സരളവുമാണ് ഇസ് ലാം.
ഇസ് ലാം വിഭാവനം ചെയ്യുന്ന നിയമ വ്യവസ്ഥിതിയുടെ അടിസ്ഥാനം ഖുര്‍ആന്‍-ഹദീസ്-ഖിയാസ്-ഇജ്മാഅ് എന്നിവയാണ്. ഇവ നിയമ നിര്‍മ്മാണത്തിന് അടിസ്ഥാനമാക്കാന്‍ ഒരു നിലയ്ക്കും അനുയോജ്യമല്ലായെന്ന് സ്ഥിരപ്പെട്ടാല്‍ ഇസ്ലാമിന്‍റെ വേരറുക്കല്‍ വളരെ എളുപ്പമാണെന്ന് മനസ്സിലാക്കിയ ഇസ് ലാമിന്‍റെ ബന്ധവൈരികള്‍ അതിനായുള്ള കഠിനയത്നം തുടങ്ങിയിട്ട് ശതകങ്ങളേറെയായി. ഇത്തരം വികലചിന്താഗതിക്കാരുടെ ചര്‍ച്ചാവിഷയങ്ങളായ
പരിശുദ്ധ ഖുര്‍ആന്‍ അമാനുഷികമോ.?
ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥ ആധുനികതയ്ക്ക് നിരക്കാത്തതോ.?
തഖ് ലീദ് അന്ധമായ അനുകരണമോ.?
ഖിയാസ് പ്രാമാണികമോ.?
തുടങ്ങിയ ചര്‍ച്ചാവിഷയങ്ങളുടെ വിശകലനമാണീ രചന.!
അത്യന്തം ചിന്തനീയവും പഠനാര്‍ഹവുമായ അവതരണം.!
(കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വിദ്യാര്‍ത്ഥി,
തലനാട് അബ്ദുല്ലാഹ് ബിന്‍ ഹാശിം മൗലവി തയ്യാറാക്കിയത്.)
- അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം
75-)ം വാര്‍ഷിക സമ്മേളനം
2018 ജൂലൈ 10, 11. (ചൊവ്വ, ബുധന്‍)
http://swahabainfo.blogspot.com/2018/03/75-2018-10-11.html?spref=tw
http://swahabainfo.blogspot.com/2018/03/75-2018-10-11.html?spref=tw
- അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.
രചന & ആലാപനം:
മുഹമ്മദ് സ്വാലിഹ് ബിന്‍ അബ്ദുസ്സത്താര്‍ ബാഖവി ഓണമ്പിള്ളി
https://youtu.be/MKa4XhqloMM
No comments:
Post a Comment