പ്രത്യേക അറിയിപ്പ്
നാസിലത്തിന്‍റെ ഖുനൂത്ത് ഓതുക.
-ദാറുല്‍ഉലൂം ദേവ്ബന്ദ്.
http://swahabainfo.blogspot.com/2018/03/blog-post_77.html?spref=tw
മുസ് ലിംകളുടെ കേന്ദ്രവും, കഴിഞ്ഞകാലത്ത് ഇസ് ലാമിക വൈജ്ഞാനിക ലോകത്ത് വമ്പിച്ച സംഭാവനകള്‍ അനുഷ്ഠിച്ച മഹാത്മാക്കളുടെ പ്രദേശവുമായ സിറിയയില്‍ കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട നാടുകളെല്ലാം തകര്‍ത്ത് തരിപ്പണമാക്കി പൂര്‍ണ്ണമായ വംശീയ ഉന്മൂലനമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് ഓതണമെന്ന് ദാറുല്‍ ഉലൂം ദേവ്ബന്ദ് അറിയിച്ചിരിക്കുന്നു.
പരസ്പരം ഇത് അറിയിച്ച് ഇത് പ്രാവര്‍ത്തികമാക്കണമെന്ന് ഇമാമുമാരോടും മസ്ജിദ് -മദ്റസ പരിപാലന സമിതി അംഗങ്ങളോടും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. സുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഓതുമ്പോള്‍ അതിനോടൊപ്പം ഹദീസില്‍ വന്നിട്ടുള്ള നാസിലത്തിന്‍റെ ദുആകള്‍ കൂടി
ഇഖ് ലാസോടുകൂടി ഓതുക. അടിയന്തിര ഘട്ടത്തില്‍ ചൊല്ലേണ്ട നാസിലത്തിന്‍റെ ഖുനൂത്ത് ആണ്. ജുമുഅ നമസ്കാരത്തിലും നാസിലത്തിന്‍റെ ഖുനൂത്ത് ഓതാന്‍ ശ്രദ്ധിക്കുക.ഹനഫി സഹോദരങ്ങളും ഇതില്‍ പങ്കെടുക്കേണ്ടതും ആമീന്‍ പറയേണ്ടതുമാണ്.
ഇതിലൂടെ ആ സാധുക്കള്‍ക്ക് അല്ലാഹു ആശ്വാസം നല്‍കുന്നതോടൊപ്പം നമ്മെയും ഇത്തരം അവസ്ഥകളില്‍ നിന്നും അല്ലാഹു കാത്ത് രക്ഷിക്കുന്നതാണ്. ഇത്തരം അവസ്ഥകള്‍ ഇവിടെയും നടമാടാന്‍ ചിലര്‍ ആഗ്രഹിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട് എന്ന പശ്ചാത്തലത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് വളരെ പ്രസക്തമാണ്. ചുരുക്കത്തില്‍, ഇത് ഒരു ഭാഗത്ത് നമ്മുടെ പീഢിതരായ സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. നമ്മുടെ സുരക്ഷിതത്വത്തിനുള്ള വഴിയാണ്. കൂടാതെ, ശാഫിഈ-ഹനഫീ-സലഫീ വ്യത്യാസമില്ലാതെ ഖുനൂതുകള്‍ നടത്തപ്പെടാനുള്ള നല്ലൊരു മാര്‍ഗ്ഗവുമാണ്. പടച്ചവന്‍ സഹായിക്കട്ടെ.! അനുഗ്രഹിക്കട്ടെ.!
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 🌾
ghgghhh
ghgghhh
فإذا نزل بالمسلمين نازلة، كوباء أو مطر يضر بالعمران والزرع أو خوف عدو أو أسر عالم، أو عدوان أو ضطهاد للمسلمين شرع لهم القنوت في الركعة الأخيرة من جميع الصلوات المكتوبات قبل الركوع أو بعده. والأصل في ذلك:
1- ما رواه أحمد ومسلم والنسائي وابن ماجه عن أنس رضي الله عنه أن النبي صلى الله عليه وسلم قنت شهراً يدعو على أحياء من العرب ثم تركه. وفي لفظ للبخاري: قنت شهراً حين قتل القراء فما رأيته حزن حزناً قط أشد منه.
2- وما رواه أحمد ومسلم والترمذي عن البراء بن عازب أن النبي صلى الله عليه وسلم كان يقنت في صلاة المغرب والفجر.
3- وما رواه أحمد وأبو داود عن ابن عباس أنه قال: قنت رسول الله صلى الله عليه وسلم شهراً متتابعاً في الظهر والعصر والمغرب والعشاء والصبح في دبر كل صلاة إذا قال: سمع الله لمن حمده من الركعة الأخيرة، يدعو عليهم، يدعو على حي من بني سليم، على رعل وذكوان وعصية، ويؤمن من خلفه.
4- وما رواه البخاري ومسلم عن أبي هريرة قال: لأقربن بكم صلاة رسول الله صلى الله عليه وسلم، فكان أبو هريرة يقنت في الركعة الأخيرة في صلاة الظهر والعشاء الأخيرة وصلاة الصبح بعدما يقول: سمع الله لمن حمده، فيدعو للمؤمنين ويلعن الكفار. وفي رواية لأحمد: صلاة العصر، مكان: صلاة العشاء الآخرة.
وقد اختلف الفقهاء في هذا القنوت على أربعة أقوال:
الأول: وهو مذهب الحنفية، أن الإمام يقنت في الصلاة الجهرية عند وقوع النازلة كفتنة وبلية، والثاني ما ذهب إليه المالكية في المشهور: ألا يقنت في غير الصبح مطلقاً، لكن لو قنت لم تبطل الصلاة.
والثالث: ما ذهب إليه الشافعية وهو مشروعية القنوت للنازلة في جميع الصلوات المكتوبة، وصرح النووي بأن الأصح استحبابه، وإذا قنت في غير الصبح لنازلة، فهل يجهر بالقنوت أم يسر به؟ قال النووي: الراجح أنها كلها كالصبح، سرية كانت أم جهرية.
والرابع: وهو ما ذهب إليه الحنابلة وهو أن قنوت النازلة مختص بالإمام الأعظم. وفي رواية عن أحمد: يقنت إمام الجماعة وكل مصل، اختاره الشيخ تقي الدين.
والصحيح من مذهبهم أن القنوت يكون في جميع الصلوات المكتوبة إلا الجمعة.
واختلف الفقهاء في القنوت لأجل الطاعون.
فذهب الحنابلة أنه لا يقنت لرفع الطاعون لأنه لم يثبت القنوت في طاعون عمواس ولا في غيره، ولأنه شهادة للأخيار فلا يسأل رفعه.
وذهب الحنفية والشافعية إلى استحباب القنوت لصرف الطاعون باعتباره من أشد النوازل.
Malayalam meaning
ReplyDelete