Sunday, March 25, 2018

കരമന സിയാദുല്‍ ഖൈര്‍ അല്‍ മനാരി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.

ഇന്നാലില്ലാഹ്... 

കരമന സിയാദുല്‍ ഖൈര്‍ അല്‍ മനാരി 
http://swahabainfo.blogspot.com/2018/03/blog-post11.html?spref=tw 

ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
കാരയ്ക്കമണ്ഡപം സ്വദേശിയും നേമം വെള്ളംകെട്ട് വിള 
അരിക്കടമുക്ക് മസ്ജിദ് ഇമാമും 
അന്‍സാറുല്‍ ഇസ് ലാം മദ്റസ സ്വദ്ര്‍ മുദര്‍രിസുമായിരുന്ന 
കരമന സിയാദുല്‍ ഖൈര്‍ അല്‍ മനാരി 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം 2018 മാര്‍ച്ച് 25 ഞായറാഴ്ച  ഉച്ചക്ക് 12 മണിക്ക് നേമം ശാന്തിവിള കുറുവാണി ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ.. 
ഉസ്മാന്‍ മൗലവി ഹസനി 
+91 9562299112
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 

കാരയ്ക്കമണ്ഡപം സ്വദേശിയും നേമം വെള്ളംകെട്ട് വിള അരിക്കടമുക്ക് മസ്ജിദ് ഇമാമും അന്‍സാറുല്‍ ഇസ് ലാം മദ്റസ സ്വദ്ര്‍ മുദര്‍രിസുമായിരുന്ന കരമന സിയാദുല്‍ ഖൈര്‍ മനാരി അല്‍ ഖാസിമി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. കരമന സിയാദുല്‍ ഖൈര്‍ മനാരി അല്‍ ഖാസിമി പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി.  
കാരയ്ക്കമണ്ഡപം സ്വദേശിയും നേമം വെള്ളംകെട്ട് വിള അരിക്കടമുക്ക് മസ്ജിദ് ഇമാമും അന്‍സാറുല്‍ ഇസ് ലാം മദ്റസ സ്വദ്ര്‍ മുദര്‍രിസുമായിരുന്ന കരമന സിയാദുല്‍ ഖൈര്‍ മനാരി അല്‍ ഖാസിമി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. കരമന സിയാദുല്‍ ഖൈര്‍ മനാരി അല്‍ ഖാസിമി പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി.  
കാരയ്ക്കമണ്ഡപം സ്വദേശിയും നേമം വെള്ളംകെട്ട് വിള അരിക്കടമുക്ക് മസ്ജിദ് ഇമാമും അന്‍സാറുല്‍ ഇസ് ലാം മദ്റസ സ്വദ്ര്‍ മുദര്‍രിസുമായിരുന്ന കരമന സിയാദുല്‍ ഖൈര്‍ മനാരി അല്‍ ഖാസിമി പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...