പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(ഇരുപത്തി ഒന്നാമത്തെ ജുസ്ഇന്‍റെ (ഉത് ലുമാ ഊഹിയ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/06/blog-post_87.html?spref=tw
🔺 നമസ്കാരം ശരിയായി നിലനിറുത്തിയാല്‍ തിന്മകള്‍ ഇല്ലാതാകും.
🔺 എല്ലാവരും മരിക്കും. ഈമാനും സല്‍കര്‍മ്മങ്ങളും സ്വബ്റും തവക്കുലും ഉള്ളവര്‍ക്ക് വിജയമാണ്.
🔺 ഇഹലോക ജീവിതം കളിയും തമാശയുമാണ്. പരലോകമാണ് യഥാര്‍ത്ഥ ജീവിതം.
🔺 അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
🔺 യാത്രയിലൂടെ ഗുണപാഠങ്ങള്‍ നേടിയെടുക്കുക.
🔺 മനുഷ്യ സൃഷ്ടി, ഭാര്യ-ഭര്‍തൃ ബന്ധം, രാവും പകലും അവയിലെ പ്രവര്‍ത്തനങ്ങളും, ഇടിയും മിന്നലും മഴയും അവയുടെ ഫലങ്ങളും ഇവകളെല്ലാം അല്ലാഹുവിന്‍റെ മഹാദൃഷ്ടാന്തങ്ങളാണ്.
🔺 സകാത്ത് ഇരുലോകത്തും വിജയമാര്‍ഗ്ഗം. പലിശ ഇരുലോകവും നശിപ്പിക്കും. ഈമാനുള്ളവരെ അല്ലാഹു സഹായിക്കും.
🔺 മനുഷ്യന്‍റെ തുടക്കവും ഒടുക്കവും ബലഹീനമാണ്.
🔺 വിനോദ-വാര്‍ത്താ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്. ഇവയുടെ ചില നാശങ്ങള്‍ :
1. വഴി തെറ്റിക്കും
2. വിവരക്കേട് വളര്‍ത്തും.
3. സത്യത്തെക്കുറിച്ച് പരിഹാസമുണ്ടാക്കി തീര്‍ക്കും.
4. സത്യത്തെക്കുറിച്ച് അവഗണന വളര്‍ത്തും.
🔺 ലുഖ്മാന്‍ (അ) ന്‍റെ പ്രധാന ഉപദേശങ്ങള്‍.
1. ശിര്‍ക്കിനെ സൂക്ഷിക്കുക.
2. അല്ലാഹുവിനെ ധ്യാനിക്കുക, ഭയക്കുക.
3. നമസ്കാരം നിലനിര്‍ത്തുക.
4. നന്മ ഉപദേശിക്കുക, തിന്മ തടയുക.
5. ക്ഷമ മുറുകെ പിടിക്കുക.
6. മനുഷ്യനെ നിന്ദിക്കരുത്.
6. അഹങ്കാരമരുത്.
8. നടത്തത്തിലും ശബ്ദത്തിലും മിതത്വം പാലിക്കുക.
🔺 മാതാപിതാക്കളെയും അവരെ പോലുള്ളവരെയും സേവിക്കുക. പക്ഷെ ദീനിന് വിരുദ്ധമായാല്‍ അനുസരിക്കരുത്.
🔺 നിഷേധികള്‍ക്ക് ഒന്നും പ്രയോജനപ്പെടാത്ത മഹാദിനത്തെ ഓര്‍ക്കുക.
🔺 വഞ്ചകരായ പിശാചിനെയും ദുന്‍യാവിനെയും സൂക്ഷിക്കുക.
🔺 ആര്, എപ്പോള്‍, എവിടെ എങ്ങിനെ മരിക്കും എന്ന് ആര്‍ക്കുമറിയില്ല.
🔺 നിഷേധികള്‍ പരലോകത്ത് ഖേദിക്കും. അപ്പോള്‍ ഖേദിച്ചത് കൊണ്ട് ഒരു ഫലവുമില്ല.
🔺 മുഅ്മിനിന്‍റെ അടയാളങ്ങള്‍ :
1. ഉദ്ബോധനങ്ങള്‍ കേട്ടാല്‍ തലകുനിച്ച് സസന്തോഷം അംഗീകരിക്കും.
2. അഹങ്കരിക്കുകയില്ല.
3. പ്രതീക്ഷയും ഭയവും മുറുകെ പിടിച്ച് പ്രാര്‍ത്ഥിക്കുന്നവരായി കിടക്കകളില്‍ നിന്നും പാര്‍ശ്വങ്ങള്‍ അകറ്റും.
4. ദാനധര്‍മ്മങ്ങള്‍ ചെയ്യും.
🔺 പരലോക സുഖങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ പോലും നമുക്ക് കഴിയില്ല. നിഷേധികള്‍ക്ക് ഇരു ലോകത്തും ശിക്ഷയുണ്ട്.
🔺 നിഷേധികളെ അനുസരിക്കരുത്. ഖുര്‍ആന്‍ അനുസരിക്കുക. റസൂലുല്ലാഹി ﷺ യെ സ്വശരീരത്തെക്കാളും ആദരിക്കുക.
🔺 പ്രവാചകപത്നിമാര്‍ നമ്മുടെ ഉമ്മമാരാകുന്നു.
🔺 അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക.
🔺 ദീനീ പരിശ്രമങ്ങളില്‍ വീഴ്ച വരുത്തല്‍ മുനാഫിഖുകളുടെ ലക്ഷണമാണ്.
🔺 തിരുസുന്നത്തുകളാണ് ഉത്തമ മാതൃക. പക്ഷെ, അല്ലാഹുവിന്‍റെ പ്രീതിയും പരലോക വിജയവും ലക്ഷ്യമിടുകയും അധികമായി ദിക്റില്‍ മുഴുകുകയും ചെയ്യുന്നവര്‍ക്കേ സുന്നത്തുകള്‍ പാലിക്കാന്‍ സാധിക്കുകയുള്ളൂ.
🔺 മുസ് ലിം സ്ത്രീകളോടുള്ള ഉപദേശങ്ങള്‍:
1. അല്ലാഹുവിന്‍റെ പൊരുത്തം ലക്ഷ്യമിടുക.
2. വിശ്വാസവും വാചകവും പ്രവര്‍ത്തനവും നന്നാക്കുക.
3. സുകൃതങ്ങള്‍ അനുഷ്ഠിക്കുക.
4. അനുനയസ്വരത്തില്‍ അന്യരോട് സംസാരിക്കരുത്.
5. ന്യായമായ വാക്ക് സംസാരിക്കുക.
6. വീടുകളില്‍ അടങ്ങി കഴിയുക.
7. സൗന്ദര്യ പ്രകടനം നടത്തരുത്.
8. നമസ്കാരം മുറപോലെ അനുഷ്ഠിക്കുക.
9. സകാത്തു നല്‍കുക.
10. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക.
11. ഖുര്‍ആനിനെയും ഹദീസിനെയും ദീനീവിജ്ഞാനങ്ങളെയും ആദരിക്കുകയും പാരായണം ചെയ്യുകയും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
(ഇരുപത്തി രണ്ടാമത്തെ ജുസ്ഇന്‍റെ (വമന്യഖ്നുത്) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/06/blog-post_77.html?spref=tw)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
No comments:
Post a Comment