പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(ഇരുപത്തി ആറാമത്തെ ജുസ്ഇന്‍റെ (ഹാമീം) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/06/blog-post_45.html?spref=tw
➽ മാതാപിതാക്കള്‍ക്ക് ഉപകാരം ചെയ്യുക. മക്കളെ നന്നാക്കാന്‍ പരിശ്രമിക്കുക. അവര്‍ക്കായി ദുആ ഇരക്കുക.
➽ ദീനിന്‍റെ വഴിയില്‍ പരിശ്രമിച്ചാല്‍ അല്ലാഹുവിന്‍റെ സഹായമുണ്ടാകും, സത്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയും.
➽ കഴിവ് ലഭിക്കുമ്പോള്‍ നാശമുണ്ടാക്കുകയും ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നവരെ അല്ലാഹു കഠിനമായി ശപിച്ചിരിക്കുന്നു.
➽ ഖുര്‍ആനില്‍ ചിന്തിക്കുക. നിഷേധികളുടെ മരണനേരം മലക്കുകള്‍ അവരുടെ മുഖത്തും മറ്റും അടിക്കുന്നതാണ്.
➽ അല്ലാഹു നിങ്ങളെ പരീക്ഷിച്ചുകൊണ്ടിരിക്കും.
➽ ഭീരുത്വം ഉപേക്ഷിച്ച് മുന്നോട്ടിറങ്ങുന്നവരാണ് ഉന്നതര്‍.
➽ ഇഹലോകം കളിയും തമാശയുമാണ്. ഈമാനും തഖ് വയുമാണ് രക്ഷാമാര്‍ഗ്ഗം.
➽ പിശുക്കിന്‍റെ ദൂഷ്യഫലം പിശുക്കു തന്നെയാണ്.
➽ നിങ്ങള്‍ പിന്‍തിരിഞ്ഞ് പോകുകയാണെങ്കില്‍ നിങ്ങള്‍ക്ക് പകരം വേറൊരു സമൂഹത്തെ അല്ലാഹു കൊണ്ട് വരും. അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല.
➽ അല്ലാഹുവിന്‍റെ തൃപ്തിക്കുവേണ്ടി വിനയം തെരഞ്ഞെടുക്കുന്നവരെ അല്ലാഹു ഉയര്‍ത്തും. അവരെ വിജയിപ്പിക്കും.
➽ റസൂലുല്ലാഹി ﷺ ക്ക് പിന്തുണ നല്‍കുകയും തങ്ങളെ ആദരിക്കുകയും ചെയ്യുക.
➽ അല്ലാഹുവിന്‍റെ തൃപ്തി കൈവരിച്ച പുണ്യ സംഘമാണ് സ്വഹാബത്ത്.
➽ ഇസ് ലാം എന്നും ജയിച്ച് ഉയര്‍ന്ന് നില്‍ക്കും.
➽ ബഹുമാന്യ സ്വഹാബാക്കളുടെ ചില മഹല്‍ ഗുണങ്ങള്‍:
1. നിഷേധികളോട് കടുപ്പം.
2. സത്യ വിശ്വാസികളോട് കാരുണ്യം.
3. റൂകൂഅ്, സുജൂദുകള്‍ അധികരിപ്പിക്കല്‍.
4. അല്ലാഹുവിന്‍റെ പ്രീതിയെ സദാ ലക്ഷ്യം വെയ്ക്കല്‍.
➽ സ്വഹാബാക്കളില്‍ നിന്ന് പാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അല്ലാഹു അത് പൊറുത്ത് കൊടുത്തിരിക്കുന്നു.
➽ അവരുടെ പ്രതിഫലം അതി മഹത്തരമാണ്. ആ മഹാന്‍മാരെ ശരിയായ നിലയില്‍ മനസ്സിലാക്കുകയും, ആദരിച്ച് അനുകരിക്കുകയും ചെയ്യുക. റസൂലുല്ലാഹി ﷺ യുടെ അഭിപ്രായത്തെ മുന്‍കടന്ന് അഭിപ്രായങ്ങള്‍ പറയരുത്. തിരുനബി ﷺ യുടെ മുന്നില്‍ ശബ്ദമുയര്‍ത്തരുത്. നിങ്ങള്‍ പരസ്പരം സംസാരിക്കുന്നത് പോലെ സംസാരിക്കരുത്. (പണ്ഡിതരോടും ഇതേ കടമകള്‍ പാലിക്കണം)
➽ ഒരു വ്യക്തി പറയുന്ന കാര്യം അതു അസത്യമാകാന്‍ സാധ്യതയുണ്ടെങ്കില്‍ ശരിയായ അന്വേഷണം കൂടാതെ അത് അംഗീകരിക്കരുത്. അല്ലാത്ത പക്ഷം നിരപരാധികള്‍ ശിക്ഷിക്കപ്പെടും.
➽ റസൂലുല്ലാഹി ﷺ നിങ്ങളുടെ ഇഷ്ടമനുസരിച്ച് നില്‍ക്കണമെന്ന് നിങ്ങള്‍ വാശിപിടിക്കരുത്. നിങ്ങള്‍ റസൂലുല്ലാഹി ﷺ യുടെ ഇഷ്ടമനുസരിച്ച് നീങ്ങുക. തിന്മകളോടുള്ള വെറുപ്പും നന്മകളോടുള്ള ആഗ്രഹവും അല്ലാഹുവിന്‍റെ അനുഗ്രഹമാണ്.
➽ മുസ് ലിംകള്‍ക്കിടയില്‍ പ്രശ്നമുണ്ടായാല്‍ പക്ഷം പിടിക്കാതെ യോജിപ്പിന് പരിശ്രമിക്കുക. അക്രമിയെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുക. പരസ്പരം സാഹോദര്യം വളര്‍ത്തുക.
➽ ആരും ആരേയും പരിഹസിക്കരുത്. കുത്തുവാക്ക് പറയരുത്. ദുഷിച്ച അപരനാമങ്ങള്‍ വിളിക്കരുത്.
➽ തെറ്റായ ഊഹോപോഹങ്ങള്‍ വര്‍ജ്ജിക്കുക. തെറ്റുകള്‍ ചൂഴ്ന്ന് അന്വേഷിക്കരുത്. പരദൂഷണം പറയരുത്.
➽ നമ്മുടെ വാക്കുകളെല്ലാം അല്ലാഹു അറിയുന്നുണ്ട്.
➽ മരണത്തിന്‍റെ വെപ്രാളം, സൂര്‍കാഹളം, അര്‍ശിലെ ആഗമനം ഇവ ഭയാനകമാണ്.
➽ ദുഷിച്ച കൂട്ട്കെട്ട് നമ്മെ നശിപ്പിക്കും.
➽ മുത്തഖി ആരാണ്? :
1. വിശ്വാസവും വാചകവും പ്രവര്‍ത്തനവും നന്നാക്കിയവര്‍.
2. രാത്രി ഉറക്കം കുറഞ്ഞവര്‍.
3. പുലര്‍ക്കാലം പാപമോചനം തേടുന്നവര്‍.
4. യാചകരെയും അഗതികളെയും സഹായിക്കുന്നവര്‍.
➽ അതിഥിയെ ആദരിക്കുക, ആതിഥേയരെ ബുദ്ധിമുട്ടിക്കുകയുമരുത്.
(ഇരുപത്തി ഏഴാമത്തെ ജുസ്ഇന്‍റെ (ഖാലഫമാ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://swahabainfo.blogspot.com/2018/06/blog-post_33.html?spref=tw )
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
No comments:
Post a Comment