Monday, June 4, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (ഇരുപത്തി എട്ടാമത്തെ ജുസ്ഇന്‍റെ (ഖദ് സമിഅല്ലാഹു) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(ഇരുപത്തി എട്ടാമത്തെ ജുസ്ഇന്‍റെ (ഖദ് സമിഅല്ലാഹു) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/06/blog-post_34.html?spref=tw

ഭാര്യഭര്‍ത്തൃ ബന്ധം സൂക്ഷമതയോടെ കാത്തു സൂക്ഷിക്കുക. 
പാപം, ശത്രുത, ഇവയില്‍ ഗൂഢാലോചന നടത്തരുത്. നന്മയ്ക്കും 
തഖ് വയ്ക്കും വേണ്ടി കൂടിയാലോച നടത്തുക. 
സാമൂഹിക മര്യാദകള്‍ പാലിക്കുക. 
അറിവുള്ളവരെ ആദരിക്കുക. 
അല്ലാഹുവിനും റസൂലിനും എതിര് പ്രവര്‍ത്തിക്കുന്നവന്‍ മഹാ നിന്ദ്യനാണ്. 
ദീനിന് എതിരായി ആര് പറഞ്ഞാലും അംഗീകരിക്കരുത്. അനുസരിക്കരുത്. 
സ്വഹാബത്തിന്‍റെ ഗുണങ്ങള്‍: 
1. അല്ലാഹുവിന്‍റെ പൊരുത്തത്തിന് വേണ്ടി സമ്പത്തും നാടും ഉപേക്ഷിക്കുക. 
2. ദീനിനെ സഹായിക്കുക. 
3. സത്യസന്ധത മുറുകെ പിടിക്കുക. 
4. ദീനില്‍ ത്യാഗമനുഷ്ഠിക്കുന്നവരോട് സഹകരണ മന:സ്ഥിതി കാട്ടുക. 
5. തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുക. 
മുന്‍ഗാമികളുടെ നന്മകളിലേക്കും തങ്ങളുടെ തിന്മകളിലേക്കും നോക്കി അവര്‍ക്കും തങ്ങള്‍ക്കും വേണ്ടി  ദുആ ഇരക്കുന്നവരാണ് ഉത്തമ പിന്‍ഗാമി. 
നാളേയ്ക്ക് വേണ്ടി എന്ത് ഒരുക്കിയിട്ടുണ്ടെന്ന് സദാ ചിന്തിക്കുക. 
തഖ് വയാണ് ഏറ്റവും വലിയ ഒരുക്കം.! 
അല്ലാഹു അതി മഹോന്നതനാണ്. 
അല്ലാഹുവിന്‍റെ ശത്രുക്കളെ മിത്രമാക്കരുത്. എന്നാല്‍ അവരോട് നീതിയും മാനുഷിക സ്നേഹവും കാണിക്കണം. 
സ്വയം നിര്‍വ്വഹിയ്ക്കാന്‍ തീരുമാനമില്ലാത്ത നന്മ, മറ്റുള്ളവരെ ഉപദേശിക്കരുത്. 
ദീനിന്‍റെ വഴിയിലുള്ള ത്യാഗപരിശ്രമങ്ങള്‍ അതി മഹത്തരമാണ്. 
റസൂലുല്ലാഹി  യുടെ സേവനങ്ങള്‍ വിലമതിക്കുക. ജുമുഅ ബാങ്കുകേട്ടാല്‍ കച്ചവടം നിര്‍ത്തിവെയ്ക്കുക. 
ദീനിനെ മറന്ന് ദുന്‍യാവുമായി ബന്ധപ്പെടരുത്. 
കാപട്യത്തെ സദാ ഭയക്കുക. മനസ്സിലില്ലാത്തത് പറയല്‍, കള്ള സത്യം, കുഫ്റിനെ ഇഷ്ടപ്പെടല്‍, ബാഹ്യപ്രകടനം, ഭീരുത്വം, അഹങ്കാരം, ദാന-ധര്‍മ്മങ്ങള്‍ തടയല്‍, നല്ലവരെ നിന്ദിക്കാന്‍ പരിശ്രമിക്കല്‍ ഇവ മുനാഫിഖുകളുടെ ചില അടയാളങ്ങളാണ്. സമ്പത്തും സന്താനങ്ങളും അല്ലാഹുവില്‍ നിന്നും അകറ്റുന്നത് ആകരുത്. 
മരണത്തിന് മുമ്പ് നന്മ ചെയ്യുക. 
ഇണകളെയും സന്താനങ്ങളെയും ശ്രദ്ധിക്കുക. എന്നാല്‍ തെറ്റിദ്ധരിക്കുകയും അരുത്. വിട്ടുവീഴ്ചയും മാപ്പും മുറുകെ പിടിക്കുക. 
അല്ലാഹുവിന് കടം കൊടുത്താല്‍ അവന്‍ ഇരട്ടി പ്രതിഫലവും പാപമോചനവും നല്‍കും. 
വൈവാഹിക ജീവിതത്തില്‍ തികഞ്ഞ സൂക്ഷമത മുറുകെ പിടിക്കുക. 
തഖ് വയും തവക്കുലും രക്ഷാകവചമാണ്. 
കുടുംബജീവിതത്തില്‍ പരസ്പരം ബാധ്യതകള്‍ പാലിക്കുക. 
ഉത്തമ വനിതകളുടെ ഗുണങ്ങള്‍; ഈമാന്‍, വിനയം, തൗബ, ഇബാദത്ത്, നോമ്പ് എന്നിവയാണ്. 
കുടുംബത്തെ നരകത്തില്‍ നിന്ന് രക്ഷിക്കുക. അതാണ് കുടുംബത്തോടുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം. 
തഖ് വ മുറുകെ പിടിക്കുക. ഒരു വ്യക്തിയുടെ ജീവിതം മോശമാണെങ്കില്‍ അവന്‍റെ കുടുംബ മഹിമ കൊണ്ട് ഒരു ഫലവുമില്ല. ജീവിതം നന്നായവന് കുടുംബമഹിമ കൂടുതല്‍ പ്രയോജനപ്പെടുന്നതാണ്. 

 (29 & 30 ജുസ്ഉകളുടെ (അമ്മ & തബാറകല്ലദ) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/06/29-30.html?spref=tw )
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 











സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 




No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...