Saturday, June 2, 2018

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! (ഇരുപത്തിനാലാമത്തെ ജുസ്ഇന്‍റെ (ഫമന്‍ അദ് ലമു) രത്നച്ചുരുക്കം) - ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.! 
(ഇരുപത്തിനാലാമത്തെ ജുസ്ഇന്‍റെ (ഫമന്‍ അദ് ലമു) രത്നച്ചുരുക്കം) 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/06/blog-post_29.html?spref=tw
   ഏതു കാര്യത്തിലും അല്ലാഹുവിനെ ആശ്രയിക്കുക. 
ഉറക്കം മഹാദൃഷ്ടാന്തമാണ്. 
അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ പ്രയാസമുണ്ടാകുന്നത് ഈമാനില്ലായ്മയുടെ ലക്ഷണമാണ്. 
തിന്മകളുടെ ഫലങ്ങള്‍ നാളെ വെളിവാകും. 
അല്ലാഹുവിലേക്ക് മടങ്ങുക. 
അഹങ്കാരികള്‍ക്ക് മഹാനാശം.! അല്ലാഹുവിനെ ആദരിക്കേണ്ടത് പോലെ ആദരിക്കുക. സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലേക്ക് ആനന്ദപൂര്‍വ്വം അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് നീങ്ങും. നരകവാസികള്‍ സ്വയം ശപിച്ച് കൊണ്ട് നരകത്തിലേക്ക് കടക്കും. 
അല്ലാഹു പാപം പൊറുക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്. ഈമാന്‍ ഉള്ളവര്‍ക്കും കുടുംബത്തിനും വേണ്ടി മലക്കുകള്‍ ദുആ ഇരക്കുന്നു. 
നിഷ്കളങ്കമായി ഇബാദത്തുകള്‍ അനുഷ്ഠിക്കുക. ഖിയാമത്ത് നാളില്‍ ഒരതിക്രമവും ഉണ്ടാകുകയില്ല. 
അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു. 
നിഷേധികള്‍ക്ക് വേണ്ടി ആരും ശുപാര്‍ശ ചെയ്യുകയില്ല. അല്ലാഹു സര്‍വ്വ രഹസ്യങ്ങളും നന്നായി അറിയുന്നവനാണ്. 
മൂസാനബി (അ) ഫിര്‍ഔനെ സത്യത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ഫിര്‍ഔനും കൂട്ടരും മൂസാ നബി (അ) യെ നിഷേധിക്കുകയും വധിക്കാനുദ്ദേശിക്കുകയും ചെയ്തു. തദവസരം ഒരു മുഅ്മിന്‍ നടത്തിയ ചില ഉദ്ബോധനങ്ങള്‍; 'അല്ലാഹുവാണ് രക്ഷിതാവ്' എന്നു പറഞ്ഞതിന് ഒരാളെ എന്തിന് കൊല്ലുന്നു. അല്ലാഹുവിന്‍റെ ശിക്ഷയെ നാം ഭയപ്പെടുക. അതുവന്നാല്‍ ആരും നമ്മെ സഹായിക്കുകയില്ല. 
ഇഹലോക ജീവിതം നശ്വരമാണ്. പരലോകം ശാശ്വതമാണ്. 
ഈമാനോടെ സുകൃതങ്ങള്‍ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും അളവറ്റ പ്രതിഫലവുമുണ്ട്. 
ശിര്‍ക്കില്‍ ഒരു നന്മയുമില്ല. തൗഹീദില്‍ മുഴുവന്‍ നന്മയാണ്. 
സത്യവിശ്വാസികളെ ഇരു ലോകത്തും അല്ലാഹു സഹായിക്കും. 
ക്ഷമിക്കുകയും പാപമോചനം ഇരക്കുകയും ചെയ്യുക. പ്രഭാതത്തിലും, പ്രദോഷത്തിലും തസ്ബീഹ് ചൊല്ലുക. 
അനാവശ്യ തര്‍ക്കങ്ങള്‍, അഹങ്കാരത്തിന്‍റെ ലക്ഷണമാണ്. 
അല്ലാഹു ഔദാര്യവാനാണ്. അടിമകളില്‍ അധികവും നന്ദികെട്ടവരാണ്. 
തുടക്കത്തെയും ഒടുക്കത്തെയും ചിന്തിക്കുക. 
അഹങ്കരിച്ച് കൊണ്ടുള്ള സന്തോഷം അപകടകരമാണ്. 
സകാത്ത് നല്‍കാതിരിക്കുന്നത് മുശ്രിക്കുകളുടെ ലക്ഷണമാണ്. 
നാളെ അവയവങ്ങളും തൊലികളും സാക്ഷി നില്‍ക്കുന്നതാണ്. 
ഖുര്‍ആന്‍ പാരായണ നേരത്തും ദീനീ പ്രഭാഷണ സന്ദര്‍ഭത്തിലും ബഹളം ഉണ്ടാക്കുന്നത് നിഷേധികളുടെ സ്വഭാവമാണ്. 
വഴികെടുത്തിയ മാതാപിതാക്കളെയും നേതാക്കളെയും, വഴികെട്ടവര്‍ ശപിക്കുന്നതാണ്. 
ഈമാനില്‍ ഉറച്ച് നില്‍ക്കുന്നവരുടെ മരണം സുന്ദരമായിരിക്കും. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനേക്കാള്‍ നല്ല വര്‍ത്തമാനം വേറെ ഇല്ല. തിന്മയെ നന്മകൊണ്ട് നേരിടുക. അതിനു ക്ഷമയും, വമ്പിച്ച പ്രതിഫലത്തിലുള്ള ആഗ്രഹവും ആവശ്യമാണ്. പിശാചിന്‍റെ ആക്രമണമുണ്ടായാല്‍ അല്ലാഹുവിലേക്ക് അഭയം തേടുക. ഖുര്‍ആന്‍-ഹദീസുകളെ സ്വന്തം താല്‍പ്പര്യത്തിന് വ്യാഖ്യാനിക്കുന്നവര്‍ക്ക് മഹാനാശം.! 

 (ഇരുപത്തിഅഞ്ചാമത്തെ ജുസ്ഇന്‍റെ
(ഇലയ്ഹി യുറദ്ദു) രത്നച്ചുരുക്കം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
http://swahabainfo.blogspot.com/2018/06/blog-post_4.html?spref=tw )
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 











സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 




No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...