തറാവീഹ് നമസ്കാരത്തിനിടയില്‍ ചൊല്ലപ്പെടേണ്ട ദിക്റുകളും ദുആകളും ഏതൊക്കെയാണ്.?
-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)
http://swahabainfo.blogspot.com/2018/05/blog-post_35.html?spref=tw
നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.!
-ഃചോദ്യവും ഉത്തരവുംഃ-
ചോദ്യം: തറാവീഹ് നമസ്കാരത്തിനിടയില്‍ ചൊല്ലപ്പെടേണ്ട ദിക്റുകളും ദുആകളും ഏതൊക്കെയാണ്.? ഇന്ന് നാട്ടില്‍ കണ്ടുവരുന്ന ഖുലഫാഉര്‍ റാഷിദീങ്ങളുടെ പേര് പറയലും മറ്റ് ദിക്റുകള്‍ പറയുന്നതിനും മദ്ഹബിന്‍റെ വിധി എന്താണ്.?
ഉത്തരം: തറാവീഹ് നമസ്കാരം എന്നാല്‍ നാല് റക്അത്ത് നമസ്കരിച്ച് അടുത്ത റക്അത്ത് തുടങ്ങുന്നതിനിടയില്‍ വിശ്രമിക്കുന്ന നമസ്കാരമാണ്. അതുകൊണ്ടാണ് നാല് രക്അത്തുകള്‍ക്കിടയില്‍ സമയം എടുക്കുന്നത്. ഈ സമയത്ത് യാതൊരു ദിക്റും ദുആയും വന്നിട്ടില്ല. മാത്രമല്ല, എന്തെങ്കിലും ചൊല്ലാന്‍ നിയമമായാല്‍ വിശ്രമം എന്നത് ഇല്ലാതാകുന്നതാണ്. മുന്‍കാലത്ത് ചില സ്ഥലങ്ങളില്‍ ഈ വിശ്രമസമയത്ത് ആളുകള്‍ അനാവശ്യ സംസാരത്തിനും മറ്റുമായി സമയം ചിലവഴിക്കുന്നത് കണ്ടപ്പോള്‍ ചില പണ്ഡിതന്‍മാര്‍ ആ സമയം ദിക്ര്‍-ദുആകളില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ദ്ദേശിച്ചു. ഒറ്റക്ക് ചെയ്യാന്‍ മടിയായതിനാല്‍ ചില ദിക്റുകള്‍ കൂട്ടമായി ചെയ്യാന്‍ തുടങ്ങി. അത് ഇടയിലുളള സംസാരം ഒഴിവാക്കാന്‍ പറ്റിയ മാര്‍ഗ്ഗമായതിനാല്‍ ഇത് നല്ല കാര്യമാണെന്ന് ചില ഉലമാക്കള്‍ അഭിപ്രായപ്പെട്ടു. അങ്ങനെ അത് നടപ്പിലായി. അധിക നാടുകളിലും അത് പതിവായി വന്നതാണ്. ആവശ്യമായ സ്ഥലത്ത് ഒരു നല്ല കാര്യം എന്നതല്ലാതെ അത് ഒരു സുന്നത്തോ മന്‍ദൂബോ ഒന്നുമല്ല. തറാവീഹ് നമസ്കാരവുമായി അതിന് യാതൊരു ബന്ധവുമില്ല. മാത്രവുമല്ല, ഇത് നിര്‍ബന്ധമായി കണക്കാക്കലും ചെയ്യാത്തവരെ വിമര്‍ശിക്കലുമെല്ലാം തെറ്റാണ്. അത് ഈ പ്രവൃത്തിയെ ബിദ്അത്താക്കുകയും ചെയ്യും. ഈ ദിക്റുകള്‍ അറിയാത്ത ആളുകള്‍ അര്‍ത്ഥം മാറിപ്പോകുന്ന തരത്തില്‍ തെറ്റായി ചൊല്ലുന്നതും ശബ്ദമിടുന്നതും വലിയ വിചിത്രമാണ്.!
ഗൃഹ പ്രവേശനത്തിന് ഇസ് ലാമികമായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ എന്തൊക്കെയാണ്.?
http://swahabainfo.blogspot.com/2018/01/blog-post_91.html?spref=tw
ഫോട്ടോയുടെ വിധി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_31.html?spref=tw
കുട്ടികളെ ദത്തെടുക്കുന്നതിന്‍റെ ഇസ് ലാമിന്‍റെ വിധി എന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_14.html?spref=tw
നിര്‍ബന്ധിത സാഹചര്യത്തില്‍ പലിശ വന്നുചേര്‍ന്നാല്‍ എന്ത് ചെയ്യണം.?
പലിശ മുതല്‍ പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റുണ്ടോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2018/01/blog-post_82.html?spref=tw
പുതിയ വീട് പണിയുമ്പോള്‍ സ്ഥാനം നോക്കി നിര്‍ണ്ണയിക്കുന്നതില്‍ ഇസ് ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_8.html?spref=tw
മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ വെളളം ഊതി കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ പാത്രത്തിലേക്ക് ശ്വാസം വിടാമോ.?
കരടോ മറ്റോ കിടന്നാല്‍ ഊതിക്കളയാമോ.?

http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw
അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?
http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw
അമുസ് ലിം പെണ്‍കുട്ടികളെ സ്നേഹിക്കുന്നതില്‍ ഇസ് ലാമിന്‍റെ വിധിയെന്താണ്.?
ഇവിടെ ക്ലിക്ക് ചെയ്യൂ...
http://swahabainfo.blogspot.com/2017/12/blog-post_18.html?spref=tw
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment