അനുഗ്രഹീത സ്ഥാപനം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് മദ്റസയുടെ പൂര്‍വ്വകാല ചരിത്രം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നല്ലോ.? അതിന്‍റെ പണിപ്പുരയുടെ അന്തിമഘട്ടത്തിലാണിപ്പോള്‍...
ഇത്തരുണത്തില്‍ താഴെ പറയുന്ന വിഷയങ്ങളില്‍ താങ്കള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ ഞങ്ങളെ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ ചരിത്രം
ഉള്‍ക്കൊള്ളിക്കേണ്ട വിഷയങ്ങള്‍
1. മദ്റസയുടെ ആരംഭ സമയത്തുള്ള കേരള പശ്ചാത്തലം (തെക്കന്‍ കേരളത്തിന്‍റെ ദീനിയായതും സാമൂഹികവുമായ പശ്ചാത്തലം)
2. കായംകുളത്തിന്‍റെ ചരിത്രം
3. മദ്റസയുടെ സ്ഥാപകന്‍ മര്‍ഹൂം ഹാജി ഹസന്‍ സേഠ് സാഹിബിനെ കുറിച്ച് പരിചയപ്പെടുത്തുക. (കുടുംബം, സ്വഭാവഗുണങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, പ്രശസ്തി...)
4. മദ്റസയുടെ ആരംഭം. (സ്ഥാപിതമായ ചരിത്രം, പ്രത്യേകതകള്‍)
5. ആദ്യത്തെ ഉസ്താദ് കിടങ്ങയം മര്‍ഹൂം ഇബ്റാഹീം ഉസ്താദിനെ കുറിച്ച് (പ്രശസ്തി, ശിഷ്യന്മാര്‍...)
6. മഹാനായ ബാനി മര്‍ഹൂമിന്‍റെ വിയോഗം. (മദ്റസയുടെ അവസ്ഥ...)
7. മദ്റസയുടെ ഉത്തരവാദിത്വം ഹാജി അബ്ദുസ്സത്താര്‍ സേഠ് അവര്‍കള്‍ ഏറ്റെടുക്കുന്നു. (ചാലിയം അബ്ദുര്‍ റഹ്മാന്‍ ഉസ്താദിനെ കുറിച്ച്, മദ്റസയുടെ ആ സമയത്തുള്ള പുരോഗതി...)
8. തബ് ലീഗിന്‍റെ മുബാറക്കായ പരിശ്രമം കേരളത്തില്‍. (പരിശ്രമവുമായി സേഠ് സാഹിബിന്‍റെ ബന്ധം, മദ്റസയും പരിശ്രമവും...)
9. ഹസനിയ്യ വിപുലീകരണം (ഹസനിയ്യ എസ്റ്റേറ്റ്....)
10. കായംകുളം തര്‍ബിയ്യത്തുല്‍ ബനാത്ത്. സ്ഥാപിത പശ്ചാത്തലം, വളര്‍ച്ച, തര്‍ത്തീബുകള്‍...)
11. കാഞ്ഞാര്‍ സിദ്ദീഖ് ഉസ്താദിന്‍റെ കാലഘട്ടം. (ഉസ്താദുമാര്‍, ശിഷ്യന്മാര്‍, മദ്റസയുടെ അവസ്ഥകള്‍...)
12. തമിഴ്നാട് യഅ്ഖൂബ് ഹസ്റത്തിന്‍റെ കാലഘട്ടം. (ഉസ്താദുമാര്‍, ശിഷ്യന്മാര്‍, മദ്റസയുടെ അവസ്ഥകള്‍...)
13. ശൈഖുനാ മുഹമ്മദ് ഈസാ ഉസ്താദിന്‍റെ കാലഘട്ടം. (ഉസ്താദുമാര്‍, ശിഷ്യന്മാര്‍, മദ്റസയുടെ അവസ്ഥകള്‍...)
14. ചിലവ് ഇ. എം. സുലൈമാന്‍ ഉസ്താദിന്‍റെ കാലഘട്ടം. (ഉസ്താദുമാര്‍, ശിഷ്യന്മാര്‍, മദ്റസയുടെ അവസ്ഥകള്‍...)
15. അല്‍ ജാമിഅത്തുല്‍ ഹസനിയ്യ ഇന്ന്... (പുരോഗമനങ്ങള്‍, മദ്റസയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍...)
ഇക്കാര്യങ്ങളെകുറിച്ച് താങ്കള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
താത്പര്യത്തോടെ ഇതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കാകുകയും താങ്കള്‍ സഹകരിക്കുമെന്നും പ്രത്യാശിക്കുന്നു. അല്ലാഹു സഹായിക്കട്ടെ.!
എളിയ സേവകന്‍
മുഹമ്മദ് സുഫ് യാന്‍ (9847502729)
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യയുടെ സ്ഥാപകന്‍,
മര്‍ഹൂം ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനെ കുറിച്ച്
മര്‍ഹൂം തഴവാ മുഹമ്മദ് കുഞ്ഞ് ഉസ്താദ് എഴുതിയ കവിത.!
ഇബ്റത്തുല്‍ അഗ്നിയാ
-ശൈഖുനാ തഴവാ മുഹമ്മദ് കുഞ്ഞ് ഉസ്താദ്
ഫുഖഹാക്കള്‍ മസാകീനും വിധവകള്‍ യതീമോരും
വിശപ്പാലെ വലയുന്ന ജനത്തിനില്ല
കായംകുളത്തിലില്ല - അവരെ
തണലിട്ടാശ്വസിപ്പിക്കാന്‍ മരമൊന്നില്ല.
പണപ്പെട്ടി പലര്‍ക്കുണ്ട് പറഞ്ഞിട്ട് ഫലമെന്താ
കിലാബിന് ശവാരിബ് മുളച്ചാലുണ്ടോ
ക്ഷുരകപ്പണിക്കാര്‍ക്കുണ്ടോ - പോകട്ടതില്‍
ഗുണം എറുമ്പിനെങ്കിലും തെല്ലുണ്ടോ.?
പള്ളിക്കും പറമ്പിനും രസീതേന്തി വരുന്നോര്‍ക്കും
പരമാര്‍ത്ഥം മറച്ചോര്‍ക്കും ലഭിച്ചിട്ടുണ്ടേ
സേട്ടു കൊടുത്തിട്ടുണ്ടേ - ചിലരോ
ശരി നോക്കാതതും വെട്ടി വിഴുങ്ങീട്ടുണ്ടേ.
പടിക്കാരുമിരിപ്പില്ല കൊടുക്കുവാന്‍ അനുവാദം
പിടയ്ക്കാതെ കടക്കാനും കുഴപ്പമില്ല
ഉടനടി മടക്കലില്ല അവരുടെ - അഭിലാഷം
നടത്താതങ്ങിരിക്കലില്ലാ.
കഫന്‍ ചെയ്യാന്‍ തുണിയില്ല പലകയ്ക്കും ഇനമില്ല
പണിപെട്ട് കഴിഞ്ഞിട്ടും മണി ഒത്തില്ല
തരുണിക്കിണയൊത്തില്ല - വിവരം
പറയുവാന്‍ ഒരുത്തരിന്നതു പോലില്ല.
കുബേരനും കുചേല പണ്ഡിത മൂഢനടങ്കലും
കുടുംബത്തില്‍ കവിഞ്ഞിട്ട് കരയുന്നുണ്ടേ
നെഞ്ച് പൊടിയുന്നുണ്ടേ - ഇന്നും
കുടില്‍ ചെറ്റക്കകത്തിറ്റിറ്റിരിക്കുന്നുണ്ടേ.
പ്രസിഡന്‍റാം മൗലവി ശിഹാബുദ്ദീന്‍ മനാം കണ്ടു
പ്രിയന്‍ സേഠ് അലങ്കാര ലിബാസ് പൂണ്ടു
നേരേ സുജൂദിലാണ്ടു നല്ല - മണിമേട
അതില്‍ കണ്ടിക്കവിയുമുണ്ട്.
ഇതിന്‍ സാരം ഇബ്ന്‍ ശാഹീന്‍ മഹാന്‍ തന്‍റെ കിതാബതില്‍
ഇരു ലോക പതി നല്‍കി പദവിയല്ലോ
സ്വര്‍ഗ്ഗത്തലമിലല്ലോ തന്‍റെ വഖ്ഫതും
ഖബൂല്‍ ചെയ്ത് പൊറുത്തീതല്ലോ.
ഇതില്‍ കേറ്റം പടികളും ഇവര്‍ക്കെല്ലാം കൊടുക്കട്ടെ
ഇതു കോര്‍ത്ത തഴവയ്ക്കും പൊറുത്തീടട്ടേ
എം. കെ. ക്കുതകീടട്ടേ പെരിയോന്‍ - നമുക്കെല്ലാം
ഗുണം തിങ്ങിക്കവിഞ്ഞീടട്ടേ.
മദീനപ്പൂ റസൂലിന്‍റെ മതം തന്നില്‍ കിടക്കട്ടേ
മരിക്കുമ്പോള്‍ അതില്‍ തന്നെ മരിച്ചീടട്ടേ
പിന്നെ കുഴിച്ചിടട്ടേ വീണ്ടും - ജനിച്ചിട്ടാ
സുവനത്തില്‍ ഉറച്ചീടട്ടേ...

No comments:
Post a Comment