Saturday, April 14, 2018

ഇന്നാലില്ലാഹ്... ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സാലിം ഖാസിമി


ഇന്നാലില്ലാഹ്... 

ദേവ്ബന്ദ്, ദാറുല്‍ ഉലൂ (വഖ്ഫ്) മിലെ വൈസ് ചാന്‍സിലറും, 
അല്ലാമാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) യുടെ പേരമകനുമായ 
(ഹകീമുല്‍ ഇസ് ലാം ഖാരി ത്വയ്യിബ് സാഹിബിന്‍റെ പുത്രന്‍) 
ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സാലിം ഖാസിമി 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
http://swahabainfo.blogspot.com/2018/04/blog-post_14.html?spref=tw
27/റജബ്/1439
14/ഏപ്രില്‍/2018
അല്ലാഹുവേ, മൗലാനായ്ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മൗലാനായുടെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!

മഗ്ഫിറത്ത്-മര്‍ഹമത്തിനായി ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...